Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘2014ല്‍ നിങ്ങള്‍ ക്യാപ്റ്റനായപ്പോള്‍ ധോണി പറഞ്ഞു നിങ്ങളുടെ താടി അതിവേഗം നരയ്‌ക്കും.’- കോഹ്ലിയുടെ ഭാര്യ അനുഷ്‌കയുടെ കുറിപ്പ് വൈറല്‍

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിയുടെ തീരുമാനത്തോട് പ്രതികരിച്ച ഭാര്യ അനുഷ്‌കയുടെ തുറന്ന പ്രതികരണം വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2022, 09:51 pm IST
inIndia

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിയുടെ തീരുമാനത്തോട് പ്രതികരിച്ച ഭാര്യ അനുഷ്‌കയുടെ തുറന്ന പ്രതികരണം വൈറല്‍.

‘2014ലെ ആ ദിവസം ഞാന്‍ ഓര്‍ക്കുന്നു. അന്ന് നിങ്ങള്‍ പറഞ്ഞു എം.എസ്. ധോണി ടെസ്റ്റ് ക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരമിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ താങ്കളായിരുന്നുവെന്ന് (അന്നാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായത്). അന്നത്തെ ദിവസം പിന്നീട് ഞാനും താങ്കളും എംഎസ് ധോണിയും കൂടി വര്‍ത്തമാനം പറയുകയുണ്ടായി. അന്ന് ധോണി ഒരു തമാശ പറഞ്ഞു- നിങ്ങളുടെ താടിയും ഇനി അതിവേഗം നരയ്‌ക്കാന്‍ തുടങ്ങുമെന്ന്….അത് കേട്ട് നമ്മള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു.’- അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറപ്പില്‍ പറയുന്നു.

‘അതിന് ശേഷം ഞാന്‍ കണ്ടു…താടിക്കപ്പുറം നിങ്ങള്‍ നരയ്‌ക്കുന്നത് ഞാന്‍ കണ്ടു…ഞാന്‍ നിങ്ങളില്‍ വളര്‍ച്ച കണ്ടു…അപാരമായ വളര്‍ച്ച…നിങ്ങള്‍ ചുറ്റും മാത്രമല്ല, ഉള്ളിലും….ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ക്യാപ്റ്റന്‍ എന്ന നിലയ്‌ക്കുള്ള നിങ്ങളുടെ വളര്‍ച്ചയില്‍ ഞാന്‍ അഭിമാനിക്കുന്നു…പക്ഷെ ഞാന്‍ കൂടുതല്‍ അഭിമാനിക്കുന്നത് നിങ്ങള്‍ ഉള്ളില്‍ കൈവരിച്ച വളര്‍ച്ചയിലാണ്. ‘- ഇന്‍സ്റ്റഗ്രാം കുറിപ്പ് തുടരുന്നു.

‘2014ല്‍ നമ്മള്‍ ചെറുപ്പക്കാരും നിഷ്‌കളങ്കരുമായിരുന്നു. താങ്കള്‍ കളിക്കളത്തില്‍ പല വെല്ലുവിളികളും നേരിട്ടു. പക്ഷെ ഇത് ജീവിതമല്ലേ? അത് പ്രതീക്ഷിക്കാത്തിടത്ത് നിങ്ങളെ പരീക്ഷിച്ചുകൊണ്ടിരുന്നു. എല്ലാറ്റിലും താങ്കളുടെ പരിശുദ്ധമായ, വെള്ളം ചേര്‍ക്കാത്ത നല്ല ഉദ്ദേശ്യങ്ങള്‍ എപ്പോഴും ഉണ്ടായിരുന്നു. എന്നാല്‍ കാഴ്ചക്കയുമപ്പുറമുള്ള കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവരാണ് ശരിയ്‌ക്കും അനുഗൃഹീതര്‍…താങ്കള്‍ നേരിട്ട് കാര്യം പറയുന്നയാളും നാട്യങ്ങളില്ലാത്തയാളും ആയിരുന്നു….താങ്കളും പരിപൂര്‍ണ്ണനല്ല…താങ്കളിലും ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു….പക്ഷെ താങ്കള്‍ എപ്പോള്‍ മുതലാണ് അതിന് മറച്ചുപിടിക്കാന്‍ നോക്കിയത്?…നിങ്ങള്‍ ഒന്നിനേയും ആര്‍ത്തിയോടെ മുറുകെപ്പിടിച്ചില്ല. സ്ഥാനമാനങ്ങളെപ്പോലും. താങ്കള്‍ പരിധിക്കപ്പുറമുള്ളയാളാണ്….ഈ ഏഴു വര്‍ഷങ്ങളില്‍ തന്റെ അച്ഛനെന്ന നിലയിലുണ്ടായ വളര്‍ച്ച നമ്മുടെ മകള്‍ കണ്ടിരിക്കും…..’

Tags: cricketടെസ്റ്റ്Virat KohliധോണിInstagramഎം.എസ്. ധോണിAnushka Sharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Kerala

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.