Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തി; പോഷണാഹരം ഉറപ്പാക്കി; സുശക്തം വനിതാ ശിശു വികസന മന്ത്രാലയം

വിവാഹ പ്രായം വര്‍ധിക്കുന്നതുള്‍പ്പെടെ നിരവധി സമൂഹിക വിഷയങ്ങളും മുന്നോട്ട് കൊണ്ടുവരാനും മറന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 10:06 pm IST
inArticle

മഹാമാരി കാലത്ത് ദുരിതം അനുഭവിച്ച സമൂഹത്തില്‍ ഒന്നാണ് സ്ത്രീകളും കുട്ടികളും. അവര്‍ക്ക് നേരയുണ്ടായ എല്ലാ തരത്തിലുള്ള അതിക്രമങ്ങള്‍ക്കും എതിരെ ശക്തമായി പ്രതികരിച്ച ഒരു മന്ത്രാലയത്തെയാണ് 2021ല്‍ രാജ്യം കണ്ടത്.

വിവാഹ പ്രായം വര്‍ധിക്കുന്നതുള്‍പ്പെടെ നിരവധി സമൂഹിക വിഷയങ്ങളും മുന്നോട്ട് കൊണ്ടുവരാനും മറന്നില്ല. 2021 ൽ വനിതാ ശിശു വികസന മന്ത്രാലയം സ്വന്തമാക്കിയ നേട്ടങ്ങൾ/ നടപ്പാക്കിയ മുന്നേറ്റങ്ങൾ എന്നിവ താഴെ പറയുന്നു:

സ്ത്രീകളുടെ വിവാഹപ്രായം: ബാലവിവാഹ നിരോധന ( ഭേദഗതി ) നിയമം 2021 സംബന്ധിച്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടു. സ്ത്രീകളുടെ വിവാഹ പ്രായം 18 ഇൽ നിന്നും 21 ആയി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ബിൽ
രാജ്യത്തെ 640 ജില്ലകളിൽ (2011 ലെ സെൻസസ് അനുസരിച്ച് ) ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി. ജനനസമയത്തെ സ്ത്രീ പുരുഷ അനുപാതം ദേശീയതലത്തിൽ 19 പോയിന്റ് വർദ്ധിച്ചു. 2014 -15ൽ കാലയളവിൽ 918 ആയിരുന്നത് 2020- 21ൽ  937 ആയി ഉയർന്നു (HMIS, വനിതാ ശിശു വികസന മന്ത്രാലയം).

പോഷൺ  ട്രാക്കർ ആപ്ലിക്കേഷൻ: 2021 ഡിസംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം  12.27 ലക്ഷം അംഗനവാടികൾ 9.85 കോടി ഗുണഭോക്താക്കളുടെ വിവരങ്ങൾ പോഷൺ  ട്രാക്കറിൽ നൽകി വരുന്നു  

പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY)
2021 ഡിസംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 2.17 കോടി ഗുണഭോക്താക്കൾക്ക് 9457/-crs രൂപ നിരക്കിൽ തുക നൽകി കഴിഞ്ഞു.

കോവിഡ് 19  മൂലം ദുരിതത്തിലായ കുട്ടികൾക്കുള്ള പി എം കെയർസ്  ഫണ്ട്‌:
പി എം കെയെർസ്  ഫോർ  ചിൽഡ്രൻ  പദ്ധതിയ്‌ക്കായി   pmcaresforchildren.in  എന്ന പേരിൽ 2021 ജൂലൈയിൽ ഒരു വെബ്പോർട്ടലിന് തുടക്കമിട്ടിരുന്നു . 2020 മാർച്ച് 11 മുതലുള്ള കാലയളവിൽ കോവിഡിനെ തുടർന്ന് മാതാവിനെയും പിതാവിനെയും / രക്ഷകർത്താവ് /ദത്തു മാതാപിതാക്കൾ തുടങ്ങിയവരെ നഷ്ടമായ കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതിയുടെ ഗുണഭോക്താക്കളെ തിരിച്ചറിയുന്നത് ലക്ഷ്യമിട്ടായിരുന്നു നടപടി. 2021 ഡിസംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 6098 അപേക്ഷകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.പദ്ധതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്:
https://wcd.nic.in/acts/pm-cares-children-scheme-guidelines

അക്രമങ്ങൾക്ക് ഇരയാക്കപ്പെട്ട സ്ത്രീകൾക്ക് സഹായം ആവശ്യമെങ്കിൽ ഒരു മേൽക്കൂരയ്‌ക്കു കീഴിൽ സംയോജിതമായി വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രാജ്യത്തെ 34 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 704 വൺ സ്റ്റോപ്പ് സെന്ററുകൾ / സഖി കേന്ദ്രങ്ങൾ.  ടോൾഫ്രീ വനിത ഹെൽപ് ലൈൻ നമ്പറായ 181 വഴി സഹായം ലഭ്യമാക്കുന്നു. 2021 ഡിസംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 54 ലക്ഷത്തിലേറെ വനിതകൾക്കാണ് സഹായം ലഭ്യമാക്കിയത്

നിർഭയ നിധി: വിവിധ മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 16 പദ്ധതികൾക്ക് തത്വത്തിൽ അനുമതി.

1098 -ചൈൽഡ് ലൈൻ വിപുലീകരണം : റെയിൽവേ സ്റ്റേഷനുകൾക്ക് പുറമേ ഈ വർഷം ഒമ്പത് ബസ് സ്റ്റാൻഡുകളിലും ചൈൽഡ് ലൈൻ സേവനങ്ങൾക്ക് തുടക്കംകുറിച്ചു

ICDS നു കീഴിൽ അനുബന്ധ പോഷണ പരിപാടി : സ്ത്രീകൾ, കുട്ടികൾ എന്നിവർക്കിടയിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവർക്ക് 100% പോഷകമൂല്യം വർധിപ്പിച്ച അരി  ലഭ്യമാക്കാൻ മന്ത്രാലയം തീരുമാനിച്ചു

 ജുവനൈൽ ജസ്റ്റിസ് ഭേദഗതിനിയമം: ജുവനൈൽ ജസ്റ്റിസ്( കുട്ടികളുടെ പാലനവും  സംരക്ഷണവും )ഭേദഗതിനിയമം 2021, സർക്കാർ 2021 ഓഗസ്റ്റ് 9ന് വിജ്ഞാപനം ചെയ്തു. ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പാലനവും സംരക്ഷണവും ) നിയമം 2015 നു  കീഴിലുള്ള നിലവിലെ നിരീക്ഷണ / നടപ്പാക്കൽ സംവിധാനങ്ങളെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി

ദത്തെടുക്കൽ നടപടിക്രമങ്ങൾ ലളിതമാക്കൽ  :
   i.  ജില്ലാ മജിസ്ട്രേറ്റ്, അഡീഷണൽ ജില്ല മജിസ്ട്രേറ്റ് എന്നിവർക്ക് ദത്തെടുക്കൽ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന വിധത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 ൽ ഭേദഗതി വരുത്തി. ദത്തെടുക്കൽ നടപടിക്രമങ്ങളിൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പരാതിപരിഹാര അധികാരിയായും, ഡിവിഷണൽ കമ്മീഷണർ അപ്പീൽ അധികാരിയായും പ്രവർത്തിക്കേണ്ടതാണ്.

    ii. വിദേശത്തേക്ക് കുട്ടികളെ പോകാൻ താല്പര്യപ്പെടുന്ന, 1956 ലെ ഹിന്ദു ദത്തെടുക്കൽ പാലന നിയമപ്രകാരം കുട്ടികളെ ദത്തെടുക്കുന്ന വ്യക്തികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ   2021 സെപ്റ്റംബർ 17ന് കേന്ദ്രസർക്കാർ വിജ്ഞാപനം  ചെയ്തു.

   iii  2021 മാർച്ച് നാലിന് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം രജിസ്റ്റർഡ്  ഓവർസീസ്  സിറ്റിസൺസ്  ഓഫ്  ഇന്ത്യ (OCI) വിഭാഗത്തിൽപെടുന്നവർക്ക് ദത്തെടുക്കലിനായി NRI വിഭാഗക്കാർ പിന്തുടരുന്ന അതേ നടപടികൾ തന്നെ സ്വീകരിക്കാം.

2021 മാർച്ച് 16 മുതൽ 31 വരെ പോഷണ ദ്വൈവാരം സംഘടിപ്പിച്ചു  

നാലാമത് രാഷ്‌ട്രീയ പോഷണ മാസം  2021 സെപ്റ്റംബറിൽ ആഘോഷിച്ചു. സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ 20.3 കോടി പരിപാടികൾ സംഘടിപ്പിച്ചു.
ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി 2021 നവംബർ 14 മുതൽ 21 വരെ കുട്ടികളുടെ ആശയങ്ങൾ, അവകാശങ്ങൾ, പോഷണം എന്ന പ്രമേയം അടിസ്ഥാനമാക്കി മന്ത്രാലയം പ്രത്യേക വാരാചരണം നടത്തി. 2021 ഡിസംബർ 16ന് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവുമായി ചേർന്ന് കൊണ്ട് ക്ഷയരോഗം സംബന്ധിച്ച ഒരു ദേശീയസമ്മേളനം വനിതാ ശിശു വികസന മന്ത്രാലയം ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു.

Tags: smriti iraniകേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.