Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മറ്റക്കര റോഡിലെ അപകട വളവ് നിവര്‍ത്താന്‍ നടപടിയില്ല

മറ്റക്കര റോഡിലെ സ്ഥിരം അപകടമേഖലയാണ് കപ്പിലുമാവുംമൂട് വളവ്. ഒരുപോലെ ഇറക്കവും വളവും ഒരു വശം ശക്തമായ താഴ്ചയുമാണ് ഇവിടുത്തെ പ്രത്യേകത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 04:00 pm IST
in Kottayam

മറ്റക്കര: അപകടം  പതിയിരിക്കുന്ന മറ്റക്കര റോഡിലെ കൊടുംവളവ് നിവര്‍ത്താന്‍ നടപടിയില്ല.  മറ്റക്കര റോഡിലെ കപ്പിലുമാവുംമൂട് വളവാണ് വാഹനയാത്രക്കാരുടെ പേടിസ്വപ്‌നമാകുന്നത്. ഇന്നലെ ടോറസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണമായ അന്ത്യം സംഭവിച്ചത് ഈ വളവിലാണ്. മറ്റക്കര റോഡിലെ സ്ഥിരം അപകടമേഖലയാണ്  കപ്പിലുമാവുംമൂട് വളവ്. ഒരുപോലെ  ഇറക്കവും വളവും ഒരു വശം ശക്തമായ താഴ്ചയുമാണ് ഇവിടുത്തെ പ്രത്യേകത.  

എതിരെ വാഹനങ്ങള്‍ വരുന്നത് കാണാന്‍ പറ്റാറില്ല. ഇറക്കം ഇറങ്ങി വരുന്ന വണ്ടികള്‍ പലപ്പോഴും അമിത വേഗത്തിലുമായിരിക്കും. വലിയ രണ്ട് വാഹനങ്ങള്‍ ഒന്നിച്ച് വളവില്‍ വന്നാല്‍ തന്നെ ഇവിടെ അപകടം ഉറപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു.  ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്ന് പോകുന്നത്. ഒട്ടേറെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ ധാരാളംഇരുചക്രവാഹനങ്ങളും ഇതുവഴി പോകുന്നു.  

വളവുകള്‍ നിവര്‍ത്തി യാത്ര സുരക്ഷിതമാക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചതിനും മണിക്കൂറുകള്‍ക്ക് മുമ്പ് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഈ വളവില്‍ നടന്ന അപകടത്തില്‍ മൂന്ന് പേരുടെ ജീവനാണ് ഇതുവരെ പൊലിഞ്ഞത്.  

ഇവിടെ ജീവനുകള്‍ ഇനിയും പൊലിയാതെ അധികാരികള്‍ റോഡിലെ വളവ് നിവര്‍ക്കണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെട്ടു.  പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വളവ് നിവര്‍ത്താന്‍ സാധിക്കാത്തത്ത് സമീപവാസിയുടെ  എതിര്‍പ്പ് മൂലമാണെന്നും ആരോപണമുണ്ട്.  

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളുടെ ഭൂമി റോഡിന്റെ വീതി കൂട്ടാന്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചില്ലെന്നാണ് ആരോപണം. സിപിഎം സഹയാത്രികനായ ഇയാളുടെ ഭരണ സ്വാധീനമാണ് വളവ് നിവര്‍ത്താന്‍ സാധിക്കാത്തതെന്ന ആരോപണമാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്.

വളവ് നിവര്‍ത്തി അപകടം ഒഴിവാക്കണമെന്ന് ബിജെപി അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് ആവശ്യപ്പെട്ടു.  പൊതുമരാമത്ത് വകുപ്പ് അധികൃതരോട് നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും മഞ്ജു പ്രദീപ് പറഞ്ഞു.

Tags: accidentkottayamറോഡുകള്‍Mattakkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.