Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കെങ്കേമത്തില്‍ മിസ്റ്റര്‍ യൂണിവേഴ്സ് ഇന്ത്യന്‍ മോണ്‍സ്റ്റര്‍ ചിത്തരേഷ് നടേശനും; കെങ്കേമമാക്കുവാന്‍ ഒരുങ്ങി പ്രേക്ഷകര്‍

റാംജിറാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയ ജോണറില്‍ വരുന്ന ചിത്രം വ്യത്യസ്തമായ തീയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുവാന്‍ സാധിക്കുന്ന തരത്തില്‍ ഉള്ള മേക്കിങ് സ്‌റ്റൈല്‍ ആണ് പരീക്ഷിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 05:00 pm IST
inEntertainment

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റര്‍ യൂണിവേഴ്സ് കെങ്കേമം എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി വരുന്നു. ബോഡി ബില്‍ഡിങ്ങില്‍ ഇന്ത്യന്‍ മോണ്‍സ്റ്റര്‍ എന്നറിയപ്പെടുന്ന ചിത്തരേഷ് നടേശന്‍ ആണ് കെങ്കേമം എന്ന ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയരംഗത്തെത്തുന്നത്.  

ഒത്തിരി പ്രത്യേകതകളുള്ള കെങ്കേമം സിനിമയില്‍ ചിത്തരേഷ് നടേശന്‍ സിദ്ധാര്‍ഥ് എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല എങ്കിലും നടേശന്റ അരങ്ങേറ്റം മലയാളസിനിമക്ക് ഒരു സര്‍പ്രൈസ് തന്നെയാണ്.  

എങ്ങിനെയെങ്കിലും ജീവിതത്തില്‍ ജയിക്കണം എന്നാഗ്രഹിക്കുന്ന മൂന്നു ചെറുപ്പക്കാരും അവരുടെ ജയിക്കാനുള്ള പോരാട്ടവും, അതിനിടയിലെ മണ്ടത്തരങ്ങളും ഹാസ്യരൂപേണ വരച്ചു കാട്ടുന്ന ഒരു കോമഡി ചിത്രമാണ് കെങ്കേമം.  

റാംജിറാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയ ജോണറില്‍ വരുന്ന ചിത്രം വ്യത്യസ്തമായ തീയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുവാന്‍ സാധിക്കുന്ന തരത്തില്‍ ഉള്ള മേക്കിങ് സ്‌റ്റൈല്‍ ആണ് പരീക്ഷിച്ചിട്ടുള്ളത്. കെങ്കേമം കെങ്കേമമാക്കുവാന്‍ ഇനിയും പല വിശേഷങ്ങളും പ്രേക്ഷകര്‍ക്കായി പുറത്തുവിടുമെന്ന് സംവിധായകന്‍ ഷാമോന്‍ ബി പാറേലില്‍ പറഞ്ഞു.  

ഓണ്‍ഡിമാന്‍ഡ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന കെങ്കേമം ഷാമോന്‍ ബി പാറേലില്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. ക്യാമറ – വിജയ് ഉലഗനാഥ്, എഡിറ്റിംഗ്-ചിയാന്‍ ശ്രീകാന്ത്, സംഗീതം- ദേവേഷ് ആര്‍.നാഥ്, കല – ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം – ഭക്തന്‍ മങ്ങാട്, മേക്കപ്പ് – ലിബിന്‍ മോഹന്‍, പിആര്‍ഒ- അയ്‌മനം സാജന്‍

ഭഗത് മാനുവല്‍, നോബി മാര്‍ക്കോസ്, ലെവിന്‍ സൈമണ്‍ ജോസഫ്,  സലിം കുമാര്‍, അബു സലിം, സിദ്ധിഖ് ഇസ്മായില്‍, ഇടവേള ബാബു, മോളി കണ്ണമാലി, അരിസ്റ്റോ സുരേഷ്, ബാദുഷ, കലാഭവന്‍ ഹനീഫ്, നിയാസ് ബക്കര്‍, സുനില്‍ സുഗത, സാജു നവോദയ തുടങ്ങിയവരും അഭിനയിക്കുന്നു

Tags: മോളീവുഡ്malayalam cinema
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.