Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചങ്ങനാശ്ശേരിയില്‍ അനധികൃത വാഹന പാര്‍ക്കിങ്ങും നടപ്പാതയില്‍ കച്ചവടവും

അത്യാഹിത വിഭാഗത്തില്‍ പെടുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പലപ്പോഴും സാഹചര്യം ഒരുക്കി കൊടുക്കാറ് പോലുമില്ല. ഇവിടെയൊന്നും ഡ്യൂട്ടിക്ക് പോലീസുകാരെയും കാണാറില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 03:07 pm IST
inKottayam
പെരുന്ന രാജേശ്വരി ജംഗ്ഷന് സമീപമുള്ള അനധികൃത വാഹന പാര്‍ക്കിങ്

പെരുന്ന രാജേശ്വരി ജംഗ്ഷന് സമീപമുള്ള അനധികൃത വാഹന പാര്‍ക്കിങ്

ചങ്ങനാശ്ശേരി ഈസ്റ്റ്: തിരക്കേറിയ ചങ്ങനാശ്ശേരി നഗരത്തിലെ അനധികൃത വാഹനപാര്‍ക്കിങ്ങും, ജനങ്ങള്‍ ആശ്രയിക്കുന്ന നടപ്പാതിലെ കച്ചവടവും മൂലം ജനങ്ങളാകെ പൊറുതി മുട്ടിയിരിക്കുന്നു.  

വാഹനങ്ങള്‍ റോഡില്‍ തോന്നിയ പോലെയാണ് പാര്‍ക്ക് ചെയ്യുന്നത്. ചോദിക്കേണ്ടവര്‍ ചോദിക്കുന്നുമില്ല.എംസി റോഡില്‍  ളായിക്കാട്  മുതല്‍ മധുമൂല വരെ അനധികൃത വാഹന പാര്‍ക്കിങ് ആണ്. പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പോലീസ് ഇതിന് ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് ആരോപണവുമുണ്ട്.  

വലിയ വാഹനങ്ങളുടെ പിന്‍വശം റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ് പാര്‍ക്ക് ചെയുന്നത്. പാര്‍ക്കിങ് രേഖയും, സീബ്രാലൈനുകളും നോക്കാതെയാണ് ആളുകള്‍ വാഹനം പാര്‍ക്കു ചെയുന്നത്. അമിത വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇങ്ങനെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ തട്ടി തര്‍ക്കങ്ങളും, സംഘര്‍ഷങ്ങളും ഉണ്ടാകുന്നത് പതിവാണ്. 

അത്യാഹിത വിഭാഗത്തില്‍ പെടുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പലപ്പോഴും സാഹചര്യം ഒരുക്കി കൊടുക്കാറ് പോലുമില്ല. ഇവിടെയൊന്നും ഡ്യൂട്ടിക്ക് പോലീസുകാരെയും കാണാറില്ല. ആലപ്പുഴ റോഡ് ജംഗ്ഷന്‍, രാജേശ്വരി ജംഗ്ഷന്‍, നഗരസഭ ജംഗ്ഷന്‍, പോസ്റ്റോഫീസ് ജംഗ്ഷന്‍ ഇവിടെയൊന്നും ഡ്യൂട്ടിക്ക് പോലീസുകാരെ കാണുന്നില്ല.  

അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓട്ടോറിക്ഷക്കാരും, കടക്കാരുമാണ് ആദ്യം ഓടിയെത്തുന്നത്. വഴിയോര കച്ചവടക്കാരുടെ എണ്ണവും കൂടിവരുന്നു. ഇവരുടെ സമീപത്തും വാഹനങ്ങള്‍ തോന്നിയ പോലെയാണ് നിര്‍ത്തി സാധനങ്ങള്‍ വാങ്ങുന്നത്. സന്ധ്യാസമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയം ജോലി കഴിഞ്ഞു വീട്ടിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരുടെ തിരക്കുകള്‍ ഉണ്ടാകാറുണ്ട്. ഈ സമയത്ത് ഉണ്ടാകുന്ന അനധികൃത വാഹന പാര്‍ക്കിങ്ങും, നടപ്പാതയിലെ  കച്ചവടവും കാല്‍ നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നഗരസഭ ഇടക്കാലത്ത്  നടപ്പാതയിലെ  കച്ചവടം ഒഴിപ്പിച്ചെങ്കിലും പിന്നാലെ വീണ്ടും സജീവമായി തുടരുകയാണ്.

Tags: Changanasseryparking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

Kerala

സ്കൂട്ടർ പാർക്കിംഗിലെ തർക്കം; യുവതിയുടെ കൈകൾ വെട്ടി അമ്മാവൻ, ഗുരുതര പരിക്കേറ്റ സിന്ധു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

Kerala

ക്രിക്കറ്റ് ആവേശം കാര്യവട്ടത്തേക്ക്; പാര്‍ക്കിങ് ഓര്‍ത്ത് പേടി വേണ്ട, ക്രമീകരണങ്ങൾ ഏർപ്പെടുത്തി കെസിഎ

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ വെളളിയാഴ്ച ഗതാഗത നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.