പാലക്കാട്: ഫ്രെബ്രുവരി 10, 11, 12 തിയതികളില്‍ പാലക്കാട് വച്ച് നടക്കുന്ന എന്‍.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധ്യാപകര്‍ക്കായി സംസ്ഥാനതലത്തില്‍ കവിതാരചന മത്സരം സംഘടിപ്പിക്കുന്നു. മായാത്ത സൂര്യന്‍ എന്ന വിഷയത്തില്‍ 16 വരിയില്‍ കവിയാത്ത കവിതകളാണ് അയക്കേണ്ടത്.
രചനകള്‍ ജനുവരി 31 നകം Palasangeeth@gmail.com എന്ന മെയിലില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446061664 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
















