Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി നഗരത്തിന് കുടിവെള്ളം നല്‍കുന്ന പെരിയാറില്‍ കട്ടിയുള്ള കാര്‍ബണ്‍ പാട; പ്രതിഷേധം, ആശങ്ക

കൊച്ചി നഗരത്തിന് കുടിവെള്ളം നല്‍കുന്ന പെരിയാര്‍ നദിയില്‍ കട്ടിയുള്ള കാര്‍ബണ്‍ ബ്ലാക് പാട കണ്ടെത്തിയതിനെ തുടര്‍ന്ന് ആശങ്കയും പ്രതിഷേധവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 07:16 pm IST
inKerala

കൊച്ചി: കൊച്ചി നഗരത്തിന് കുടിവെള്ളം നല്‍കുന്ന പെരിയാര്‍ നദിയില്‍ കട്ടിയുള്ള കാര്‍ബണ്‍ ബ്ലാക് പാട കണ്ടെത്തിയതിനെ തുടര്‍ന്ന് ആശങ്കയും പ്രതിഷേധവും.

എലൂര്‍-പാതാളം റെഗുലേറ്റര്‍- കം- ബ്രിഡ്ജിനടുത്താണ് കറുത്ത കട്ടിയുള്ള പാട കണ്ടെത്തിയത്. ഈ ഭാഗത്തെ വെള്ളത്തിന്റെ സാമ്പിള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ചിട്ടുണ്ട്. ‘തിങ്കളാഴ്ച സാമ്പിള്‍ പരിശോധനക്കയയ്‌ക്കും,’ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എടയാറിലെ വ്യവസായ പ്രദേശത്ത് നിന്നുമുള്ള മാലിന്യം തള്ളിയതാണ് വെള്ളത്തിന്റെ നിറംമാറ്റത്തിനും മലിനീകരണത്തിനും കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു.

‘അന്തിമപരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ വെള്ളം എങ്ങിനെയാണ് മലിനീകരിക്കപ്പെട്ടതെന്ന് വ്യക്തമായി അറിയാന്‍ സാധിക്കും. ഇതിന് ഉത്തരവാദികളായ വ്യവസായസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും,’ മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റും അവരുടെ മലിനജലവും മറ്റും നദിയിലേക്ക് ഒഴുക്കിവിടുന്നുണ്ട്. ‘ഇതിനെതിരെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പല തവണ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ അവരാരും ഇതിന്റെ പേരില്‍ നടപടി എടുത്തിട്ടില്ല. ഇത് ഒരു വലിയ പ്രശ്‌നമാണ്. അതിന് സത്വരമായ പരിഹാരവും കാണണം. ‘ ഉദ്യോഗസ്ഥര്‍ പറയുന്നു.

സംസ്ഥാനസര്‍ക്കാര്‍ ഒരു നദി പുനരുജ്ജീവന സമിതി രൂപീകരിച്ചിട്ടുണ്ട്. കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നിരന്തര പരിശോധനയില്‍ തദ്ദേശ സ്വയം ഭരണ സമഥാപനങ്ങളില്‍ നിന്നുള്ള മലിന ജലവും അഴുക്കുചാല്‍ വെള്ളവും വ്യവസായസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യവുമാണ് പെരിയാര്‍ നദിയിലെ ജമലിനീകരണത്തിന് കാരണം.

Tags: kochiwaterriverമലിനീകരണംപെരിയാർ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.