Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ എംഡിഎംഎ കുക്കിംഗ് കേന്ദ്രങ്ങള്‍ വര്‍ധിക്കുന്നു

കേരളത്തില്‍ മനസ്സിന് ആവേശം പകരുന്ന പുതിയ ലഹരിമരുന്നായ എംഡിഎംഎ കുക്ക് (പാചകം) ചെയ്യുന്ന കേന്ദ്രങ്ങള്‍ വര്‍ധിച്ചുവരുന്നതായി ഇന്‍റലിജന്‍സ് ഏജന്‍സികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 06:03 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ മനസ്സിന് ആവേശം പകരുന്ന പുതിയ ലഹരിമരുന്നായ എംഡിഎംഎ കുക്ക് (പാചകം) ചെയ്യുന്ന കേന്ദ്രങ്ങള്‍ വര്‍ധിച്ചുവരുന്നതായി   ഇന്‍റലിജന്‍സ് ഏജന്‍സികള്‍.

എംഡിഎംഎ(3,4 മീെൈഥല്‍നെഡയോക്‌സിമെതാംഫെറ്റാമിന്‍) നേരത്തെ ബെഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ് കേരളത്തില്‍ എത്തിയിരുന്നത്. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ജാഗ്രത വര്‍ധിപ്പിച്ചതോൈടെ ഈ സൈക്കോ ആക്ടിവ് (മനസ്സിന് ആവേശം പകരുന്ന) മയക്കമരുന്ന് കടത്താന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ്. ഇതോടെയാണ് എംഡിഎംഎ മരുന്നുകള്‍ കേരളത്തില്‍ തന്നെ പാചകം ചെയ്‌തെടുക്കുന്ന കേന്ദ്രങ്ങള്‍ ഡ്രഗ് മാഫിയ ആരംഭിച്ചത്.

ഒരു കെട്ടിടത്തില്‍ അഞ്ച് കുക്കിംഗ് കേന്ദ്രങ്ങള്‍ വരെ

സിനിമാമേഖലയിലും കാസര്‍കകോട് കേന്ദ്രീകരിച്ചും എംഡിഎംഎ കടത്ത് ശക്തമാണ്. എംഡിഎംഎയില്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്താല്‍ ലഹരി കൂടും. എംഡിഎംഎ പാചകകേന്ദ്രങ്ങളില്‍ എംഡിഎംഎയില്‍ രാസവസ്തുക്കള്‍ ചേര്‍ക്കാനുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടായിരിക്കും. എംഡിഎംഎ കുക്കിംഗ് കേന്ദ്രങ്ങള്‍ക്ക് ഒരു ചെറിയ ബാത് റൂമിന്റെ വലിപ്പം മതിയാവും. ബെംഗളൂരുവിലും ചെന്നൈയിലുമെല്ലാം ഒരു കെട്ടിടത്തിനുള്ളില്‍ തന്നെ അഞ്ച് കുക്കിംഗ് കേന്ദ്രങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം കുക്കിംഗ് പഠിപ്പിക്കുന്ന യുട്യൂബ് ചാനലുകളും ധാരാളമായി ഉള്ളതായി പറയുന്നു. ഡാര്‍ക് നെറ്റുകളിലും ഇത്തരം വിവരങ്ങള്‍ നിറയെ ലഭ്യമാണ്. 

ഡിജെ പാര്‍ട്ടികളില്‍ ഒരു ഗ്രാമിന് 10000 രൂപ വരെ

ലഹരിയുടെ ലോകത്ത് കേരളം പുതിയ വഴികള്‍ തേടുകയാണ്. കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോള്‍ ട്രെന്‍ഡ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണെന്ന് എക്‌സൈസ് വകുപ്പ് പറയുന്നു. ഒരു ഗ്രാമിന് 4000 രൂപ വരെ നല്‍കിയാണ് യുവാക്കള്‍ ഇത് വാങ്ങുന്നത്. ഡിജെ പാര്‍ട്ടികളില്‍ ഇത് 10000 രൂപ വരെ എത്തും. സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇതിന്റെ ഉപയോഗം അധികമായിരിക്കുന്നത്. ഇത്തരം ഡ്രഗുകള്‍ കഴിച്ച് ഉന്മാദത്തിന്റെ മറ്റൊരു അവസ്ഥയില്‍ അക്രമാസക്തമാകുന്നവരുമുണ്ട്.

മൂന്ന് വര്‍ഷത്തില്‍ മരണം

ലഹരിമരുന്നായ എംഡിഎംഎ ഉപയോഗിച്ചാല്‍ 12 മണിക്കൂര്‍ സജീവമാകും. ശരീരത്തിന് തളര്‍ച്ചയുണ്ടാകില്ല. പിന്നെ മൂന്ന് ദിവസത്തേക്ക് ഉറക്കമില്ല. ഭക്ഷണം വേണ്ട. തൊണ്ട വറ്റിവരളും. ഒന്നും കഴിക്കാന്‍ തോന്നില്ല. മൂന്ന് ദിവസം ഉറങ്ങാതെ, ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആകുമ്പോള്‍ അസ്വസ്ഥതകള്‍ ഗുരുതരമാകും. ഇത് പതിവായി ഉപയോഗിച്ചാല്‍ മൂന്ന് വര്‍ഷത്തില്‍ മരണം വരെ സംഭവിക്കും.

മൊത്തവിതരണക്കാര്‍ ആഫ്രിക്കന്‍ സ്വദേശികള്‍  

തിരുവനന്തപുരത്തും കൊച്ചിയിലും എംഡിഎംഎ ബിസിനസിന്റെ മൊത്തവിതരണക്കാര്‍ ആഫ്രിക്കന്‍ സ്വദേശികളാണ്. ഇതിന്റെ വേരുകള്‍ താലിബാനോളം എത്തുന്നതായും പറയുന്നു. ഇപ്പോള്‍ എംഡിഎംഎ കുക്കിംഗ് കേന്ദ്രങ്ങള്‍ മുളയിലേ നുള്ളാനുള്ള ശ്രമത്തിലാണ് കേരളത്തിലെ എക്‌സൈസും മറ്റ് അന്വേഷണ ഏജന്‍സികളും. ഒരു കിച്ചണില്‍ രണ്ട് കിലോഗ്രാം വരെ എംഡിഎംഎ ഉല്‍പാദിപ്പിക്കാം.  

പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു  

എംഡിഎംഎ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവരില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം വര്‍ധിക്കുന്നതായി ഈയിടെ എക്‌സൈസ് ഡിപാര്‍ട്‌മെന്‍റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പെണ്‍കുട്ടികളില്‍ അധികം പേരും സ്‌നേഹിതന്റെയോ കാമുകന്റെയോ നിര്‍ബന്ധത്തിന് വഴങ്ങി ആദ്യഡോസ് എടുക്കുന്നവരാണ്. പിന്നീട് ഇവര്‍ അതിന് അടിമയാകുന്നു. ഇവര്‍ പിന്നീട് ഡ്രഗ് വാഹകരായി മാറുന്നു. ഈ സ്ത്രീകളില്‍ പലരും കുറച്ചു കഴിഞ്ഞാല്‍ കുക്കിംഗിലേക്ക് തിരിയുന്നു.

മാതാപിതാക്കളുടെ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നവരെ ശ്രദ്ധിക്കൂ

രഹസ്യമായി മാതാപിതാക്കളുടെ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പലരും എംഡിഎംഎയുടെ ഉപയോക്താക്കളാണെന്ന് പൊലീസ് പറയുന്നു. അവര്‍ പിടികൂടിയ പല വിദ്യാര്‍ത്ഥികളും ഇതേ സ്വഭാവം കാണിക്കുന്നവരാണ്. പലരും കൊറിയര്‍ വഴി എംഡിഎംഎ വരുത്തുന്നവരാണ്.

Tags: Drug Mafiadrugഡ്രഗ്‌സ് കണ്‍ട്രോള്‍മയക്കമരുന്ന് കടത്ത്എംഡിഎംഎഎംഡിഎംഎ കുക്കിംഗ് കേന്ദ്രങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.