Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

കൊറോണക്കെതിരെ പൊരുതാന്‍ സേവാഭാരതി; 24 മണിക്കൂറും നിരത്തില്‍ 106 ആംബുലന്‍സുകള്‍; മലപ്പുറം ഇടുക്കി ജില്ലകള്‍ക്കായി നാല് ആംബുലന്‍സുകള്‍ കൂടി

ഇടുക്കി, മലപ്പുറം ജില്ലകളിലേക്ക് നാല് ആംബുലന്‍സുകളാണ് ജനുവരി 23നു തൃശ്ശൂരിലെ സേവാഭാരതിയുടെ സംസ്ഥാന കാര്യാലയത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഫഌഗ് ഓഫ് ചെയ്യുക. കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്ന വേളയിലാണ് സേവാഭാരതി കൂടുതല്‍ ആംബുലന്‍സുകള്‍ സേവനത്തിനെത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 08:22 pm IST
in Seva Bharathi
സേവാഭാരതി ചാത്തന്നൂര്‍ സമിതി ഉദ്ഘാടനം ജില്ലാ അധ്യക്ഷന്‍ ഡോ. എന്‍.എന്‍. മുരളി നിര്‍വഹിക്കുന്നു

സേവാഭാരതി ചാത്തന്നൂര്‍ സമിതി ഉദ്ഘാടനം ജില്ലാ അധ്യക്ഷന്‍ ഡോ. എന്‍.എന്‍. മുരളി നിര്‍വഹിക്കുന്നു

തൃശ്ശൂര്‍: കൊവിഡിനെതിരെ പൊരുതാനടക്കം 24 മണിക്കൂറും സേവനത്തിന് ആംബുലന്‍സുകള്‍ തയ്യാറാക്കി സേവാഭാരതി.ഇടുക്കി, മലപ്പുറം ജില്ലകളിലേക്ക് നാല് ആംബുലന്‍സുകളാണ് ജനുവരി 23നു തൃശ്ശൂരിലെ സേവാഭാരതിയുടെ സംസ്ഥാന കാര്യാലയത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഫഌഗ് ഓഫ് ചെയ്യുക. കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്ന വേളയിലാണ് സേവാഭാരതി കൂടുതല്‍ ആംബുലന്‍സുകള്‍ സേവനത്തിനെത്തിക്കുന്നത്.

ആംബുലന്‍സുകളുടെ ലഭ്യതക്കുറവുള്ള ഇടുക്കി ജില്ലയിലെ സാധാരണക്കാരായ രോഗബാധിതരെയും അപകടത്തില്‍ പരിക്കേറ്റവരെയും ആശുപത്രിയിലെത്തിക്കാന്‍ ഇവ സഹായകരമാകും. സംസ്ഥാനത്തെ 14 ജില്ലകളിലും സേവാഭാരതി ആംബുലന്‍സുകളുടെ സേവനം ലഭ്യമാണ്. ആകെ 106 ആംബുലന്‍സുകളാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ കണക്കിലെടുത്ത് സേവാ ഇന്റര്‍നാഷണലിന്റെ സഹായത്തോടെ സേവാഭാരതി സഞ്ചരിക്കുന്ന കൂടുതല്‍ സംസ്‌കരണ യൂണിറ്റുകളും തയ്യാറാക്കി.  

ചിതാഗ്‌നി എന്ന പദ്ധതിയില്‍ വീടുകളില്‍ എത്തി ആചാരങ്ങള്‍ പാലിച്ച് ബന്ധുജനങ്ങളുടെ സംസ്‌കാരം ഭവ്യതയോടുകൂടി ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ജീവിച്ചിരിക്കുമ്പോള്‍ നല്‍കിയ അതേ സ്‌നേഹാദരവുകളോടെ ചടങ്ങുകള്‍ നടത്തി സംസ്‌കരിക്കാന്‍ സഹായകമാകുന്ന ഈ പദ്ധതിക്ക് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. അത് മനസ്സിലാക്കി എല്ലാ ജില്ലകളിലും ദേശീയ സേവാഭാരതി നൂതനമായ സാങ്കേതിക വിദ്യ സ്വീകരിച്ച് ഈ സംവിധാനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചു.  

10  12 മിനിട്ടുകൊണ്ട് സംസ്‌കരണം പൂര്‍ത്തിയാക്കി ഭൗതികാവശിഷ്ടം ബന്ധുജനങ്ങള്‍ക്ക് കൈമാറി മടങ്ങുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ മാതൃകയാകുന്നു. ഒപ്പം സേവാഭാരതി സേവനങ്ങളുമായി ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന സന്ദേശവും. ചിതാഗ്‌നി പദ്ധതിയിലൂടെ സേവാഭാരതി 28 മൃതദേഹ സംസ്‌കരണ യൂണിറ്റുകള്‍ എല്ലാ ജില്ലകളിലേല്‍ക്കുമായി വിതരണം ചെയ്യും.

Tags: Sevabharathiambulance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.