Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാര്യയുടെ നിര്‍ബന്ധത്താല്‍ രാവിലെ എടുത്തു, ഉച്ചയ്‌ക്ക് അടിച്ചു; ‘സദാനന്ദന്റെ സമയം’ മാറി

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ്, ഉച്ചയ്‌ക്ക് ലോട്ടറി ഫലം വന്നപ്പോള്‍ സന്തോഷത്തോടൊപ്പം അമ്പരപ്പുമായിരുന്നു കുടയംപടി മര്യാത്തുരുത്ത് ഓളിപ്പറമ്പില്‍ സദന്‍ എന്ന സദാനന്ദന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 09:47 am IST
inKerala

കോട്ടയം: കൈയില്‍ ആകെയുണ്ടായിരുന്നത് 500 രൂപ. അതിന് വീട്ടുസാധനം വാങ്ങണം, ബമ്പര്‍ ലോട്ടറി വേണമെന്ന ഭാര്യയുടെ ആഗ്രഹവും സാധിച്ചു കൊടുക്കണം. ഇന്നലെ രാവിലെ കടയില്‍ പോകുംവഴി ക്രിസ്തുമസ് പുതുവത്സര ബമ്പറെടുത്ത സദാനന്ദന് ഒന്നുമാത്രമായിരുന്നു പ്രാര്‍ഥന, അടിക്കണേ ഭഗവാനേ…  

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ്, ഉച്ചയ്‌ക്ക് ലോട്ടറി ഫലം വന്നപ്പോള്‍ സന്തോഷത്തോടൊപ്പം അമ്പരപ്പുമായിരുന്നു കുടയംപടി മര്യാത്തുരുത്ത് ഓളിപ്പറമ്പില്‍ സദന്‍ എന്ന സദാനന്ദന്. എക്‌സ്ജി 218582 എന്ന ടിക്കറ്റിന് പന്ത്രണ്ടു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ലഭിച്ചത്.  

ലോട്ടറി ഫലം മാധ്യമങ്ങളില്‍ കണ്ടപ്പോഴാണ് ഭാര്യ രാജമ്മയോട് നമ്മുടെ ടിക്കറ്റ് നോക്കാന്‍ പറഞ്ഞത്. ആദ്യം വിശ്വസിക്കാനായില്ല. തുടര്‍ന്ന് മകന്‍ സനീഷിനെ വിവരം അറിയിച്ചു. ഉറപ്പിച്ച ശേഷമാണ് മറ്റുള്ളവരെ അറിയിച്ചത്.  

സ്ഥിരം ലോട്ടറിയെടുക്കാറില്ല. നേരത്തെ 5,000 രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ട്. നറുക്കെടുപ്പ് ദിവസമായിട്ടും ഭാര്യ രാജമ്മമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സദാനന്ദന്‍ ബമ്പര്‍ ടിക്കറ്റെടുത്തത്. കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. കുടയംപടിയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സെല്‍വന്‍ ലോട്ടറി എടുത്തത്. സദാനന്ദന് 68 വയസ്സായി. അന്‍പതു വര്‍ഷമായി പെയ്ന്റിങ് ജോലിയാണ്.  

ഒരുപാട് കടമുണ്ട്, നല്ല വീട് വയ്‌ക്കണം, മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്യണം, സദാനന്ദന്‍ പറഞ്ഞു. മൂത്ത മകന്‍ സനീഷ് മംഗളം പ്രസ്സിലെ ജീവനക്കാരനാണ്. രണ്ടാമന്‍ സജയ് ടാക്‌സി ഡ്രൈവര്‍. ആശയും ചിപ്പിയും മരുമക്കള്‍.

Tags: കേരള സര്‍ക്കാര്‍lottery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kerala

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

Kerala

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

India

വിജയിന്റെ പത്തിരട്ടി സ്വത്തുള്ള ലീമ റോസ്; 5,863 കോടി രൂപയുടെ ആസ്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.