Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

43 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; എ.എഫ്.സി വനിതാ ഏഷ്യന്‍ കപ്പിന് ഇന്ന് തുടക്കം; ഇറാനെതിരെയുള്ള ആദ്യ മത്സരത്തില്‍ കീരിടം ലക്ഷ്യമിട്ട് ഇന്ത്യ

1979ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയ്‌ക്ക് ഇതുവരെ കോണ്ടിനെന്റല്‍ കീരിടം നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 1979ലും, 1983ലും റണ്ണേഴ്‌സ് അപ്പ് ആകാന്‍ കഴിഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2022, 06:32 pm IST
inFootball

മുംബൈ: 43 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എ എഫ് സി വനിതാ ഏഷ്യന്‍ കപ്പിന് ഇന്ന് ഇന്ത്യയില്‍ തുടക്കം. ഇന്ന് വൈകിട്ട് 7.30ന് മുംബൈ ഡീ വൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ഇറാനെത്തിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചൈന, ചൈനീസ് തായ്‌പേയ്, ഇറാന്‍ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.

അവസാന ഏട്ടില്‍ എത്തുക എന്നതിലുപരി ലോകകപ്പ് ലക്ഷ്യവുമായാണ് ഇന്ത്യ എ എഫ് സി പോരാട്ടത്തിന് ഇറങ്ങുന്നത്. ഫിഫ,എ എഫ് സി റാങ്കിങില്‍ ഇന്ത്യയെക്കാള്‍ പിന്നിലാണ് ഇറാന്‍. ഏഷ്യയിലെ തന്നെ മികച്ച ടീമുകളിലൊന്നായ ഇന്ത്യ  ലോക റാങ്കിംഗില്‍ 55-ാം സ്ഥാനത്തും ഏഷ്യയില്‍ 11-ാം സ്ഥാനത്തുമാണ്.

1979ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയ്‌ക്ക് ഇതുവരെ കോണ്ടിനെന്റല്‍ കീരിടം നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 1979ലും, 1983ലും റണ്ണേഴ്‌സ് അപ്പ് ആകാന്‍ കഴിഞ്ഞിട്ടുണ്ട്. എട്ട് കീരിടങ്ങളുമായി മുന്‍പന്തിയിലാണ് ചൈന. വനിതാ ടീമിന് ആശംസകളുമായി സുനില്‍ ഛേത്രി, ബൈചുങ് ബൂട്ടിയ, ഐ എം വിജയന്‍ മുതലായ ഫുട്‌ബോള്‍ താരങ്ങളും രംഗത്തെത്തി. 2023ല്‍ ഫിഫ വനിതാ ലോകകപ്പിന് യോഗ്യത നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നേട്ടമായി വാഴ്‌ത്തപ്പെടും. ഇറാനെതിരെ വിജയത്തോടെ മുന്നേറാന്‍  ഷീ പവറിന് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് കായികലോകം.

Tags: footballwomeniranഎഎഫ്‌സി കപ്പ്india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.