Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തീരദേശ മേഖലയെ വരിഞ്ഞുമുറുക്കി ലഹരിമാഫിയകള്‍, തുടക്കം പ്രലോഭനത്തിലൂടെ, വേണ്ടത് ജനകീയ സമിതികള്‍

അധ്വാനശീലരായ യുവാക്കളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം മയക്കുമരുന്നിലൂടെ കവര്‍ന്നെടുക്കാന്‍ രഹസ്യശൃംഖല തീരദേശമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 04:03 pm IST
inKollam

കൊല്ലം: ബ്രൗണ്‍ഷുഗറും കഞ്ചാവും എംഡിഎംഎ ഉള്‍പ്പെടെയുളള മയക്കുമരുന്നുകള്‍ കൊല്ലത്തിന്റെ തീരദേശമേഖലയെ വരിഞ്ഞ് മുറുക്കുന്നു. കഞ്ചാവിന്റെ ഉപയോഗം തീരദേശത്തെ യുവാക്കള്‍ക്കിടയില്‍ നേരത്തെ തന്നെ വ്യാപകമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതിന്റെ സ്ഥാനത്തേക്ക് വില കൂടിയ ബ്രൗണ്‍ഷുഗറും, ചരസും എംഡിഎംഎയും മറ്റ് സിന്തറ്റിക്ക് ഉല്പന്നങ്ങളുമെത്തി. ഇവ സുലഭമായതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക് മാറി.

അധ്വാനശീലരായ യുവാക്കളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം മയക്കുമരുന്നിലൂടെ കവര്‍ന്നെടുക്കാന്‍ രഹസ്യശൃംഖല തീരദേശമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. തീരപ്രദേശത്തെ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായി പോലീസിന്റെ നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.

കാപ്പില്‍ മുതല്‍ കൊല്ലം വരെയുള്ള തീരദേശത്ത് മാത്രം അഞ്ഞൂറോളം ചെറുകിട കഞ്ചാവ് വില്‍പ്പനക്കാര്‍ ഉള്ളതായാണ് എക്‌സൈസ് വിഭാഗത്തിന്റെ കണ്ടെത്തല്‍. പലരും കഞ്ചാവില്‍ നിന്ന് ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, എംഡിഎംഎ എന്നിവയിലേക്കുളള മാറ്റമാണ് അടുത്ത കാലത്തായി പ്രകടമായിരിക്കുന്നത്. പലരും കഞ്ചാവ് കച്ചവടത്തില്‍ നിന്നും കൂടുതല്‍ ലാഭം കിട്ടുന്ന മറ്റ് ലഹരിവില്‍പ്പനയിലേക്ക് മാറി കഴിഞ്ഞു. വീടുകള്‍ മുതല്‍ ചായക്കടകള്‍ വരെ നീളുന്നതാണ് കഞ്ചാവ് വില്‍പ്പന കേന്ദ്രങ്ങള്‍.

സമീപ ജില്ലകളില്‍ നിന്നെത്തുന്ന കഞ്ചാവ് അടക്കമുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ കൊല്ലം കോളേജ് ജംഗ്ഷന്‍, ആശ്രമം മൈതാനം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന. നൂറ് മുതല്‍ 250 രൂപ വരെയുളള ചെറിയ പൊതികളാണ് വില്‍പ്പനയ്‌ക്കായി സജ്ജമാക്കുക. കൂട്ടം കൂടി സമയം ചെലവിടുന്ന യുവാക്കള്‍ക്കിടയിലാണ് ഇവരുടെ പ്രവര്‍ത്തനം.  

യുവാക്കളിലും കൗമാരക്കാരിലും പ്രലോഭനങ്ങളിലൂടെ കഞ്ചാവ് ഉപയോഗിക്കാന്‍ താല്‍പ്പര്യമുണ്ടാക്കുന്നതാണ് ലഹരിമാഫിയയുടെ തന്ത്രം. ഇതിനായി തുടക്കത്തില്‍ കഞ്ചാവ് നിറച്ച ബീഡികള്‍ സൗജന്യമായി നല്‍കും. കഞ്ചാവ് ഉപയോഗിച്ചവരില്‍ ആരെങ്കിലും പിന്‍മാറാന്‍ ശ്രമിച്ചാല്‍ അവരെ കൂടുതല്‍ പ്രലോഭനങ്ങളിലൂടെ തളച്ചിടും. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ തന്നെയാണ് പുതിയ ഉത്പന്നമെന്ന പരിചയപ്പെടുത്തലോടെ ബ്രൗണ്‍ഷുഗറും എംഡിഎംഎയും പരീക്ഷിച്ചത്. ഉപയോഗിക്കേണ്ട രീതി ഇവര്‍ തന്നെ പഠിപ്പിക്കും. കഞ്ചാവിനേക്കാള്‍ വന്‍ ലാഭം മുന്തിയ ഇനം മയക്കുമരുന്നുകളുടെ കച്ചവടത്തിലൂടെ ലഭിക്കും. ഇതുകാരണം ചില്ലറ വില്‍പ്പനക്കാര്‍ ഈ മേഖലയിലേക്ക് തിരിഞ്ഞു.  

തീരദേശം കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് ഉല്പന്നങ്ങളുടെ വില്‍പ്പന വ്യാപകമെങ്കിലും ഇതിനെതിരെ പോലീസ് നടപടി യില്ലെന്നതാണ് യാഥാര്‍ഥ്യം. ഈ സാമൂഹ്യവിപത്തിനെ പ്രതിരോധിക്കാനും കാര്യക്ഷമമായ ഇടപെടലില്ല.  

കൊല്ലം കോളേജ് ജങ്ഷനണ്ടും മുണ്ടയ്‌ക്കലും കേന്ദ്രമാക്കിയുള്ള കഞ്ചാവ് വില്‍പ്പനയ്‌ക്കെതിരെ ഇടയ്‌ക്കിടെ പോലീസ് നടപടി ഉണ്ടാകാറുണ്ടെങ്കിലും പൂര്‍ണമായും ഫലം കാണുന്നില്ല. പോലീസ് നടപടിക്ക് വിധേയരായ ചില്ലറ വില്‍പ്പനക്കാര്‍ ശിക്ഷാ കാലാവധിക്കു ശേഷം വീണ്ടും കഞ്ചാവ് വില്‍പ്പനയിലേക്ക് തിരിയുകയാണ്.  

വലിയ റാക്കറ്റായി തീരദേശത്തെ മയക്കുമരുന്ന് വ്യാപാരം തഴച്ചുവളര്‍ന്ന സഹാചര്യത്തില്‍ ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. മയക്കുമരുന്ന് വില്‍പ്പനക്കെതിരെ അതാത് പ്രദേശങ്ങളില്‍ ജനകീയ സമിതികള്‍ രൂപപ്പെടണമെന്നും ആവശ്യമുയര്‍ന്നു.

Tags: Drug Mafiadrugkollamയുവാവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.