Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

33 കെ.വി. സബ് സ്റ്റേഷന്‍ വരുന്നു; കാഞ്ഞിരപ്പുഴയില്‍ മലമ്പുഴ മോഡല്‍

എഞ്ചിനീയര്‍ എസ്. മൂര്‍ത്തി പറഞ്ഞു. കഴിഞ്ഞ ഡിസം. 26 ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കാഞ്ഞിരപ്പുയില്‍ വാടിക സ്മിതം ഉല്‍ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ എം.എല്‍.എ അഡ്വ. കെ. ശാന്തകുമാരി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് 33 കെ.വി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 07:41 pm IST
inKerala

ജെ. പി. മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയില്‍ മലമ്പുഴ മോഡല്‍ ആക്കുന്നതിന്റെയും, വൈദ്യൂതിയുടെ പ്രസരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി 33 കെ.വി സബ് സ്റ്റേഷന്‍ വരുന്നു. ജലസേചനവകുപ്പ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇതിനു  സ്ഥലം കണ്ടെത്തുന്നതിനു വേണ്ടി വൈദ്യൂതി വകുപ്പ് ജലസേചന വകുപ്പിന് പ്രപ്പോസല്‍ നല്‍കിയതായി കെ.എസ്.ഇ.ബി എക്സി.

എഞ്ചിനീയര്‍ എസ്. മൂര്‍ത്തി പറഞ്ഞു. കഴിഞ്ഞ ഡിസം. 26 ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കാഞ്ഞിരപ്പുയില്‍ വാടിക സ്മിതം ഉല്‍ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ എം.എല്‍.എ അഡ്വ. കെ. ശാന്തകുമാരി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് 33 കെ.വി.

സബ് സ്റ്റേഷന്റെ സാധ്യത കണക്കിലെടുത്ത് പ്രപ്പോസല്‍ നല്‍കിയിരിക്കുന്നത്. കാഞ്ഞിരപ്പുഴ ഐബിക്ക് സമീപത്തോ, ഇറിഗേഷന്‍ വകപ്പ് ഓഫീസിനു സമീപത്തോ കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥലം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ വൈദ്യൂതി ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

ഇതിന്റെ ഭാഗമായി ഡാം ടോപ്പ് റോഡിന്റെ മുകളിലായി സോളാര്‍ കോറിഡോര്‍, കാറ്റില്‍ നിന്ന് വൈദ്യൂതി ഉത്പാദിപ്പിക്കല്‍, മിനി ഹൈഡ്രോ പ്രോജക്റ്റ് എന്നിവയെല്ലാം സാധിക്കുമെന്ന കണ്ടെത്തലുകളാണ് ഉള്ളത്. മാത്രമല്ല, അട്ടപ്പാടി അഗളിയിലെ ഭൂതല സൗരോര്‍ജ്ജ മോഡല്‍ കാഞ്ഞിരപ്പുഴയിലും നടപ്പിലാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജലസേചന വകുപ്പിന്റെ ഏക്കര്‍ കണക്കിന് ഭൂമിയാണ് ഇവിടെ ഉള്ളത്.

Tags: കെഎസ്ഇബിKanjirapuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Thrissur

വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.