Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട് ജില്ലയില്‍ മാവോയിസ്റ്റ് വേട്ട ശക്തമാക്കി പോലീസ്‌

കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും മാവോ നേതാക്കളായ വി.ജി. കൃഷ്ണമൂര്‍ത്തി, കവിത എന്ന സാവിത്രിയേയും പോലീസ് പിടികൂടുകയും കബനി ദളം സെക്കന്റ് കമാന്റ് ലിജേഷ് പോലീസിന് കീഴടങ്ങുകയും ചെയ്തതോടെ മാവോ സംഘം ബലം ഏറെ കുറഞ്ഞതായാണ് പോലീസിന്റെ കണക്ക് കൂട്ടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 09:49 am IST
in Wayanad

മാനന്തവാടി: വയനാട്  ജില്ലയില്‍ മാവോയിസ്റ്റ് ഓപ്പറേഷന്‍ ശക്തമാക്കി പോലീസ്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ആന്റി നക്‌സല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മാനന്തവാടി തലപ്പുഴ കേന്ദ്രീകരിച്ച് ഓപ്പറേഷന്‍ നടക്കുന്നതായും സൂചന. അതിനിടെ ഏതാനും ചില മാവോയിസ്റ്റുകള്‍ കീഴടങ്ങാനും സാധ്യതയെന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ രണ്ട് ദിവസമായി തവിഞ്ഞാല്‍ പഞ്ചായത്തിലെ ചന്ദനതോട്, ബോയിസ് ടൗണ്‍, കമ്പമല, മക്കിമല എന്നീ പ്രദേശങ്ങളില്‍ ആന്റി നക്‌സല്‍ സ്‌ക്വാഡിന്റെ പ്രത്യേക സംഘമാണ് മാവോയിസ്റ്റ് ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്. ലോക്കല്‍ പോലീസിന് പോലും ഇവരുടെ ഓപ്പറേഷനെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ മാനന്തവാടിയിലും പരിസരത്തെയും പോലീസ് സ്‌റ്റേഷനുകളില്‍ പോലീസ് സേനകളെ പ്രത്യേകം സജ്ജമാക്കിയിരക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും മാവോ നേതാക്കളായ വി.ജി. കൃഷ്ണമൂര്‍ത്തി, കവിത എന്ന സാവിത്രിയേയും പോലീസ് പിടികൂടുകയും കബനി ദളം സെക്കന്റ് കമാന്റ്  ലിജേഷ് പോലീസിന് കീഴടങ്ങുകയും ചെയ്തതോടെ മാവോ സംഘം ബലം ഏറെ കുറഞ്ഞതായാണ് പോലീസിന്റെ കണക്ക് കൂട്ടല്‍. ഇനി പോലീസ് ടാര്‍ജറ്റ് ചെയ്തിരിക്കുന്നത് ജയണ്ണ, വിക്രം ഗൗഡ, സുന്ദരി, സോമന്‍ എന്നിവരാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ പോലീസോ ആന്റി നക്‌സല്‍ സ്‌ക്വാഡോ തയ്യാറായിട്ടുമില്ല.

 ഓപ്പറേഷന്റെ ഭാഗമായി ഇന്നലെയും സ്‌ക്വാഡ് രംഗത്ത് ഉണ്ടെന്നാണ് അറിയുന്നത്.  മാവോ നേതാക്കളുടെ കീഴടങ്ങലും അണിയറയില്‍ നടക്കുന്നതായാണ് ലഭിക്കുന്ന വിവരം. മാവോ സംഘബലം കുറഞ്ഞതും സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജും കീഴടങ്ങള്‍ പ്രക്രിയക്ക് ആക്കം കൂട്ടിയതായാണ് അറിയാന്‍ കഴിയുന്നത്. എന്തായാലും ഓപ്പറേഷന്റെ ഭാഗമായി മാവോവാദികളെ പിടിക്കുടുമോ അതോ ആയുധം താഴെ വെച്ച് കീഴടങ്ങുമോ എന്ന കാര്യം വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും.

Tags: പോലീസ്വയനാട്‌മാവോയിസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

India

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.