Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എസ്പിജിയെ കുറ്റപ്പെടുത്താനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ നീക്കം പൊളിയുന്നു; പഞ്ചാബ് പൊലീസിനയച്ച എസ്പിജി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു

പഞ്ചാബില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയ്‌ക്ക് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ (എസ്പിജി) മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 06:54 pm IST
inIndia

ന്യൂദല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയ്‌ക്ക് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ (എസ്പിജി) മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ ശ്രമിച്ചത്.

എന്നാല്‍ പഞ്ചാബ് സര്‍ക്കാരിന്റെ വാദങ്ങളെ പൊളിക്കുന്ന തെളിവുകളാണ് റിപ്പബ്ലിക് ടിവി ശനിയാഴ്ച പുറത്തുവിട്ടത്. 31 പേജുള്ള എസ്പിജി റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് പഞ്ചാബ് പൊലീസിന് നല്‍കുന്നുണ്ട്. ജനവരി മൂന്ന് അയച്ച കത്തില്‍ എസ്പിജി പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയുടെ വിശദാംശങ്ങള്‍, ആവശ്യമായ സുരക്ഷസജ്ജീകരണങ്ങള്‍, ട്രാഫിക് നിയന്ത്രണങ്ങള്‍ എന്നീ കാര്യങ്ങള്‍ പഞ്ചാബ് പൊലീസിനോട് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഫിറോസ്പൂരിലേക്കുള്ള യാത്രയ്‌ക്കിടിയില്‍ ഭട്ടിണ്ടയിലെ ഫ്‌ളൈഓവറിന് മുകളിലാണ് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ 15 മുതല്‍ 20 മിനിറ്റ് വരെ കുടുങ്ങിയത്. തൊട്ടരികെ കര്‍ഷകപ്രക്ഷോഭം നടത്തുന്ന പ്രവര്‍ത്തകരായിരുന്നു. ഇവിടെയാണ് പ്രധാനമായും സുരക്ഷവീഴ്ച ഉണ്ടായത്.

എസ്പിജി പഞ്ചാബ് പൊലീസിനോട് ദേശീയപാത അഞ്ചില്‍ ട്രാഫിക് ഒരിയ്‌ക്കലും നിലയ്‌ക്കരുതെന്നും ഗതാഗത നിയന്ത്രണത്തിന് ബദല്‍സംവിധാനങ്ങള്‍ ഒരുക്കാനും നിര്‍ദേശിച്ചിരുന്നു. കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കേണ്ടതിനെക്കുറിച്ചും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ഖില ഹെലിപാഡ്, രക്തസാക്ഷിസ്മാരകം, ഫിറോസ്പൂര്‍ റാലി മൈതാനം എന്നിവിടങ്ങളില്‍ അടിയന്തരസാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പ്രത്യേകം നിര്‍ദേശങ്ങള്‍ എസ്പിജി മുന്നോട്ട് വെച്ചിരുന്നതായും കത്തുകള്‍ സൂചിപ്പിക്കുന്നു. എസ്പിജിയും പഞ്ചാബ് പൊലീസും തമ്മില്‍ സുരക്ഷാനടപടികളുടെ കാര്യത്തില്‍ പ്രത്യേക വിലയിരുത്തല്‍ യോഗവും നടന്നിരുന്നു.

ബ്ലു ബുക്കിലെ പ്രൊട്ടോക്കോള്‍ പൊലീസ് പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മുജാഹിദ്ദീന്‍, എല്‍ഇടി, എച്ച് യുഎം, ടിടിപി, എച്ച് എം, പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള സിഖ് തീവ്രവാദികള്‍ എന്നിങ്ങനെയുള്ള സംഘങ്ങളില്‍ നിന്നും പ്രധാനമന്ത്രിയ്‌ക്കുള്ള ഭീഷണികളെക്കുറിച്ച് എസ്പിജി കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇടത് തീവ്രവാദികളെയും എല്‍ടിടിഇ തീവ്രവാദികളെയും ശ്രദ്ധിക്കാനും സൂചന നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രധാന പരിപാടി-ഫിറോസ്പൂരിലെ റാലി- ഇന്തോ-പാക് അതിര്‍ത്തിയില്‍ നിന്നും വെറും 14-15 കിലോമീറ്റര്‍ മാത്രം അകലെയാണ്. പാകിസ്ഥാനില്‍ നിന്നുള്ള പീരങ്കികളില്‍ നിന്നും നിറയൊഴിച്ചാല്‍ കൊല്ലപ്പെടാവുന്ന അത്രയ്‌ക്ക്  

ഫിറോസ്പൂരില്‍ 42,750 കോടിയുടെ പദ്ധതിയുടെ ഉദ്ഘാടനവും ബിജെപി, സഖ്യകക്ഷികളായ പിഎല്‍സി, എസ്എഡി (ഡി) എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നടത്തുന്ന റാലി എന്നിവയാണ് ആസൂത്രണം ചെയ്തിരുന്നത്.

പഞ്ചാബില്‍ റാലിയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി ദല്‍ഹിയിലേക്ക് തിരിച്ചുവന്നതിനെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. തന്റെ ഗ്രൂപ്പില്‍പ്പെട്ടവരാണ് പ്രധാനമന്ത്രിയെ തടഞ്ഞതെന്ന് ബികെയു (ക്രാന്തികാര്‍) ഗ്രൂപ്പിന്റെ നേതാവ് സുര്‍ജിത് സിങ് ഫൂല്‍ അവകാശപ്പെട്ടിരുന്നു. പഞ്ചാബ് പൊലീസാകട്ടെ 150 പേര്‍ക്കെതിരെ വെറും 200 രൂപ പിഴയൊടുക്കേണ്ട ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ എസ്പിജിയാണ് വീഴ്ച വരുത്തിയതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ മാത്രം ശ്രദ്ധിക്കുന്ന എസ്പിജിക്ക് ഒരു വര്‍ഷം 592 കോടിയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കായി ചെലവഴിക്കുന്നത്. താന്‍ ഭട്ടിണ്ട വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തിയതില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയ്‌ക്ക് നന്ദി പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി പരോക്ഷമായി എസ്പിജിയെക്കുടി വിമര്‍ശിക്കുകയായിരുന്നുവെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ എസ്പിജിയുടെ 31 പേജുള്ള റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നത് സുരക്ഷാവീഴ്ച വരുത്തിയത് പഞ്ചാബ് സര്‍ക്കാരും പൊലീസുമാണെന്നാണ്.

Tags: റിപ്പോര്‍ട്ട്dayspunjabWarningപഞ്ചാബ് പൊലീസ്എസ്പിജിചരണ്‍ജിത് സിങ് ചന്നിപ്രധാനമന്ത്രിയുടെ സുരക്ഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.