Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ചരിത്രത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കരുത്’; സംഘടിത മതപരിവര്‍ത്തനം അനുവദനീയമല്ലെന്ന് മദ്രാസ് ഹൈക്കോടതി

ദിലീപ് കുമാറാണ് എ.ആര്‍ റഹ്മാനായത്. സംഗീത സംവിധായകന്‍ യുവന്‍ശങ്കര്‍ രാജ മുസ്ലിമായി. ഇതെല്ലാം തികച്ചും വ്യക്തിപരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 10:38 am IST
in India

ചെന്നൈ: സംഘടിത മതപരിവര്‍ത്തനം അനുവദനീയമല്ലെന്നും മതവിശ്വാസികളുടെ തല്‍സ്ഥിതി നിലനിര്‍ത്തേണ്ടത് വളരെ പരമപ്രധാനമാണെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ഹിന്ദുമതവിശ്വാസത്തിനെതിരെ വിദ്വേഷപ്രസംഗം നടത്തിയതിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ പുരോഹിതനായ പി. ജോര്‍ജ് പൊന്നയ്യ നല്കി ഹര്‍ജി തള്ളിക്കൊണ്ടാണ് മതംമാറ്റം സംബന്ധിച്ച് ഹൈക്കോടതി ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയത്.  

മതപരിവര്‍ത്തനം സംബന്ധിച്ച് വളരെ ഗുരുതരമായ അട്ടിമറിയാണ് നടക്കുന്നതെന്നും ഇക്കാര്യത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്താനായില്ലെങ്കില്‍ ആപത്കരമായ അവസ്ഥയായിരിക്കും ഉണ്ടാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യക്തിപരമായി മതംമാറാനുള്ള അവകാശം ഭരണഘടന നല്കുന്നത് ബഹുമാനിക്കേണ്ടതാണ്. എന്നാല്‍ മതംമാറ്റം ഒരു സംഘടിത അജണ്ടയായിരിക്കരുതെന്നും ജസ്റ്റിസ് സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.  

മതത്തിന്റെ പേരിലാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്. വിഭജനത്തിന്റെ പേരിലുണ്ടായ കലാപങ്ങളില്‍ ലക്ഷക്കണക്കിന് പേരാണ് മരിച്ചത്. അതുകൊണ്ടുതന്നെയാണ് ഭരണഘടനാശില്‍പ്പികള്‍ മതേതരത്വസംവിധാനം വിഭാവനം ചെയ്തത്. ഒരാള്‍ക്ക് സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതിനും പ്രചരണം നടത്തുന്നതിനും അത് സ്വാതന്ത്ര്യം നല്കുന്നു. ബഹുസ്വരത നിലനിര്‍ത്തുന്നതിലൂടെ മാത്രമെ മുന്നോട്ടുപോകുവാനാവുകയുള്ളു. മതപരമായ ജനസംഖ്യയുടെ തല്‍സ്ഥിതി നിലനിര്‍ത്തേണ്ടതുണ്ട്.  

ദിലീപ് കുമാറാണ് എ.ആര്‍ റഹ്മാനായത്. സംഗീത സംവിധായകന്‍ യുവന്‍ശങ്കര്‍ രാജ മുസ്ലിമായി. ഇതെല്ലാം തികച്ചും വ്യക്തിപരമാണ്. എന്നാല്‍ മതംമാറ്റത്തിന്റെ സംഘടിതഅജണ്ട വളരെ അപകടമാണ്. ചരിത്രത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിരീക്ഷിച്ചു. വിദ്വേഷകരമായ ഇത്തരം പ്രസംഗത്തിനു നേരെ ഭരണകൂടത്തിന് കണ്ണടയ്‌ക്കുവാനാകില്ല. കന്യാകുമാരി ജില്ലയില്‍ വലിയ അനുയായികളുള്ള ഒരു പുരോഹിതനാണ് ഈ പ്രസംഗം നടത്തിയതെന്നത് അവഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.  

ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണം നടത്തിക്കൊണ്ടായിരുന്നു പി. ജോര്‍ജ് പൊന്നയ്യയുടെ വിദ്വേഷ പ്രസംഗം. അരുമനൈ പോലീസാണ് പരാതിക്കെതിരെ കേസെടുത്തത്.

Tags: മദ്രാസ് ഹൈക്കോടതിconversionമതപരിവര്‍ത്തനംForced Conversion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.