Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി-അമരീന്ദര്‍ സിങ്ങ് സീറ്റ് വിഭജനധാരണയായി; 60 ശതമാനം സീറ്റ് അമരീന്ദര്‍സിങ്ങിന് 40 ശതമാനം ബിജെപിയ്‌ക്ക്; അന്തിമപ്രഖ്യാപനം 2 ദിവസത്തിനകം

ബിജെപിയും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ധാരണയായി. ഏകദേശം 60 ശതമാനം സീറ്റുകള്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പാര്‍ട്ടിക്ക് നല്‍കും. 40 ശതമാനത്തോളം സീറ്റുകള്‍ ബിജെപിയ്‌ക്ക് നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 05:34 pm IST
inIndia

ചണ്ഡീഗഢ്: ബിജെപിയും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ധാരണയായി. ഏകദേശം 60 ശതമാനം സീറ്റുകള്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പാര്‍ട്ടിക്ക് നല്‍കും. 40 ശതമാനത്തോളം സീറ്റുകള്‍ ബിജെപിയ്‌ക്ക് നല്‍കും.

ഈ സഖ്യത്തിന്റെ  ഭാഗമായ സുഖ്‌ദേവ് സിങ് ധിന്‍സയുടെ ശിരോമണി അകാലി ദള്‍ (സംയുക്ത്) പാര്‍ട്ടിക്ക് 12 മുതല്‍ 15 സീറ്റുകള്‍ വരെ നല്‍കും. ഇതിനോടകം ബിജെപി, പഞ്ചാബ് ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നീ പാര്‍ട്ടികള്‍ മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ഓരോ പാര്‍ട്ടിയില്‍ നിന്നും രണ്ട് വീതം പ്രതിനിധികള്‍ ഉള്‍പ്പെട്ട ആറംഗസമിതിയാണ് സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കുക. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ  പാര്‍ട്ടിക്ക് വേണ്ടി മകന്‍ രണീന്ദര്‍ സിങ്, ജനറല്‍ ടിഎസ് ഷെര്‍ഗില്‍ എന്നിവരും ശിരോമണി അകാലി ദളിന്റെ  (സംയുക്ത്) നിര്‍മ്മല്‍ സിങ്ങ്, പര്‍വീന്ദര്‍ സിങ്ങ് എന്നിവരും ബിജെപിയുടെ സുഭാഷ് ശര്‍മ്മ, ദയാല്‍ സിങ് സോധി എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.

പഞ്ചാബ് നിയമസഭയിലേക്ക് ആകെ 117 സീറ്റുകളാണുള്ളത്. മൂന്ന് മേഖലകളായി തിരിച്ചാല്‍ മാള്‍വയില്‍ 69 സീറ്റുകളും മാജയില്‍ 25 സീറ്റുകളും ദൊവാബ മേഖലയില്‍ 23 സീറ്റുകളുമാണുള്ളത്.

ഇതിനിടെ കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ്ങിനെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. ഹോക്കി സ്റ്റിക്കും പന്തുമാണ് ഇവരുടെ ചിഹ്നം. ഈയിടെ ടൈംസ് നൗ ചാനല്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ആംആദ്മി പാര്‍ട്ടി 54-58 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ബിജെപി-അമരീന്ദര്‍ സിങ്ങ് സഖ്യം മുന്നേറുമെന്ന പ്രതീക്ഷയിലാണ് അമരീന്ദര്‍ സിങ്ങും ബിജെപിയുടെ കേന്ദ്ര നേതൃത്വവും.

Tags: ഐഎസ്bjpഅമരീന്ദര്‍ സിംഗ്ശിരോമണി അകാലിദള്‍പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.