Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മെഡിക്കല്‍ കോളജില്‍ ഇലക്ട്രാണിക് പ്രവേശന കവാടം സ്ഥാപിക്കും

ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്ക് വാര്‍ഡിനുള്ളിലേയ്‌ക് പ്രവേശിക്കണമെങ്കില്‍ സെന്‍സര്‍ സംവിധാനമുള്ള ഗേറ്റിലൂടെ മാത്രമേ കഴിയൂ.അതിനായി ജീവനക്കാര്‍ക്കും, രോഗികളുടെ കൂട്ടിരിപ്പ് കാര്‍ക്കും സൈ്വപ്കാര്‍ഡ് നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 03:08 pm IST
inKottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജുകളില്‍ വാര്‍ഡുകളിലേയ്‌ക്കുള്ള പ്രവേശന കവാടത്തില്‍ ഇലക്ട്രോണിക് സെന്‍സര്‍ ഉപയോഗിച്ചുള്ള (സൈ്വപ്) പ്രവേശന കവാടങ്ങള്‍ സ്ഥാപിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് പറഞ്ഞു.  

ശനിയാഴ്ച വൈകിട്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.പി ജയകുമാറിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.  ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്ക് വാര്‍ഡിനുള്ളിലേയ്‌ക്  പ്രവേശിക്കണമെങ്കില്‍ സെന്‍സര്‍ സംവിധാനമുള്ള ഗേറ്റിലൂടെ മാത്രമേ കഴിയൂ.അതിനായി ജീവനക്കാര്‍ക്കും, രോഗികളുടെ കൂട്ടിരിപ്പ് കാര്‍ക്കും സൈ്വപ്കാര്‍ഡ് നല്‍കും. ഇതിലൂടെ അനധികൃതമായി ആരും അകത്തേയ്‌ക്ക് പ്രവേശിക്കാതിരുക്കുവാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. ഇപ്പോള്‍ പല സ്ഥലങ്ങളിലുള്ള പ്രവേശന കവാടങ്ങള്‍ ഒഴിവാക്കി, പ്രവേശനത്തിനും പുറത്തേയ്‌ക്ക് പോകുവാനും ഓരോകവാടങ്ങള്‍ മാത്രം മതിയെന്നും തീരുമാനിച്ചു.  

സുരക്ഷാ ജീവനക്കാരെ കൂടുതലായി നിയമിച്ചതുകൊണ്ട് വലിയ പ്രയോജനമില്ല. രോഗികളുടെ കൂട്ടിരിപ്പുകാര്‍ പലരും സെക്യൂരിറ്റിക്കാര്‍ പറയുന്നത് അനുസരിക്കാതെ ഇവരെ മര്‍ദ്ദിക്കുന്നതും, അസഭ്യം പറയുന്നതും നിത്യസംഭവമാണ്. അതിനാല്‍ കൂടുതലായി സെക്യൂരിറ്റിക്കാരെ നിയമിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.  

കഴിഞ്ഞ ദിവസം ഗൈനക്കോളജി വാര്‍ഡില്‍ നിന്നും രണ്ടു ദിവസം  പ്രായമായ നവജാത ശിശുവിനെ, ഡോക്ടറുടെ വേഷം ധരിച്ചെത്തിയ യുവതി തട്ടിക്കൊണ്ടുപോയിരുന്നു.  ഈ സംഭവത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആശുപത്രി സന്ദര്‍ശിക്കുകയും, അന്വേഷണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പകരം ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ തോമസ് മാത്യൂവാണ് അന്വേഷണ കമ്മീഷനായി എത്തിയത്. അദ്ദേഹം  മടങ്ങിയ ശേഷം, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ റംല ബീവിയുമായാണ് ആശാ തോമസ് അവലോകന യോഗത്തിനെത്തിയത്.

Tags: കോളേജ്kottayamkottayam medical college
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.