Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമായി

ഹാന്‍ഡ് ബോള്‍ മത്സരം ഗവ:ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 04:57 pm IST
inKannur

കണ്ണൂര്‍: പ്രഥമ കണ്ണൂര്‍ ജില്ലാ ഒളിമ്പിക്‌സ് കരാട്ടെ മത്സരം കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ നടന്നു. എഴുപതോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. 17 വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം ലഭിച്ച 21 കുട്ടികള്‍ അടുത്ത മാസം തിരുവനന്തപുരത്ത്  നടക്കുന്ന സംസ്ഥാന ഒളിമ്പിക്‌സ് കരാട്ടെ മത്സരത്തില്‍ മാറ്റുരക്കും. 38 പോയ്ന്റുമായി അലന്‍ തിലക് കുത്തുപറമ്പ് ഒന്നാം സ്ഥാനവും, 17 പോയിന്റുമായി അലന്‍ തിലക് കേളകം രണ്ടാം സ്ഥാനവും, 14 പോയിന്റോടെ ഡബ്ല്യുഎസ്‌കെഎഫ് പാനൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വുഷു മത്സരവും ഇന്നലെ കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ നടന്നു. അറുപതോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. 48 പോയിന്റ് ആയി ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഒന്നാം സ്ഥാനവും 26 പോയിന്റ് മായി എകെ ഫിറ്റ്‌നസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹാന്‍ഡ് ബോള്‍ മത്സരം ഗവ:ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. അഞ്ചു ഗേള്‍സ് ടീമും നാല് ബോയ്സ് ടീമും മാറ്റുരച്ച മത്സരത്തില്‍ ഗേള്‍സ് ജിഎച്ച്എസ്എസ് വയക്കര ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം വയക്കര ഹാന്‍ഡ് ബോള്‍ ടീമും കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് വയക്കരയും രണ്ടാം സ്ഥാനം ഹാന്‍ഡ്‌ബോള്‍ ടീം വയക്കരയും കരസ്ഥമാക്കി.

ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ കണ്‍വീനര്‍ ഡോ.പി.കെ. ജഗന്നാഥന്‍, ഇന്റര്‍നാഷണല്‍ ഹോക്കി പ്ലേയര്‍ കെ. നിയാസ്, ഡോ. പി.ടി. ജോസഫ്, രജീന ടീച്ചര്‍ വുഷു അസോസിയേഷന്‍ സെക്രട്ടറി എന്‍.കെ. സുഗന്ധന്‍, വിജയികള്‍ക്ക് പി. ദാമോദരന്‍ മാസ്റ്ററും, സി.പി. പ്രമോദും, കെ. രാജനും,  സുധീര്‍ ബാബു, ഇ.വി. പ്രമോദ്കുമാര്‍ എന്നിവര്‍ സമ്മാനദാനം നടത്തി.

ഗെയിംസിന്റെ ഉദ്ഘാടനം ഡോ.വി. ശിവദാസന്‍ എംപി നിര്‍വ്വഹിച്ചു. കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍, ഒളിമ്പിക് കമ്മറ്റി ചെയര്‍മാന്‍ സി.കെ. സദാനന്ദന്‍ അധ്യക്ഷനായി. ചടങ്ങില്‍  കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവ് കെ.സി. ലേഖയെ ആദരിച്ചു. പ്രശസ്ത സിനിമാതാരം ഉണ്ണിമുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

ജനറല്‍ കണ്‍വീനര്‍ ഡോക്ടര്‍ പി.കെ. ജഗന്നാഥന്‍ ഇരുവരേയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായി. സംസ്ഥാന ബോക്‌സിങ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സൂരജ്, ഗെയിംസ് കോര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദലി, ട്രഷറര്‍ യു.പി. ഷിബിന്‍കുമാര്‍, മഹേഷ് ചന്ദ്ര ബാലിക, എം.വി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു, വര്‍ക്കിംഗ് ചെയര്‍മാന്‍ ഷാഹിന്‍ പള്ളിക്കണ്ടി നന്ദി പറഞ്ഞു.  

Tags: kannurഒളിമ്പിക്സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.