Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശ്രീവല്ലഭ ക്ഷേത്രത്തിലെ മിന്നലേറ്റ ധ്വജസ്തംഭത്തില്‍ സ്ഥപതിയുടെ പരിശോധന

ശ്രീവല്ലഭക്ഷേത്രത്തിലുണ്ടായ ഇടിമിന്നലുമായി ബന്ധപ്പെട്ട ദേവഹിതം അറിയുന്നതിനായി, നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ദൈവജ്ഞരെ ക്ഷണിക്കുന്നതിനും അഷ്ടമംഗല്യദേവപ്രശ്‌നം നടത്തുന്നതിനുമുള്ള ചുമതലയും ക്ഷേത്രം അഡ്‌ഹോക് കമ്മിറ്റിക്ക് ദേവസ്വം ബോര്‍ഡ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 04:46 pm IST
inPathanamthitta

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തില്‍  ഇടിമിന്നലില്‍ കേടുപാടു സംഭവിച്ച ധ്വജസ്തംഭത്തിന്റെ പഞ്ചവര്‍ഗ അടിത്തറ ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുത്ത സ്ഥപതി ഡോ.മനോജ് എസ് നായര്‍  പരിശോധിച്ചു. ക്ഷേത്രം തന്ത്രിമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ മാസം ക്ഷേത്രപരിസരത്തുകൂടിയ യോഗത്തില്‍വച്ചു നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സ്ഥപതിമാരിലൊരാളാണ് തന്ത്രിയുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ പരിശോധനകള്‍ നടത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2 മുതല്‍ 6 വരെ സ്ഥപതി വിശദമായ പരിശോധന നടത്തി കേടുപാടുകളുടെ പൂര്‍ണവിവരങ്ങള്‍ രേഖപ്പെടുത്തി. ശ്രീകോവിലില്‍ നിന്നുള്ള ദൂരവും കൊടിമരത്തിന്റെ അടിത്തറയുടെ വിവിധരീതികളിലുള്ള അളവുകള്‍ തിട്ടപ്പെടുത്തുകയും ചെയ്തു. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിക്കും .

ദേവസ്വം അസി.എന്‍ജിനീയര്‍ ജി സന്തോഷ്, ജൂനിയര്‍ സൂപ്രണ്ട് പി.ആര്‍.മീര, സബ് ഗ്രൂപ്പ ഓഫീസര്‍ കെ.ആര്‍.ഹരിഹരന്‍, അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ ആര്‍.പി ശ്രീകുമാര്‍ ശ്രീപദ്മം, ജോ. കണ്‍വീനര്‍ വി. ശ്രീകുമാര്‍ കൊങ്ങരേട്ട്, വികസന സമിതിയംഗം കെ.രാധാകൃഷ്ണന്‍ കൃഷ്ണവിലാസം, ക്ഷേത്ര ജീവനക്കാരനായ ശ്രീജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. സ്ഥപതികളെ ക്ഷേത്രത്തില്‍ ക്ഷണിച്ചു വരുത്തുന്നതിനും അവര്‍ക്കുള്ള ദക്ഷിണ നല്കുന്നതിനും ആവശ്യമായ ചെലവു വഹിക്കുന്നതിന് ദേവസ്വം ബോര്‍ഡ് ക്ഷേത്രം അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. 

ശ്രീവല്ലഭക്ഷേത്രത്തിലുണ്ടായ ഇടിമിന്നലുമായി ബന്ധപ്പെട്ട ദേവഹിതം അറിയുന്നതിനായി, നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ദൈവജ്ഞരെ ക്ഷണിക്കുന്നതിനും അഷ്ടമംഗല്യദേവപ്രശ്‌നം നടത്തുന്നതിനുമുള്ള ചുമതലയും ക്ഷേത്രം അഡ്‌ഹോക് കമ്മിറ്റിക്ക്  ദേവസ്വം ബോര്‍ഡ് നല്‍കി. ദേവപ്രശ്‌നം നടത്തുന്നതിനുള്ള നടപടികള്‍ അഡ്‌ഹോക് കമ്മിറ്റി ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

Tags: ക്ഷേത്രംthiruvallaSree vallabha temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

കോടതിയില്‍ നിന്നെത്തിയ ആമീന്റെ നേതൃത്വത്തില്‍ തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു
Kerala

നാലര പതിറ്റാണ്ടിന്റെ നിയമപോരാട്ടം; ദേവന്റെ ഭൂമി തിരികെപ്പിടിച്ച് തൊണ്ടിക്കുഴ ക്ഷേത്ര ഭരണസമിതി

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

Kerala

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.