Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Article

പരിണതപ്രജ്ഞനായ കാര്യകര്‍ത്താവ്

1991 ല്‍ കൊല്ലം ശ്രീ പുതിയകാവ് ഭഗവതിക്ഷേത്ര സംരക്ഷണ പൗരസമിതി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രവര്‍ത്തക സമിതി അംഗമായും ഭരണസമിതി ഖജാന്‍ജിയായും മൂന്ന് വര്‍ഷകാലം ദേവസ്വം പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു

ആര്‍. അജയകുമാര്‍byആര്‍. അജയകുമാര്‍
Jan 9, 2022, 06:00 am IST
inArticle

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കൊല്ലം ജില്ലയിലെ മുതിര്‍ന്ന കാര്യകര്‍ത്താവും പതിറ്റാണ്ടുകളോളം സംഘത്തിന്റെ വിവിധ സംഘടനാ ചുമതലകള്‍ വഹിക്കുകയും ചെയ്തിരുന്ന ജി.ശിവരാമന്‍ (80) വിഷ്ണുപദം പൂകി.  

1965 കാലഘട്ടത്തില്‍, സംഘ പ്രചാരകനായിരുന്ന പി.കെ. ചന്ദ്രശേഖര്‍ജി കൊല്ലത്ത് ജില്ലാ പ്രചാരകനായി വരുന്ന സമയത്താണ് ആര്‍. രാധാകൃഷ്ണ പൈ, എസ്. ഗോപാലകൃഷ്ണന്‍, ശര്‍മ്മാജി, എം.വി. സോമയാജി തുടങ്ങിയവരോടൊപ്പം സംഘ സ്വയംസേവകനായി ശിവരാമന്‍ ചേട്ടന്‍ എത്തുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ അദ്ദേഹം കൊല്ലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായിട്ടാണ് എത്തിയത്. പിന്നീട് വിജയലക്ഷ്മി കാഷ്യൂ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ജോലിയോടൊപ്പം സംഘപ്രവര്‍ത്തനവും മുന്നോട്ട് കൊണ്ടുപോയി.  

കേസരി, ഓര്‍ഗനൈസര്‍ തുടങ്ങിയ സംഘപ്രസിദ്ധീകരണങ്ങള്‍ നടന്നും സൈക്കിളിലും സമൂഹത്തിലെ പ്രമുഖ വ്യക്തികളില്‍ എത്തിക്കുന്നത് ശിവരാമന്‍ജിയുടെ പ്രധാന ദൗത്യമായിരുന്നു. മലയാളിസഭാ ശാഖയിലെ സ്വയംസേവകനായിരുന്ന അദ്ദേഹം മാടന്‍നടയില്‍ വസ്തു വാങ്ങി താമസമാരംഭിച്ചപ്പോള്‍ അവിടെ ശാഖ തുടങ്ങുകയും മുഖ്യ ശിക്ഷക് ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് മണ്ഡല്‍ കാര്യവാഹ്, കൊല്ലം താലൂക്ക് കാര്യവാഹ്, ദീര്‍ഘകാലം ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക്, തിരുവനന്തപുരം വിഭാഗ് കാര്യവാഹ്, തിരുവനന്തപുരം വിഭാഗ് സംഘചാലകായും പ്രവര്‍ത്തിച്ചു.  

യുവാക്കളായ സ്വയംസേവകര്‍ക്ക് പരിണതപ്രജ്ഞനായ ഒരു മുതിര്‍ന്ന കാര്യകര്‍ത്താവായിരുന്നു ശിവരാമന്‍ ചേട്ടന്‍. സംഘത്തിന്റെ എല്ലാ അധികാരിമാര്‍ക്കും ഏത് സമയത്ത് ചെല്ലുവാനും തങ്ങുവാനും കഴിയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭവനം. സ്വന്തം കുടുംബാംഗങ്ങളെക്കാള്‍ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സംഘ അധികാരിമാരെ പരിചരിക്കുന്ന അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഗിരിജ ചേച്ചിയും മാതൃകയായിരുന്നു.  

1991 ല്‍ കൊല്ലം ശ്രീ പുതിയകാവ് ഭഗവതിക്ഷേത്ര സംരക്ഷണ പൗരസമിതി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രവര്‍ത്തക സമിതി അംഗമായും ഭരണസമിതി ഖജാന്‍ജിയായും മൂന്ന് വര്‍ഷകാലം ദേവസ്വം പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഭരണസമിതിയിലെ യുവാക്കളായ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശകനും ഉപദേശകനുമായിരുന്നു.  

Tags: ദേവസ്വം ബോര്‍ഡ്kollamസ്വയംസേവകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.