Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പിജി പ്രവേശനത്തിന് ‘ടിസ്സ്- നെറ്റ്’ ഫെബ്രുവരി 26 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 7 വരെ

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ ഫീസ്, അപേക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ https://admission.tiss.edu ല്‍ ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 12:41 pm IST
inEducation

മുംബൈ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്(ടിസ്സ്) വിവിധ ക്യാമ്പുകളിലായി 2022-23 വര്‍ഷം നടത്തുന്ന ഫുള്‍ടൈം പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളിലേക്കുള്ള നാഷണല്‍ എന്‍ട്രന്‍സ് ടെസ്റ്റ് (ടിസ്സ്-നെറ്റ്-2022) ഫെബ്രുവരി 26 ന്. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 7 നകം സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന വിജ്ഞാപനം  https://admissions.tiss.edu ല്‍ നിന്ന് ഡൗണ്‍ലൗഡ് ചെയ്യാം. കാമ്പസുകളും കോഴ്‌സുകളും ചുവടെ.

മുംബൈ കാമ്പസ്: എംഎ സോഷ്യല്‍ വര്‍ക്ക് (ചില്‍ഡ്രന്‍ & ഫാമിലീസ്, കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ & ഡവലപ്‌മെന്റ് പ്രാക്ടീസ്, ക്രിമിനോളജി & ജസ്റ്റിസ്, ദളിത് & ട്രൈബല്‍ സ്റ്റഡീസ്, ലൈവ്‌ലി ഹുഡ് & സോഷ്യല്‍ എന്റര്‍ണര്‍ഷിപ്പ്, മെന്റല്‍ ഹെല്‍ത്ത്/പബ്ലിക് ഹെല്‍ത്ത്, വിമെന്‍ സ്റ്റാന്റേര്‍ഡ് പ്രാക്ടീസ്); എംഎ (എച്ച്ആര്‍എം & ലേബര്‍ റിലേഷന്‍സ്), എംഎ-സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ്/എഡ്യുക്കേഷന്‍; ബിഎഡ്-എംഎഡ്(ഇന്റഗ്രേറ്റഡ്- 3 വര്‍ഷം); എംഎ എഡ്യുക്കേഷന്‍, എംഎല്‍ഐഎസ്, എംഎ-ഡവലപ്‌മെന്റ് സ്റ്റഡീസ്/വിമെന്‍ സ്റ്റഡീസ്, എംഎ/എംഎസ്‌സി(റെഗുലേറ്ററി പോളിസി & ഗവേര്‍മെന്റസ്), എംഎ/എംഎസ്‌സി-അര്‍ബന്‍/വാട്ടര്‍ പോളിസി &ഗവേര്‍ണന്‍സ്, എംഎച്ച്എ, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍/ഹെല്‍ത്ത് പോളിസി, ഇക്കണോമിക്‌സ് & ഫിനാന്‍സ്), എംപിഎച്ച് സോഷ്യല്‍ എപ്പിഡെമിയോളജി, എംഎ അപ്ലൈഡ് സൈക്കോളജി (ക്ലിനിക്കല്‍ & കൗണ്‍സലിങ് പ്രാക്ടീസ്), എല്‍എല്‍എം, എംഎ ലേബര്‍ സ്റ്റഡീസ്/മീഡിയ & കള്‍ച്ചറല്‍ സ്റ്റഡീസ്, എംഎ/എംഎസ്‌സി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, സ്വാശ്രയ പ്രോഗ്രാമുകള്‍-എംഎ/എംഎസ്‌സി അനലിറ്റിക്‌സ്, എംഎ ഓര്‍ഗനൈസേഷനല്‍ ഡവലപ്‌മെന്റ്  ചേഞ്ച് & ലീഡര്‍ ഷിപ്പ്.

തുല്‍ജാപ്പൂര്‍ കാമ്പസ്: എംഎ/എംഎസ്‌സി(ഡപലപ്‌മെന്റ് പോളിസ്, പ്ലാനിങ് & പ്രാക്ടീസ്), എംഎ/എംഎസ്‌സി സസ്റ്റെയിനബിള്‍ ലൈവ്‌ലി ഹുഡ് & നാച്വറല്‍ റിസോഴ്‌സ് ഗവേര്‍ണന്‍സ്, എംഎ സോഷ്യല്‍ ഇന്നൊവേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ്/സോഷ്യല്‍ വര്‍ക്ക് ഇന്‍ റൂറല്‍ ഡപലപ്‌മെന്റ്.

ഹൈദരാബാദ് കാമ്പസ്: എംഎ-എഡ്യുക്കേഷന്‍/പബ്ലിക് പോളിസി & ഗവേര്‍ണന്‍സ്/ഡവലപ്‌മെന്റ് സ്റ്റഡീസ്/നാച്വറല്‍ റിസോഴ്‌സ് & ഗവേര്‍ണന്‍സ്/റൂറല്‍ ഡവലപ്‌മെന്റ് & ഗവേഷണന്‍സ്/വിമെന്‍ സ്റ്റഡീസ്.

ഗുവാഹട്ടി കാമ്പസ്: എംഎ/എംഎസ്ഡബ്ല്യു-കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ & ഡവലപ്‌മെന്റ് പ്രാക്ടീസ്/കൗണ്‍സലിങ്/ലൈവ്‌ലിഹുഡ് & സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ്/പബ്ലിക് ഹെല്‍ത്ത്, എംഎ-ഇക്കോളജി, എന്‍വയോണ്‍മെന്റ് & സസ്‌റ്റേനബിള്‍ ഡവലപ്‌മെന്റ്/ലേബര്‍ സ്റ്റഡീസ് & സോഷ്യല്‍ പ്രൊട്ടക്ഷന്‍/പീസ്& കോണ്‍ഫ്‌ളിക്റ്റ് സ്റ്റഡീസ്/സോഷ്യോളജി & സോഷ്യല്‍ ആന്ത്രോപ്പോളജി.

അക്കാഡമിക് മികവോടെ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ ഫീസ്, അപേക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍  https://admission.tiss.edu ല്‍ ലഭിക്കും.

Tags: educationPG
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.