Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിക്ക് അല്‍പം സമയം നല്‍കും; കാര്യങ്ങള്‍ നേരേയായില്ലെങ്കില്‍ കടുത്ത നടപടി; എന്റെ അധികാരം എന്തെന്ന് എനിക്കറിയാമെന്നും ഗവര്‍ണര്‍

എന്റെ അധികാരങ്ങളെ പറ്റി കൃത്യമായ ബോധ്യമുണ്ട്. താന്‍ ഒരു നിയമപരമായ സംശയം ദൂരികരിക്കാന്‍ അഡ്വക്കേറ്റ് ജനറിലെ വിളിച്ചിട്ട് അതു പോലും നടപ്പായില്ല. പീന്നീട് മറ്റൊരു അഭിഭാഷകനില്‍ നിന്ന് നിയമ ഉപദേശം തേടേണ്ടി വന്നു. ഇവരെല്ലാം ഗവര്‍ണര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 12:21 pm IST
inKerala

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് കടുത്ത താക്കീതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്നും രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്നും കാട്ടി മുഖ്യമന്ത്രി മുന്നൂ കത്തുകള്‍ തനിക്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍ അല്‍പം സമയം കൂടി നല്‍കുന്നു. പിന്നീടും ശരിയായില്ലെങ്കില്‍ താന്‍ ഈ സ്ഥാനത്തുണ്ടെങ്കില്‍ കടുത്ത നടപടി ഉണ്ടാകും. എന്റെ അധികാരങ്ങളെ പറ്റി കൃത്യമായ ബോധ്യമുണ്ട്. താന്‍ ഒരു നിയമപരമായ സംശയം ദൂരികരിക്കാന്‍ അഡ്വക്കേറ്റ് ജനറിലെ വിളിച്ചിട്ട് അതു പോലും നടപ്പായില്ല. പീന്നീട് മറ്റൊരു അഭിഭാഷകനില്‍ നിന്ന് നിയമ ഉപദേശം തേടേണ്ടി വന്നു. ഇവരെല്ലാം ഗവര്‍ണര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍.

രാഷ്‌ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള തന്റെ നിര്‍ദേശത്തിന് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നല്‍കിയ മറുപടി കത്തിനെ രൂക്ഷമായി വിമര്‍ശിച്ചും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയുടെ ഒരു വിസിയുടെ കത്ത് കണ്ട് കേരളത്തിനു പുറത്ത് എനിക്ക് മുഖം കാണിക്കാന്‍ മാനക്കേടാണ് ഇപ്പോള്‍. വിദ്യാഭ്യാസമുള്ള ഒരു വ്യക്തി എഴുതുന്ന കത്താണോ ഇത്. ഇത് എന്തുതരം ഭാഷയാണ് എന്ന് വിദ്യാഭ്യാസമുള്ളവരെല്ലാം ചിന്തിക്കുന്നുണ്ട്.  

വര്‍ഷങ്ങളായി കേരള യൂണിവേഴ്‌സിറ്റിയുടെ കോണ്‍വെക്കേഷന്‍ നടന്നിട്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകളാണ് രാഷ്‌ട്രപതിക്ക് ഡിലിറ്റ് നല്‍കുന്നതിലേക്ക് ചര്‍ച്ചയായത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഒരു യൂണിവേഴസ്റ്റിയുടെ ബിരുദദാന ചടങ്ങ് നടത്താന്‍ തന്നെക്കാള്‍ നല്ലത് രാഷ്‌ട്രപതി അല്ലേ എന്ന് താന്‍ വിസിയോട് ചോദിച്ചു. അവരും അത് അംഗീകരിച്ചു. തുടര്‍ന്നാണ് രാഷ്‌ട്രപതി എത്തുമ്പോള്‍ അദ്ദേഹത്ത് ഡി ലിറ്റ് നല്‍കുന്നത് കൂടി പരിഗണക്കണം എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. രാഷ്‌ട്രപതിഭവന്റെ പുതിയ നിലപാട് പ്രകാരം സ്വന്തം രാജ്യത്തെ സര്‍വകലാശാലകളുടെ ബഹുമതികള്‍ സ്വീകരിക്കേണ്ട എന്നാണ്. എന്നാല്‍, കേരള സര്‍വകലാശാല ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ചാല്‍ അത് ദല്‍ഹിയില്‍ പ്രത്യേക കേസ് ആയി പരിഗണിക്കണമെന്ന് രാഷ്‌ട്രപതി ഭവനെ അറിയിക്കാമെന്ന് താന്‍ പറഞ്ഞിരുന്നു.  

എന്നാല്‍, ഡി ലിറ്റ് നല്‍കാനുള്ള തന്റെ ശുപാര്‍ശക്ക് പിന്നീട് പറ്റില്ല എന്നാണ് വിസി ഫോണിലൂടെ മറുപടി നല്‍കിയത്. ആ മറുപടി കേട്ട് താന്‍ ഞെട്ടിപ്പോയി. പത്തു മിനിറ്റോളം താന്‍ സ്തബ്ദനായി പോയി. ഇതേത്തുടര്‍ന്ന് താന്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെട്ടു. സിന്‍ഡിക്കേറ്റ് വിളിച്ച് തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, അതും ധിക്കരിക്കപ്പെട്ടെന്നും ഗവര്‍ണര്‍.

Tags: Pinarayi Vijayangovernorpinarayiarif muhammad khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.