Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എരുമേലി കാനന പാതയിലെ യാത്രാസമയം പുനഃപരിശോധിക്കണം

കാളകെട്ടിയില്‍ നിന്നും രാവിലെ 5.30 മുതല്‍ ഉച്ചയ്‌ക്ക് 12 മണി വരെയാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. എന്നാല്‍ എരുമേലി വഴി വരുന്ന അയ്യപ്പഭക്തര്‍ക്ക് കോയിക്കക്കാവ് വഴി കാളകെട്ടിയിലെത്താനുള്ള സമയം പുന:പരിശോധിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 11:20 am IST
inKottayam
കോയിക്കക്കാവ് വഴി കാളകെട്ടിയിലേക്ക് പോകുന്ന തീര്‍ഥാടകര്‍

കോയിക്കക്കാവ് വഴി കാളകെട്ടിയിലേക്ക് പോകുന്ന തീര്‍ഥാടകര്‍

എരുമേലി: എരുമേലി വഴിയുള്ള പരമ്പരാഗത കാനന പാതയിലെ അയ്യപ്പ ഭക്തരുടെ  യാത്രക്കുള്ള സമയം  പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു.  എരുമേലി വഴി കോയിക്കക്കാവില്‍ എത്തുന്ന അയ്യപ്പഭക്തരെ വെളുപ്പിന് 5.30 മുതല്‍ 10 മണി വരെയാണ് കടത്തിവിടുന്നത്. കാളകെട്ടിയില്‍ നിന്നും രാവിലെ 5.30 മുതല്‍ ഉച്ചയ്‌ക്ക് 12 മണി വരെയാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. എന്നാല്‍ എരുമേലി വഴി വരുന്ന അയ്യപ്പഭക്തര്‍ക്ക് കോയിക്കക്കാവ്  വഴി കാളകെട്ടിയിലെത്താനുള്ള സമയം  പുന:പരിശോധിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.  

രാവിലെ 10 മണിക്ക് ശേഷം നടന്നുവരുന്ന അയ്യപ്പഭക്തരെ പ്രൊപ്പോസ്-എംഇഎസ് ജങ്ഷനില്‍ തടഞ്ഞു മുക്കൂട്ടുതറ വഴിയാണ് കടത്തിവിടുന്നത്. പ്രൊപ്പോസ് വഴി കടന്നു പോകുന്ന അയ്യപ്പ ഭക്തരെ ടാക്‌സിക്കാര്‍ അമിത കൂലി ഈടാക്കിയാണ് കാളകെട്ടിയില്‍ എത്തിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സമയം കഴിഞ്ഞ് കോയിക്കക്കാവില്‍ എത്തുന്ന  തീര്‍ഥാടകര്‍ക്ക്  കുടിവെള്ളമോ വിശ്രമിക്കാനോ കഴിയാതെ മടങ്ങി പോകേണ്ട അവസ്ഥയാണ് ഉള്ളത്.  

കാളകെട്ടിയില്‍ തങ്ങുന്നതിനായി വരുന്ന അയ്യപ്പഭക്തരെ കോയിക്കക്കാവ് വഴി  കടത്തിവിടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എരുമേലി മുതല്‍ കാളകെട്ടി വരെയുള്ള കാനനപാതയില്‍ അയ്യപ്പഭക്തര്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കാന്‍  നിലവില്‍ സംവിധാനങ്ങളില്ല.  

എരുമേലി വഴിയുള്ള അയ്യപ്പഭക്തരെ കോയിക്കക്കാവില്‍ നിന്നും  വൈകിട്ട് നാലുവരെയെങ്കിലും കടത്തിവിടാനുള്ള നടപടി ഉണ്ടാകണമെന്നാണ് തീര്‍ഥാടകര്‍ ആവശ്യപ്പെടുന്നത്. പരമ്പരാഗത കാനനപാതയായ എരുമേലി വഴിയുള്ള യാത്രയ്‌ക്ക് ഒരു മണിക്കൂര്‍ കൂടി സമയം നീട്ടാന്‍ സാധ്യതയുള്ളതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

Tags: erumeliSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Kerala

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.