Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പെന്‍ഷന്‍ മുടങ്ങിയിട്ട് 9 മാസം; അരിവാള്‍ രോഗികള്‍ ദുരിതത്തില്‍

വനവാസി വിഭാഗത്തില്‍പ്പെട്ടവരും ചെട്ടി സമുദായത്തില്‍പ്പെട്ടവര്‍ക്കുമാണ് അരിവാള്‍ രോഗം കൂടുതലായും ബാധിക്കുന്നത്. ജില്ലയില്‍ 932 അരിവാള്‍ രോഗികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ പക്കലുള്ള കണക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 11:45 am IST
inWayanad

കല്‍പ്പറ്റ: പെന്‍ഷന്‍ മുടങ്ങിയിട്ട് 9 മാസം. അരിവാള്‍ രോഗികള്‍ ദുരിതത്തില്‍. മരുന്ന് വാങ്ങാന്‍ പോലും ഗതിയില്ലാതെ ദുരിതം പേറുകയാണ് ജില്ലയിലെ വനവാസികള്‍ ഒഴികെയുള്ള അരിവാള്‍ രോഗികള്‍.  

ഏറെ മുറവിളികള്‍ക്കൊടുവിലാണ് സിക്കിള്‍ സെല്‍ അനീമിയ അഥവ അരിവാള്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വനവാസി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് 1000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കിയിരുന്നു. നിലവില്‍ വനവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2500 രൂപയും മറ്റ് വിഭാഗത്തിലുള്ളവര്‍ക്ക് 2000 രൂപയുമാണ് പെന്‍ഷനായ്  ലഭിക്കുന്നത്. 

വനവാസി വിഭാഗത്തില്‍പ്പെട്ടവരും ചെട്ടി സമുദായത്തില്‍പ്പെട്ടവര്‍ക്കുമാണ് അരിവാള്‍ രോഗം കൂടുതലായും ബാധിക്കുന്നത്. ജില്ലയില്‍ 932 അരിവാള്‍ രോഗികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ പക്കലുള്ള കണക്ക്. ഇതില്‍ 600 നടുത്ത് വനവാസി വിഭാഗത്തില്‍പ്പെട്ടവരും 300 ലധികം പേര്‍ ചെട്ടി സമുദായത്തിലും മറ്റും പെട്ടവരാണ്. എന്നാല്‍ രണ്ടായിരത്തിനടുത്ത് രോഗികള്‍ ഉണ്ടന്നാണ് സിക്കിള്‍ സെന്‍ അനീമിയ പേഷ്യന്റ്‌സ് അസോസിയേഷന്‍ പറയുന്നത്.

 വനവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പട്ടിക വര്‍ഗ്ഗ വകുപ്പില്‍ നിന്നും പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍ മറ്റ് വിഭാഗക്കാരുടെ പെന്‍ഷന്‍ മുടങ്ങിയതോടെ ദുരിതത്തിലാണെന്ന് സിക്കിള്‍ സെന്‍ അനീമിയ പേഷ്യന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.ഡി. സരസ്വതി പറഞ്ഞു. അരിവാള്‍ രോഗികളുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടായേ തീരൂ.

Tags: പെന്‍ഷന്‍വയനാട്‌sickle cell anemia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ദിവ്യാംഗര്‍ക്കുള്ള സക്ഷമ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

India

ദേശീയ അരിവാള്‍ രോഗ നിര്‍മാര്‍ജന മിഷനു കീഴില്‍ പരിശോധിച്ചത് ഒരു കോടിയിലധികം ആളുകളെ; കേരളത്തിലും പ്രത്യേക സംഘം എത്തി

Marukara

പെറുവിലെ 60 ശതമാനം കുട്ടികളിലും വിളര്‍ച്ച : അമേരിക്കന്‍ പഠന സംഘത്തില്‍ മലയാളി പെണ്‍കുട്ടിയും

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ വിതരണം രണ്ടാമത്തെ ആഴ്ച തുടങ്ങും; 2 മാസത്തെ പെന്‍ഷന്‍ വിതരണം നടത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.