Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വഴിമുടക്കി സിമന്റ് സ്ലാബുകള്‍; നടപ്പാതയില്‍ സഞ്ചാരം ദുഷ്‌കരം

രാവിലെയും വൈകിട്ടും വ്യായാമത്തിനും കായല്‍ക്കാഴ്ചകള്‍ ആസ്വദിക്കാനുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പേടിച്ചാണ് പാലത്തിലെത്തുന്നത്. പാര്‍ശ്വഭിത്തികളില്ലാത്ത പാലത്തിനടുത്തുള്ള ഇടുങ്ങിയ റോഡരികില്‍ വച്ചിട്ടുള്ള സ്ലാബുകള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 11:52 am IST
inKollam
തേവള്ളിപ്പാലത്തിനോട് ചേര്‍ന്ന് റോഡുവക്കില്‍ കൂട്ടിവച്ച നിലയില്‍ സിമന്റ് സ്ലാബുകള്‍

തേവള്ളിപ്പാലത്തിനോട് ചേര്‍ന്ന് റോഡുവക്കില്‍ കൂട്ടിവച്ച നിലയില്‍ സിമന്റ് സ്ലാബുകള്‍

കൊല്ലം: നടപ്പാത പുതുക്കിപ്പണിയാനായി  ഇളക്കി മാറ്റിയ  പഴയ സിമന്റ് സ്ലാബുകള്‍ കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും  ബുദ്ധിമുട്ടാകുന്നു. തിരക്കേറിയ ഹൈസ്‌കൂള്‍ ജങ്ഷന്‍-അഞ്ചാലുമൂട് റൂട്ടില്‍ തേവള്ളിപ്പാലത്തിന് ഇരുവശത്തായിട്ടാണ് സ്‌ളാബുകള്‍ തലങ്ങും വിലങ്ങും കൂട്ടി  വച്ചിരിക്കുന്നത്.  

2019 മാര്‍ച്ച് അവസാന ആഴ്ചയാണ് നടപ്പാതയില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകാനായി വലിയ സിമന്റ് സ്ലാബുകള്‍ ഇളക്കി മാറ്റിയത്. പൊട്ടിയതുള്‍പ്പെടെയുള്ള സ്ലാബുകള്‍ കടവൂര്‍ പള്ളിക്കടുത്തും എന്‍സിസി കാന്റീനടുത്തും റോഡിനിരുവശത്തായി മാറ്റിവച്ചെങ്കിലും തിരക്കേറിയതും ഇടുങ്ങിയതുമായ സ്ഥലത്തുനിന്ന് അവ മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.

വാഹനങ്ങള്‍ പാഞ്ഞുവരുന്നത് കണ്ടു ഓടിമാറിയ കാല്‍നടക്കാരില്‍ പലര്‍ക്കും സ്ലാബുകളില്‍ തട്ടി പരിക്കേറ്റതായി സമീപവാസികള്‍ പറഞ്ഞു. വള്ളിച്ചെടികള്‍ പടര്‍ന്നു കയറിയ സ്ലാബുകള്‍ക്കിടയില്‍ ഇഴജന്തുക്കളും തെരുവ്‌നായ്‌ക്കളും താവളമാക്കിയിട്ടുണ്ട്.  തൊട്ടടുത്തുള്ള  കടവൂര്‍ പള്ളി, എന്‍സിസി കാന്റീന്‍, തേവള്ളി ഹോമിയോ ആശുപത്രി, ബോട്ടുജെട്ടി, സര്‍ക്കാര്‍ ഓഫീസുകള്‍, തേവള്ളി മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള കാല്‍നടക്കാര്‍ പ്രാണഭയത്താലാണ് ദിവസേന പാലത്തിന് ഇരുവശത്തുമുള്ള സ്ലാബുകള്‍ക്കരികിലൂടെ സഞ്ചരിക്കുന്നത്. 

രാവിലെയും വൈകിട്ടും വ്യായാമത്തിനും കായല്‍ക്കാഴ്ചകള്‍ ആസ്വദിക്കാനുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പേടിച്ചാണ് പാലത്തിലെത്തുന്നത്. പാര്‍ശ്വഭിത്തികളില്ലാത്ത പാലത്തിനടുത്തുള്ള ഇടുങ്ങിയ റോഡരികില്‍ വച്ചിട്ടുള്ള സ്ലാബുകള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.  

ഇവിടെ പലപ്പോഴും തെരുവ് വിളക്കുകളും കത്താറില്ല. ഇക്കാരണത്താല്‍ രാത്രികാല യാത്ര പലര്‍ക്കും ഭീതിയുണ്ടാക്കുന്നതാണ്. ഈ ഭാഗത്തെ അനധികൃത കൈയേറ്റങ്ങള്‍ അടുത്തിടെ ഒഴിപ്പിച്ചെങ്കിലും മൂന്നുവര്‍ഷത്തോളമായി റോഡരുകില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി കൂട്ടിവച്ചിട്ടുള്ള ഈ സ്ലാബുകള്‍ നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.

Tags: kollamfootpath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.