Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

പൂനൈ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമിയില്‍ ഇന്‍ഷുറന്‍സ് മാനേജ്‌മെന്റ് പഠിക്കാം; തൊഴിലുറപ്പാക്കാം

പ്രോബ്ലം സോള്‍വിങ്, കേസ്/പ്രോജക്ട് സ്റ്റഡി, ഓഫ് കാമ്പസ് റിസര്‍ച്ച് മുതലായവ പാഠ്യപദ്ധതിയുടെ ഭാഗമാണ്. സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കാളിത്തമുണ്ടാകും. എട്ട് ആഴ്ചത്തെ സമ്മര്‍ ഇന്റേണ്‍ഷിപ്പുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 12:31 pm IST
inEducation

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളഉടെ ആഭിമുഖ്യത്തിലുള്ള പൂനെയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി 2022-24 വര്‍ഷം നടത്തുന്ന (രണ്ട് വര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍) പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (പിജിഡിഎം) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. എംബിഎയ്‌ക്ക് തത്തുല്യമാണിത്. എഐസിടിഇയുടെ അനുമതിയോടെയാണ് കോഴ്‌സ് നടത്തുന്നത്. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം മികച്ച ജോലി നേടാനാകും. 

കഴിഞ്ഞ 2020-22 ബാച്ചില്‍ പഠിച്ചിറങ്ങിയ മുഴുവന്‍ പേര്‍ക്കും 10.30 ലക്ഷം മുതല്‍ 29.50 ലക്ഷം രൂപ വരെ ശമ്പളത്തില്‍ തൊഴില്‍ ലഭിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്, ബ്രോക്കേഴ്‌സ് ഇന്‍ഷുറന്‍സ്, ഫിസന്‍സിങ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഐടി, കണ്‍സള്‍ട്ടിങ് മുതലായ മേഖലകളിലെ വന്‍കിട കമ്പനികളാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സ്വകാര്യ മേഖലയിലാണ് കൂടുതല്‍ തൊഴിലവസരങ്ങളും ലഭ്യമാകാറുള്ളത്.

ഇന്‍ഷുറന്‍സിന് പ്രാമുഖ്യമുള്ള മാനേജ്‌മെന്റ് വിദ്യാഭ്യാസമാണിത്. പ്രോബ്ലം സോള്‍വിങ്, കേസ്/പ്രോജക്ട് സ്റ്റഡി, ഓഫ് കാമ്പസ് റിസര്‍ച്ച് മുതലായവ പാഠ്യപദ്ധതിയുടെ ഭാഗമാണ്. സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കാളിത്തമുണ്ടാകും. എട്ട് ആഴ്ചത്തെ സമ്മര്‍ ഇന്റേണ്‍ഷിപ്പുമുണ്ട്. മികച്ച പഠന സൗകര്യങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്. രണ്ട് വര്‍ഷത്തെ പഠനത്തിന് ട്യൂഷന്‍ ഫീസായി 9,43,000 രൂപയും ഹോസ്റ്റല്‍ & ബോര്‍ഡിങ് ചാര്‍ജായി 3,07,000  രൂപയും നല്‍കണം.

50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത സര്‍വകലാശാലയില്‍നിന്നും മൂന്ന് വര്‍ഷത്തെ ബാച്ചിലേഴ്‌സ് ബിരുദമെടുത്തവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.  പ്രായം 2022 ജൂലൈ ഒന്നിന് 28 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 30 വയസ്സുവരെയാകാം. മാര്‍ച്ച് 25 വരെ അപേക്ഷകള്‍ സ്വീകരിക്കും.

ഐഐഎം-ക്യാറ്റ് 2021/സിമാറ്റ്  2022 സ്‌കോര്‍ അടിസ്ഥാനത്തില്‍ റിട്ടണ്‍ എബിലിറ്റി/ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം നടത്തിയാണ് സെലക്ഷന്‍. അക്കാദമിക് മെരിറ്റും പരിഗണിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍  www.niapune.org.in ല്‍ ലഭ്യമാണ്. അന്വേഷണങ്ങള്‍ക്ക്  [email protected] ല്‍ ബന്ധപ്പെടാം. വിലാസം: National Insurance Academy, Pune- 411045.

Tags: educationഎൻ‌ഐ‌എഇന്‍ഷുറന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.