Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍

കരടില്‍ ആവശ്യമായ കൂട്ടിചേര്‍ക്കലും ഗ്രാമസഭയില്‍ ഉണ്ടാകും.അംഗീകരിച്ച പദ്ധതി 25ന് മുമ്പായി സമര്‍പ്പിച്ച് 28ന് ജില്ലാ ആസൂതണ സമിതിയുടെ അംഗീകാരം വാങ്ങുകയും വേണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 04:36 pm IST
in Pathanamthitta

തിരുവല്ല: കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നടപടികള്‍ ശക്തമായിരിക്കെ 14ന് മുമ്പായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമെ അനുമതിയുള്ളു.

 യോഗങ്ങള്‍ പരമാവധി ഓണ്‍ലൈനായി നടത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഇതിനിടെയിലാണ് ഗ്രാമസഭകള്‍ ചേരുന്നത്. വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വര്‍ക്കിങ് ഗ്രൂപ്പുകളുടെ യോഗം പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി. ഇതിനെ തുടര്‍ന്നുണ്ടായ കരട് നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭയില്‍ അവതരിപ്പിക്കുന്നത്. 

കരടില്‍ ആവശ്യമായ കൂട്ടിചേര്‍ക്കലും ഗ്രാമസഭയില്‍ ഉണ്ടാകും.അംഗീകരിച്ച പദ്ധതി 25ന് മുമ്പായി സമര്‍പ്പിച്ച് 28ന് ജില്ലാ ആസൂതണ സമിതിയുടെ അംഗീകാരം വാങ്ങുകയും വേണം. വളരെ ചുരുങ്ങിയ സമയം മാത്രമുള്ളതിനാല്‍ ഇനിയുള്ള ദിവസങ്ങളിലാണ് മിക്ക പഞ്ചായത്തുകളിലും ഗ്രാമസഭകള്‍ ചേരുന്നത്. അതേ സമയം സര്‍ക്കാരിന്റെ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമെ യോഗം ചേരാവൂ എന്നാണ് നിര്‍ദ്ദേശം.

അതേ സമയം പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയതിനാല്‍ ഗ്രാമസഭയില്‍ ജനകീയ പങ്കാളിത്തം കുറയുമെന്ന ആശങ്ക പഞ്ചായത്ത് അധികൃതര്‍ക്കുണ്ട്. കേന്ദ്ര ഫിനാന്‍സ് കമ്മീഷന്റെ സഹായം ഉള്‍പ്പെടെ ലഭിക്കേണ്ടതിനാല്‍ വാര്‍ഷിക പദ്ധതി വേഗം തയ്യാറാക്കി സമര്‍പ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പഞ്ചായത്തുകള്‍.  

Tags: covidrestrictions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

വായു ഗുണനിലവാര സൂചിക ഗണ്യമായി മെച്ചപ്പെട്ടു, ദല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

Kerala

ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ കിട്ടും, പക്ഷിപ്പനി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.