Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ചിരട്ടയിൽ വിരിയുന്ന മുഖഭാവങ്ങൾ: കൊറോണ ആർട്ട്സ് ആൻഡ് ക്രാഫ്റ്റിൽ വത്സൻ കൊത്തിയെടുക്കുന്നത് ജീവസുറ്റ ചിത്രങ്ങൾ

മണികണ്ഠൻ കുറുപ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 12:24 pm IST
inThrissur

തൃപ്രയാർ: ചിരട്ടയിൽ മുഖചിത്രങ്ങൾ അതിവിദഗ്ധമായി കൊത്തിയെടുക്കുന്ന  കഴിമ്പ്രം സ്വദേശി ഊണുങ്ങൽ വത്സന്റെ(50) കരവിരുത് ആരെയും അമ്പരപ്പിക്കുന്നതാണ്. വീടുകൾ, ആരാധനാലയങ്ങൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ സിമന്റിലും, മരത്തിലും രൂപങ്ങൾ മെനഞ്ഞെടുക്കുന്ന അതുല്യ കലാകാരനും കൂടിയാണ് വത്സൻ.  

കലാപരമായ തന്റെ കഴിവിനെ ചിരട്ടയിൽ രൂപം കൊത്തുന്നതിനായി പരുവപ്പെടുത്തിയത് മൂന്ന് വർഷം മുൻപാണ്. ചകിരി മാറ്റിയ നാളികേരം ഉടച്ച് രണ്ടാക്കിയ ശേഷം കനമുള്ള ഭാഗമാണ് ചിത്രം കൊത്തിയെടുക്കാൻ ഉപയോഗിക്കുന്നത്. ഇതിനായി ആദ്യം ചിരട്ടയിലെ ചകിരിനാരുകൾ ഗ്രൈൻഡ് ചെയ്തെടുക്കും. ശില്പകലയിൽ പ്രാവീണ്യമുള്ള വത്സന്റെ ഭാവനയിലുള്ള രൂപം പെൻസിൽ ഉപയോഗിച്ച് രൂപരേഖ വരച്ചിടും. തുടർന്ന് കുഞ്ഞൻ ഉളികൾ ഉപയോഗിച്ചാണ് വിസ്മയിപ്പിക്കുന്ന വിധം രൂപങ്ങൾ കൊത്തിയെടുക്കുന്നത്. അതിനു ശേഷം പോളിഷ് ചെയ്യുന്നതോടെ ഓരോ ചിത്രവും ജീവസുറ്റതാകും. 

വളരെ സൂക്ഷ്മത വേണ്ട ജോലിയാണിതെന്ന് വത്സൻ പറയുന്നു. ഇടക്ക് ഒന്ന് പാളിയാൽ വീണ്ടും പുതിയത് ആദ്യം മുതൽ ചെയ്യേണ്ടി വരും. ഒരാഴ്‌ച്ചയോളം എടുത്താണ് ഓരോ ചിത്രവും ഇദ്ദേഹം പൂർത്തിയാക്കുന്നത്.  എപിജെ അബ്ദുൾ കലാം, ഇന്ദിരാ ഗാന്ധി, ജയലളിത, അമൃതാനന്ദമയി, നിരവധി ദൈവരൂപങ്ങൾ തുടങ്ങിയവ വത്സന്റെ കരവിരുതിൽ പിറവിയെടുത്തിട്ടുണ്ട്.

ചിരട്ടയിൽ മുഖചിത്രങ്ങൾ മാത്രമല്ല, ലോക്കറ്റുകളും നിർമ്മിക്കുന്നുണ്ട് വത്സൻ. ഒറ്റരൂപാ നാണയത്തിന്റെ വലുപ്പമുള്ള ലോക്കറ്റുകളാണിവ. ഇവയിൽ പേരിന്റെ ആദ്യാക്ഷരങ്ങളും മുഖങ്ങളും ചെയ്തു വരുന്നു. നിരവധിയാളുകൾ ഗിഫ്റ്റ് കൊടുക്കാനായി ചിരട്ടയിൽ മുഖചിത്രം കൊത്തിയെടുപ്പിക്കാനായി വത്സന്റെ അടുത്തെത്തുന്നുണ്ട്. കഴിമ്പ്രത്തുള്ള വത്സന്റെ കടയുടെ പേരും കൗതുകകരമാണ്. കൊറോണ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് എന്ന പേരിൽ 2001 ൽ എസ്എസ് ഐ രജിസ്ട്രേഷൻ എടുക്കുമ്പോൾ ഉള്ള പേരാണിത്. വീട്ടമ്മയായ വിജിനിയാണ് വത്സന്റെ ഭാര്യ.

Tags: coconutValsan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

Kerala

തേങ്ങ പറിച്ചതിനെ ചൊല്ലി സംഘര്‍ഷം : കൂടരഞ്ഞിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു

Kerala

ചിരട്ട കളയരുതേ, പൊന്നിന്‍ വിലയാണ്; കണ്ണീര് മാത്രം നൽകിയിരുന്ന തെങ്ങുകൃഷിയിൽ പുതിയ പ്രതീക്ഷകൾ

Kerala

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.