Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയ്‌ക്ക് സ്ഥാനംധര്‍മ്മമുള്ളിടത്ത്

ജര എന്ന കാട്ടാളന്‍ മാനെന്ന് കരുതി ഭഗവാന്റെ പാദത്തെ ലക്ഷ്യമാക്കിഅമ്പെയ്തു. ഓടി അടുത്തെത്തിയപ്പോള്‍ സുന്ദരവക്ത്രാബ്ജനായി പുഞ്ചിരിക്കുന്ന ഭാഗവാനെ കണ്ട് അയാള്‍ വിലപിച്ചു.അവന്റെ ദയനീയത കണ്ട ്ഭഗവാന്‍ ഇപ്രകാരമാണ് പറഞ്ഞത്: 'എന്റെ ഇഷ്ടമാണ് നീ ചെയ്തത്. എന്റെ ആജ്ഞ പ്രകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 06:30 am IST
in Samskriti

ഇറക്കത്ത്  രാധാകൃഷ്ണന്‍

ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം അഭിവൃദ്ധി പ്രാപിക്കുകയുംചെയ്യുമ്പോഴാണ് ഭഗവാന്‍ അവതരിക്കുന്നതെന്ന് ഗീത പറയുന്നു. ഈശ്വരന്‍ സ്തുതികേള്‍ക്കുവാന്‍ മാത്രമല്ല ആഗ്രഹിക്കുന്നത്. ധര്‍മ്മം പുലരുന്നത് കാണാന്‍ കൂടിയാണ്. അധര്‍മ്മികളുടെ പൂജ ഭാഗവാന്‍ ഉള്‍ക്കൊള്ളുകയില്ല. കപടഭക്തന്റെ കണ്ണുനീര്‍ ഭഗവാന് ആവശ്യമില്ല. സ്വന്തംവംശം

അധര്‍മ്മികളായി തീര്‍ന്നപ്പോള്‍ അവരെ രക്ഷിക്കുവാന്‍ ഭഗവാന്‍ ശ്രമിച്ചില്ല. മറിച്ച് മുനിമാരെക്കൊണ്ടു യദുകുലത്തെ ശപിപ്പിച്ചു. ആ ശാപം ഭഗവാന് വേണമെങ്കില്‍ തടുക്കാമായിരുന്നു. അധര്‍മ്മികളെ ഭഗവാന്‍ സംരക്ഷിക്കുകയില്ല എന്നതിന് ഉത്തമ തെളിവാണിത്. പുത്രപൗത്രാദികളുംബന്ധുക്കളും പരസ്പരം പോരടിച്ച് മരിച്ചു വീഴുന്നത് അദ്ദേഹം കണ്ടുനിന്നതേയുള്ളു.

ജര എന്ന കാട്ടാളന്‍ മാനെന്ന് കരുതി ഭഗവാന്റെ പാദത്തെ ലക്ഷ്യമാക്കിഅമ്പെയ്തു. ഓടി അടുത്തെത്തിയപ്പോള്‍ സുന്ദരവക്ത്രാബ്ജനായി പുഞ്ചിരിക്കുന്ന ഭാഗവാനെ കണ്ട് അയാള്‍ വിലപിച്ചു.അവന്റെ ദയനീയത കണ്ട ്ഭഗവാന്‍ ഇപ്രകാരമാണ് പറഞ്ഞത്: ‘എന്റെ ഇഷ്ടമാണ് നീ ചെയ്തത്. എന്റെ ആജ്ഞ പ്രകാരം  

പുണ്യവാന്മാര്‍ക്ക് മാത്രം പ്രവേശനമുള്ളസ്വര്‍ഗ്ഗത്തിലേക്ക് പൊയ്‌ക്കോളുക.’ എന്ന് അനുഗ്രഹം നല്‍കി വിമാനത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയാക്കി. അനന്തരം ഭഗവാന്‍ ആത്മാവിനെആത്മാവില്‍ ചേര്‍ത്ത് കണ്ണടച്ചു. ആഗ്‌നേയിയായ യോഗധാരണകൊണ്ട്‌സ്വശരീരം ദഹിപ്പിച്ചിട്ട് സ്വധാമം പ്രാപിച്ചു. മത്സ്യകൂര്‍മ്മാദികളായ അവതാരങ്ങളെല്ലാം ധര്‍മ്മത്തിനു വേണ്ടിയായിരുന്നു. ധര്‍മ്മമാണ് എല്ലാത്തിനും അടിസ്ഥാനം. ധര്‍മ്മമുള്ളിടത്താണ് ഭക്തിക്ക് സ്ഥാനം. ശിവവാഹനം വെറും മാംസക്കാളയല്ല. അത് ധര്‍മ്മത്തിന്റെ പ്രതീകമാണ്. ധര്‍മ്മത്തിന്റെ പുറത്താണ് പരമശിവന്‍ സഞ്ചരിക്കുന്നത്. ധര്‍മ്മമുള്ളിടത്തേഈശ്വരഭക്തി വിളങ്ങുകയുളളു.

(അവസാനിച്ചു)

Tags: Lord Vishnu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

Spiritual

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

India

കുത്തബ് മിനാർ സനാതനികൾക്ക് വിട്ടുകൊടുക്കണം , അവിടെ ഉയരേണ്ടത് മഹത്തായ ഒരു ക്ഷേത്രം : വിഷ്ണുവിന്റെ പതാക പാറിപ്പറക്കണമെന്നും കാശിയിലെ സന്യാസിമാർ

World

ഹിന്ദുമതത്തെ ബഹുമാനിക്കുന്നു പക്ഷേ …. ; ഭഗവാൻ വിഷ്ണുവിന്റെ വിഗ്രഹം തകർത്തതിൽ വിശദീകരണവുമായി തായ്‌ലൻഡ്

1. കൊല്ലമ്പുഴയില്‍ നിര്‍മാണം പുരോഗമിക്കുന്ന മഹാവിഷ്ണുവിന്റെ ചാതുര്‍ബാഹു പ്രതിമ. സമീപം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് തച്ചോട് സുധീര്‍.
2. പ്രതിമയുടെ രൂപരേഖ
Kerala

രാജ്യത്ത് ഏറ്റവും വലിയ മഹാവിഷ്ണുവിന്റെ പ്രതിമ കൊല്ലമ്പുഴയില്‍; 85 അടിയില്‍ ചാതുര്‍ ബാഹു പ്രതിമ നിര്‍മാണം

പുതിയ വാര്‍ത്തകള്‍

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.