Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

‘ദയാവധം’ മറികടന്ന മണിക്കുട്ടി കൃത്രിമക്കാലുമായി തിരികെ ജീവിതത്തിലേക്ക്

മണികണ്ഠൻ കുറുപ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 10:48 am IST
inThrissur
കൃത്രിമക്കാൽ പിടിപ്പിച്ച മണിക്കുട്ടി എന്ന പശു നടന്നു തുടങ്ങിയപ്പോൾ

കൃത്രിമക്കാൽ പിടിപ്പിച്ച മണിക്കുട്ടി എന്ന പശു നടന്നു തുടങ്ങിയപ്പോൾ

കാഞ്ഞാണി: നായ്‌ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്ക് പറ്റി കാൽ മുറിച്ച് മാറ്റേണ്ടി വന്ന തങ്ങളുടെ പൊന്നോമനയായ പശുക്കുട്ടിക്ക് സ്നേഹ പരിചരണങ്ങൾക്കിടെ വീട്ടുകാർ കൃത്രിമക്കാൽ വച്ചു പിടിപ്പിച്ചു. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം തൊഴുത്തിന് പുറത്തേക്ക് അവൾ പുതിയ വെപ്പ് കാലിന്റെ സഹായത്തോടെ മെല്ലെ നടന്നപ്പോൾ അവസാനിക്കുന്നത് രണ്ട് വർഷത്തെ ദുരിത നാളുകളാണ്.

മണലൂർ കുണ്ടുകുളം ഡേവീസിന്റേതാണ് വെച്ചൂർ ഇനത്തിലുള്ള മണിക്കുട്ടി എന്ന് പേരുള്ള പശുക്കുട്ടി. വർഷങ്ങൾക്ക് മുൻപ് പറമ്പിൽ കെട്ടിയിട്ടിരുന്ന പശുവിനെ തെരുവ് നായ്‌ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. മണിക്കുട്ടിയുടെ പുറകിലെ ഒരു കാലിനേറ്റ പരിക്ക് ഗുരുതരമായി പഴുപ്പ് ബാധിച്ചതോടെ വെറ്റിനറി ഡോക്ടറുടെ നിർദ്ദേശാനുസരണം മുട്ടിന് താഴേക്ക് കാൽ മുറിച്ചു മാറ്റി. മൂന്നു കാലിൽ പശുവിന് ഗർഭധാരണം ബുദ്ധിമുട്ടാകും എന്നതിനാൽ ദയാവധമാണ് അഭികാമ്യമെന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ നിർദേശിച്ചിരുന്നു.

പശുവിനെ അറക്കാൻ കൊടുക്കുകയാണ് നല്ലതെന്ന് പലരും പറഞ്ഞെങ്കിലും തങ്ങളുടെ ഓമന മൃഗത്ത കൈവിടാൻ ഡേവീസും കുടുംബവും തയ്യാറായിരുന്നില്ല. ഇതിനിടെ കോവിഡ് രൂക്ഷമായതോടെ കൃത്രിമക്കാൽ പിടിപ്പിക്കുക എന്നത് വലിയ പ്രതിസന്ധിയായിരുന്നു. കൃത്രിമക്കാൽ നിർമ്മിച്ചെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുത്തു. അതു വരെ മണിക്കുട്ടിക്ക് വേണ്ട സംരക്ഷണം ഡേവീസും കുടുംബവും ഒരുക്കി.

തൃശൂരിലെ സ്വകാര്യ കമ്പനിയാണ് കൃത്രിമക്കാൽ നിർമ്മിച്ചത്. ലാഭം ഒഴിവാക്കി നിർമ്മാണ ചിലവ് മാത്രമാണ് കമ്പനി ഇവരിൽ നിന്ന് വാങ്ങിയത്. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം കൃത്രിമക്കാൽ പിടിപ്പിച്ചതോടെ മണികുട്ടി തൊഴുത്തിൽ നിന്നും പുറത്തിറങ്ങി ജീവിതത്തിലേക്ക് നടന്നു. ഡേവീസിനൊപ്പം ഭാര്യ ഉഷ, മകൾ ദൃശ്യ എന്നിവരാണ് മണിക്കുട്ടിയെ പരിചരിക്കാൻ കൂടെ ഉണ്ടായിരുന്നത്.  

Tags: lifecowlegManikutty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്ക്കാരം

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.