Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജാഗ്രത!!! കൊവിഡ് വാക്‌സിന്റ പേരിലും ഹൈടെക് തട്ടിപ്പ്

ഫോണില്‍ ഇംഗ്ലീഷിലാണ് സന്ദേശം വരുന്നത്. നിങ്ങള്‍ കൊവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്ന ചോദ്യമായിരിക്കും വരിക. കൊവിഡന്റെ സമയമായതുകൊണ്ടും വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണമെന്ന നിര്‍ദേശങ്ങള്‍ ഉള്ളതിനാലും ഈ സമയം മിക്കവരും മറ്റൊന്നും ചിന്തിക്കാനും ഇടയില്ല. ഇതാണ് ഇക്കൂട്ടര്‍ മുതലാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 04:01 pm IST
in Kerala

കോട്ടയം: സ്മാര്‍ട്ട് ഫോണുകള്‍ വഴി കൊവിഡ് വാക്‌സിന്റെ പേരിലും തട്ടിപ്പ്. ജാഗ്രത കുറഞ്ഞാല്‍ പണം പോകും. ഫോണില്‍ എത്തുന്ന സന്ദേശങ്ങളോട് കരുതലോടു കൂടി മാത്രം പ്രതികരിക്കുക. പരമാവധി ഒഴിവാക്കുക.

ഫോണില്‍ ഇംഗ്ലീഷിലാണ്  സന്ദേശം വരുന്നത്. നിങ്ങള്‍ കൊവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്ന ചോദ്യമായിരിക്കും വരിക. കൊവിഡന്റെ സമയമായതുകൊണ്ടും വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണമെന്ന നിര്‍ദേശങ്ങള്‍ ഉള്ളതിനാലും ഈ സമയം മിക്കവരും മറ്റൊന്നും ചിന്തിക്കാനും ഇടയില്ല. ഇതാണ് ഇക്കൂട്ടര്‍ മുതലാക്കുന്നത്.

വാക്‌സിന്‍ എടുത്തിട്ടുണ്ടങ്കില്‍ ഒന്ന് അമര്‍ത്തുക ഇല്ലെങ്കില്‍ രണ്ട് അമര്‍ത്തുക എന്ന സന്ദേശം വരും. സ്വാഭാവികമായും അത് നമ്മള്‍ ചെയ്യും. ഇത് ഒരു ലിങ്കുമായി ബന്ധിക്കപ്പട്ടിട്ടുള്ളതാണ്. അത് കഴിഞ്ഞ് ഉടനെ വരുന്നത് നിങ്ങള്‍ എടുത്തിട്ടുള്ള വാക്‌സിന്‍ കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, ഫൈസര്‍ ഇവയില്‍ ഏതാണ്? ടിക് ചെയ്യുക എന്നതാണ്. ഇതില്‍ ടിക് നല്കി കഴിഞ്ഞാല്‍ നിങ്ങള്‍ രണ്ട് ഡോസാണോ, ഒന്നാണോ എന്ന ചോദ്യമാണ്.  

രണ്ട് ഡോസ് എടുത്തിട്ടുള്ളവരാണെങ്കില്‍ 2 എന്നും ഒന്ന് എടുത്തവര്‍ ഒന്ന് എന്നും സെന്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഒരു ഡോസ് എന്ന് രേഖപ്പടുത്തുന്നവര്‍ക്ക് അപ്പോള്‍ തന്ന ഒരു സന്ദേശം വരും. അത് ഇതാണ്, നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി ഇപ്പോള്‍ വരും അത് ഈ നമ്പരിലേക്ക് തിരിച്ച് സെന്റ് ചെയ്യുക. അങ്ങനെ ചെയ്യുന്ന പക്ഷം പണം നഷ്ടമാകുള്ള സാധ്യതകള്‍ ഏറെയാണ്. കാരണം ഇന്ന് ബഹുഭൂരിപക്ഷം ഫോണുകളും ആധാറുമായും ബാങ്കുമായും എടിഎം കാര്‍ഡുകളുമായും കണക്ട് ചെയ്തതായിരിക്കും. തട്ടിപ്പുകാര്‍ ഇതാണ് മുതലാക്കുന്നത്.

ഹൈടെക് കള്ളന്‍മാരുടെ പുതിയ തട്ടിപ്പിന് ഇരയായിപണം നഷ്ടപ്പെട്ടവര്‍ ഇതിനകം തന്ന നിരവധിയാളുകളുണ്ട്. ഒരു മുന്നറിയിപ്പുപോലെ സമൂഹമാധ്യമങ്ങളിലൂടെ ഈ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഫോണ്‍ കൈകാര്യം ചെയ്യുന്നവര്‍ കരുതിയിരിക്കുക…

Tags: kottayamകുടുങ്ങിcovidവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

കെസിഎല്‍ താരലേലം പൂര്‍ത്തിയായി; സിബിന്‍ ഗിരീഷ് വിലയേറിയ താരം

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് താരം ജയ്ഡന്‍ ആദംസിന് വിട

തിബോ കോര്‍ത്വ, ലുക്കാക്കു, ഡിബ്രൂയിനെ

ബെല്‍ജിയം സുവര്‍ണ തലമുറ മായുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.