Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സെയ്‌ന നെഹ് വാളിനെതിരെ തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥിന്റെ ലൈംഗികച്ചുവയുള്ള വിമര്‍ശനത്തില്‍ പ്രതിഷേധം; മോദി-വിരുദ്ധ നടനെതിരെ വനിതാകമ്മീഷനും

കടുത്ത മോദി വിരുദ്ധനായ തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ് ഇക്കുറി ശരിക്കും കുടുങ്ങി. ബാഡ്മിന്‍റണ്‍ താരം സെയ്‌ന നെഹ് വാളിനെതിരെ ലൈംഗികച്ചുവയോടെയുള്ള വിമര്‍ശനം നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലും പുറത്തും കടുത്ത പ്രതിഷേധമുയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 06:27 pm IST
inIndia

ന്യൂദല്‍ഹി: കടുത്ത മോദി വിരുദ്ധനായ തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ് ഇക്കുറി ശരിക്കും കുടുങ്ങി. ബാഡ്മിന്‍റണ്‍ താരം സെയ്‌ന നെഹ് വാളിനെതിരെ ലൈംഗികച്ചുവയോടെയുള്ള  വിമര്‍ശനം നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലും പുറത്തും കടുത്ത പ്രതിഷേധമുയരുകയാണ്.

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയില്‍ കഴിഞ്ഞ ദിവസം സെയ്‌ന നെഹ് വാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് തമിഴ് നാടന്‍ സിദ്ധാര്‍ത്ഥിന്റെ ലൈംഗികച്ചുവയുള്ള പരാമര്‍ശം. സെയ്‌ന നെഹ് വാളിനെ സിദ്ധാര്‍ത്ഥ് അഭിസംബോധന ചെയ്തത് “സട്ടില്‍ കോകിലെ ലോക ചാമ്പ്യന്‍” എന്നാണ്. ഷട്ടില്‍ കോക്ക് എന്ന പദത്തില്‍  അല്‍പം മാറ്റം വരുത്തിയാണ് പരിഹാസച്ചുവയുള്ള “സട്ട്ല്‍ കോക്” എന്ന പ്രയോഗം. കോക് എന്നാല്‍ ആണുങ്ങളുടെ ലൈംഗികാവയവം എന്നാണര്‍ത്ഥം. സട്ട്ല്‍ എന്നല്‍ സൂക്ഷ്മമായത്, നിഗൂഢമായത് എന്നെല്ലാം അര്‍ത്ഥം വരും. മോദിയോടുള്ള വിരോധം മൂലം ഇന്ത്യയുടെ ലോകചാമ്പ്യനായ വനിതാ താരത്തെ ഇത്രയും തരംതാണ രീതിയില്‍ അഭിസംബോധന ചെയ്തത് സൈബര്‍ലോകത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. ചീത്തവിളിച്ചുകൊണ്ട് നൂറുകണക്കിന് സന്ദേശങ്ങളാണ് ഇതിന് പ്രതികരണമായി വന്നുകൊണ്ടിരിക്കുന്നത്.

‘രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ ഒരു രാജ്യത്തിനും സുരക്ഷിതമെന്ന് അവകാശപ്പെടാനാവില്ല. അരാജകവാദികള്‍ പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഏറ്റവും കടുത്ത രീതിയില്‍ ഞാന്‍ അധിക്ഷേപിക്കുന്നു,’- ഇതായിരുന്നു സെയ്‌ന നെഹ് വാള്‍ ജനവരി അഞ്ചിന് നടത്തിയ ട്വീറ്റ്.

സെയ്‌നയുടെ പ്രധാനമന്ത്രി സ്േനഹം എന്തായാലും നടന്‍ സിദ്ധാര്‍ത്ഥിന് ദഹിച്ചില്ല. ‘നമുക്ക് ഇന്ത്യയെ സംരക്ഷിക്കുന്നവര്‍ ഉള്ളതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു….സെയ്‌ന…നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു…’- ഇതായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണത്തിലെ രണ്ടാമത്തെ വാചകം.

സൈബര്‍ ലോകം സിദ്ധാര്‍ത്ഥിനെതിരെ പൊട്ടിത്തെറിച്ചതോടെ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയും പ്രശ്നത്തില്‍ ഇടപെട്ടു. നടനെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ മഹാരാഷ്‌ട്ര ഡിജിപിക്ക് പരാതി നല്‍കി. സെയ്‌ന നെഹ് വാളിനെ അപമാനിച്ചതിന് ശക്തമായ നടപടിയെടുക്കാനും രേഖാ ശര്‍മ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഇയാള്‍ക്ക് ഒന്നോ രണ്ടോ പാഠം ആവശ്യമാണ്. ട്വിറ്റര്‍ ഇന്ത്യ, എന്തുകൊണ്ടാണ് ഇയാളുടെ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നത്. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഈ പ്രശ്നം കൈകാര്യം ചെയ്യും,’- രേഖ ശര്‍മ്മ ട്വിറ്റില്‍ കുറിച്ചു….

ട്വിറ്റര്‍ ഇന്ത്യയുടെ പരാതി പരിഹാര റെസിഡന്‍റ് ഓഫീസര്‍ക്കും രേഖാ ശര്‍മ്മ സിദ്ധാര്‍ത്ഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് പരാതി അയച്ചിട്ടുണ്ട്.

89 വയസ്സായ ഇ. ശ്രീധരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ നടത്തിയ സിദ്ധാര്‍ത്ഥിന്റെ ക്രൂരമായ ഫലിതത്തിനെതിരെ സൈബര്‍ ലോകം പൊട്ടിത്തെറിച്ചത് മറക്കാറായിട്ടില്ല. 

Tags: പ്രധാനമന്ത്രിയുടെ സുരക്ഷസെയ്‌ന നെഹ് വാള്‍തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ്പ്രധാനമന്ത്രി മോദിനരേന്ദ്രമോദിബാഡ്മിന്റണ്‍punjabe sreedharanദേശീയ വനിതാകമ്മീഷന്‍പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്പഞ്ചാബ് പൊലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

പുതിയ വാര്‍ത്തകള്‍

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.