Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്, ഡീന്‍സ്: 212 ഒഴിവുകള്‍, നിയമനം സീനിയര്‍/ജൂനിയര്‍ സ്‌കെയിലുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 11:27 am IST
in Career

കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ന്യൂദല്‍ഹിയിലെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ) കോര്‍പ്പറേഷന്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളെയും ഡീന്‍മാരെയും റിക്രൂട്ട് ചെയ്യുന്നു. ആകെ 212 ഒഴിവുകളാണുള്ളത്. സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്-2 (സീനിയര്‍-ജൂനിയര്‍ സ്‌കെയില്‍) നിയമനം ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ഹരിയാന, പഞ്ചാബ്, ബീഹാര്‍ എന്നിവിടങ്ങളിലാണ്. ഓരോ സംസ്ഥാനത്തും ലഭ്യമായ തസ്തികകളും സ്‌പെഷ്യാലിറ്റികളും ഒഴിവുകളും ചുവടെ- വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.esic.nic.in- ല്‍ ലഭ്യമാണ്.

സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്-2 (സീനിയര്‍ സ്‌കെയില്‍)- ഒഴിവുകള്‍ ലഭ്യമായ സപെഷ്യാലിറ്റികള്‍: കാര്‍ഡിയോളജി, എന്‍ഡോക്രിനോളജി, ഗ്യാസ്‌ട്രോ എന്ററോളജി, നെഫ്രോളജി, ന്യൂറോളജി, കാന്‍സര്‍ സര്‍ജറി, യൂറോളജി, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി/ബേണ്‍സ്; ഒഴിവുകള്‍- ഉത്തര്‍പ്രദേശ്-8, ഗുജറാത്ത്-5, രാജസ്ഥാന്‍-12, മഹാരാഷ്‌ട്ര-8, ഹരിയാന-6, പഞ്ചാബ്-6, ബീഹാര്‍-9. ശമ്പളം 78,800 രൂപ.

സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്-2 (ജൂനിയര്‍ സ്‌കെയില്‍)- ഒഴിവുകള്‍ ലഭ്യമായ സ്‌പെഷ്യാലിറ്റികള്‍: അനസ്‌തേഷ്യ, ബയോകെമിസ്ട്രി, ഡെര്‍മറ്റോളജി ആന്റ് എസ്ടിഡി, ഇഎന്‍ടി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, മൈക്രോബയോളജി, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, പാതോളജി, പള്‍മണറി മെഡിസിന്‍, റേഡിയോളജി; ഒഴിവുകള്‍- ഉത്തര്‍പ്രദേശ്-34, ഗുജറാത്ത്-42, രാജസ്ഥാന്‍-17, മഹാരാഷ്‌ട്ര-31, ഹരിയാന-12, പഞ്ചാബ്-9, ബീഹാര്‍-2. ശമ്പളം 67,700 രൂപ. ശമ്പളത്തിന് പുറമെ ഡിഎ, എന്‍പിഎ, എച്ച്ആര്‍എ, യാത്രാബത്ത ഉള്‍പ്പെടെ ആനുകൂല്യങ്ങളുമുണ്ട്.

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും. ഹരിയാന, പഞ്ചാബ്, ബീഹാര്‍ എന്നിവിടങ്ങളിലെ ഇഎസ്‌ഐ കോര്‍പ്പറേഷനിലെ ഒഴിവുകളിലേക്ക് ജനുവരി 24 വരെയും യുപി, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ഇഎസ്‌ഐ കോര്‍പ്പറേഷനിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 7 വരെയും അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും.

ഡീന്‍: ഒഴിവുകള്‍ ന്യൂദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗുല്‍ബര്‍ഗ്ഗ, രാജസ്ഥാന്‍, പാറ്റ്‌ന, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ഇഎസ്‌ഐസി മെഡിക്കല്‍, ഡന്റല്‍ കോളേജുകളിലും മറ്റുമാണുള്ളത്. 11 ഒഴിവുകള്‍ ലഭ്യമാണ്. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ റിക്രൂട്ട്മന്റ് വിജ്ഞാപനം www.esic.nic.in/recruitment ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം ജനുവരി 31 നകം അപേക്ഷിക്കാം.

ജോധ്പൂര്‍ എയിംസില്‍ 84 അധ്യാപക കഴിവുകള്‍: ജോധ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി പ്രൊഫസര്‍ തസ്തികയില്‍ 31 ഒഴിവുകളും അഡീഷണല്‍ പ്രൊഫസര്‍-14, അസോസിയേറ്റ് പ്രൊഫസര്‍-24, അസിസ്റ്റന്റ് പ്രൊഫസര്‍-15 ഒവിവുകളും ലഭ്യമാണ്. യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം, ശമ്പളം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiimsjodhipur.edu.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ജനൂവരി 31 വരെ സമര്‍പ്പിക്കാവുന്നതാണ്.

Tags: vacancycareercorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.