Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സിപിഎം മുന്‍ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ വാറ്റുചാരായ വില്‍പ്പന; ഭര്‍ത്താവ് പോലീസ് പിടിയില്‍

ഇവരുടെ വീട്ടില്‍ അനധികൃതമായി വില്പനയ്‌കു സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്ററോളം വരുന്ന നാടന്‍ വാറ്റുചാരായമാണ് പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് മിനിയുടെ ഭര്‍ത്താവ് ശിവജി എന്നു വിളിക്കുന്ന ഷാജി മോനെ പോലീസ് പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 06:09 pm IST
inKottayam

അയ്‌മനം: സിപിഎം മുന്‍പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ നിന്നും ചാരായം പിടിച്ചു. അയ്‌മനം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുന്‍ അംഗം പുലിക്കുട്ടിശ്ശേരി വട്ടയ്‌ക്കാട് പാലത്തിനു സമീപം പാറപ്പുറത്ത് മിനിയുടെ വീട്ടില്‍ നിന്നാണ് ചാരായം പിടിച്ചത്. കോട്ടയം നാര്‍ക്കോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10 മണിയോടു കൂടി നടത്തിയ പരിശോധനയിലാണ് വ്യാജവാറ്റുചാരായം പിടികൂടിയത്.  

ഇവരുടെ വീട്ടില്‍ അനധികൃതമായി വില്പനയ്‌കു സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്ററോളം വരുന്ന നാടന്‍ വാറ്റുചാരായമാണ് പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് മിനിയുടെ ഭര്‍ത്താവ് ശിവജി എന്നു വിളിക്കുന്ന ഷാജി മോനെ പോലീസ് പിടികൂടി. നാളുകളായി ഇവരുടെ വീട്ടില്‍ ചാരായം സൂക്ഷിക്കുകയും അനധികൃതമായി കച്ചവടം നടത്തിവരികയുമായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ച കോട്ടയം നാര്‍ക്കോട്ടിക്ക് സെല്‍ വിഭാഗം സ്ഥലത്ത് നിരീക്ഷണം നടത്തിവരുകയായിരുന്നു.  

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തുകയും വ്യാജ വാറ്റുചാരായം പിടികൂടുകയും ചെയ്തത്.  ഈ സമയത്ത് ഷാജിമോന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളെ വിളിച്ചു വരുത്തിയാണ് പോലീസ് പിടികൂടിയത്. നിരവധി നാളുകളായി ഇവരുടെ വീട് കേന്ദ്രീകരിച്ച് ചാരായക്കച്ചവടം നടത്തിവരുകയാണെന്നും പലവിധ സാമൂഹ്യ പ്രശ്‌നങ്ങളും ഇതുമൂലം നിരന്തരം പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഭരണ രാഷ്‌ട്രീയ പിന്‍ബലത്തില്‍ കേസില്‍ പെടാതെ ഇവര്‍ രക്ഷപ്പെടുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.

Tags: cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.