Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പമ്പാ നദീതീരം മണ്ണിട്ടു നികത്തുന്നതിനെതിരെ പ്രതിഷേധം

ഭാവിയില്‍ ഉണ്ടാകുന്ന പ്രളയത്തില്‍ നിന്നും രക്ഷ നേടാന്‍ നദിയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യേണ്ടത് ആവശ്യമാണെന്ന വിദഗ്‌ദ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മണലു നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് വീണ്ടും മണ്ണിട്ടു നദീതീരം നികത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 10:52 am IST
inPathanamthitta

കോഴഞ്ചേരി:  കോഴഞ്ചേരിയില്‍  പുതിയ പാലം നിര്‍മിക്കുന്നതിന്റെ  മറവില്‍ പമ്പാനദീ തീരം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. പാലം നിര്‍മിക്കുന്നതിന് വേണ്ടി എടുത്ത് മാറ്റുന്ന മണ്ണാണ് നദിയില്‍ തള്ളി തീരം നികത്തുന്നത്.  

നദിയിലേക്ക് വെള്ളം ഒഴുകിയെത്തുന്ന തോട്ടിലെ നീരൊഴുക്കും ഇതോടെ തടസ്സപ്പെടുകയാണ്. കഴിഞ്ഞ രണ്ടു മഹാപ്രളയവും ഉരുള്‍ പൊട്ടലും കാരണം പമ്പയിലേക്ക് വലിയ തോതില്‍ മണ്ണും മണലും ഒഴുകിയെത്തി. കൂടാതെ 2018 ലെ പ്രളയസമയത്തു ഡാം തുറന്നു വിട്ടപ്പോള്‍ ഡാമിന്റെ അടിത്തട്ടില്‍ കെട്ടികിടന്ന മണ്ണും പമ്പയിലെത്തി. അങ്ങനെ നദിയുടെ അടിത്തട്ടു ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.  

ഭാവിയില്‍ ഉണ്ടാകുന്ന പ്രളയത്തില്‍ നിന്നും രക്ഷ നേടാന്‍ നദിയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യേണ്ടത് ആവശ്യമാണെന്ന വിദഗ്‌ദ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മണലു നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് വീണ്ടും മണ്ണിട്ടു നദീതീരം നികത്തുന്നത്. നദിയുടെ സ്വാഭാവികത തകര്‍ക്കുന്ന പ്രവര്‍ത്തനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും, ഇട്ട മണ്ണ് അവിടെനിന്നും എടുത്തു മാറ്റണമെന്നും പമ്പാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാജോര്‍ജിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. അതിനാല്‍ എംഎല്‍എ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തണം. പമ്പാനദി നശീകരണത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരെ ചേര്‍ത്തു ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നു പമ്പാ സംരക്ഷണ സമിതി കണ്‍വീനവര്‍ പി.ആര്‍.ഷാജി അറിയിച്ചു.

Tags: protestriverPamba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.