Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മണ്ണെടുപ്പ് തകൃതി, കണ്ണടച്ച് അധികൃതര്‍

കണ്‍മുന്നിലൂടെ അനധികൃതമായി ലോഡുകണക്കിന് മണ്ണ് കൊണ്ടു പോയിട്ടും പോലീസോ റവന്യൂ വകുപ്പോ നടപടി സ്വീകരിക്കാത്തത് സംശയത്തിനിട നല്‍കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 02:11 pm IST
in Kollam
ഞാറയ്ക്കല്‍ ശാസ്‌തോലി ക്ഷേത്രത്തിന് സമീപത്തെ പ്രദേശത്ത് നിന്നും മണ്ണ് കടത്തിയ നിലയില്‍

ഞാറയ്ക്കല്‍ ശാസ്‌തോലി ക്ഷേത്രത്തിന് സമീപത്തെ പ്രദേശത്ത് നിന്നും മണ്ണ് കടത്തിയ നിലയില്‍

കൊല്ലം: നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പറത്തി  മണ്ണെടുപ്പ് സംഘം സജീവം. അഞ്ചാലുംമൂട് ജംഗ്ഷനോട് ചേര്‍ന്നുള്ള ഞാറയ്‌ക്കല്‍ ശാസ്‌തോലി ക്ഷേത്രത്തിന് സമീപമാണ് വന്‍തോതില്‍ മണ്ണെടുക്കുന്നത്.  രാവിലെയും രാത്രിയിലും ഇവിടെ മണ്ണെടുക്കുന്നുണ്ട്. നിത്യേന നൂറുകണക്കിന് ലോഡാണ് ഇവിടെ നിന്നും പുറത്തേക്ക് പോകുന്നത്. ടിപ്പര്‍ ലോറികള്‍ മണ്ണെടുത്ത് കൊണ്ട് മരണപ്പാച്ചില്‍ നടത്തുന്നത് വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.  

സ്വകാര്യ പുരയിടത്തില്‍ നിന്നും മണ്ണെടുക്കാനായി ജിയോളജി വകുപ്പിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും അനുമതി വേണം. എന്നാല്‍ നിയമങ്ങളൊന്നും പാലിക്കാതെ നഗരത്തോട് ചേര്‍ന്ന ഭാഗത്ത് മണ്ണെടുപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. ഇവിടെ നിന്നും കുഴിച്ചെടുക്കുന്ന മണ്ണ് എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത് എന്നറിയിക്കണമെന്ന നിയമവും ലംഘിച്ചിരിക്കുകയാണ്. 

അതിര്‍ത്തി ജില്ലകളില്‍ നിന്നു പോലും മണ്ണെടുക്കാന്‍ വാഹനങ്ങള്‍ ഇവിടെ എത്തുന്നുണ്ട്. ജിയോളജി വകുപ്പ് ഈ പുരയിടത്തില്‍ നിന്നും മണ്ണെടുക്കാനുള്ള അനുമതി നല്‍കിയിട്ടില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.  

അതേ സമയം കണ്‍മുന്നിലൂടെ അനധികൃതമായി ലോഡുകണക്കിന് മണ്ണ് കൊണ്ടു പോയിട്ടും പോലീസോ റവന്യൂ വകുപ്പോ നടപടി സ്വീകരിക്കാത്തത് സംശയത്തിനിട നല്‍കുന്നുണ്ട്. ജില്ലയുടെ കിഴക്കന്‍മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണ്ണ് മാഫിയ സംഘം ഇപ്പോള്‍ നഗരത്തിലേക്ക് കടന്നുകൂടിയിരിക്കുകയാണ്.

Tags: Soilsand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.