Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നെഞ്ചക്ക് ‘കൈവിട്ടുകറക്കി’; അരൂജിന് കൈനിറയെ റെക്കോര്‍ഡുകള്‍

പതിനഞ്ചുമിനിട്ട് നേരം തുടര്‍ച്ചയായി നെഞ്ചക്ക് അനായാസം കറക്കിയാണ് അരൂജ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. അഞ്ചുവയസ് മുതല്‍ കുങ്ഫു ആന്‍ഡ് യോഗ ഫെഡറേഷന്‍ കേരളയുടെ കീഴില്‍ കുങ്ഫു അഭ്യസിക്കുകയാണ് അരൂജ്.

ശിവാ കൈലാസ്byശിവാ കൈലാസ്
Jan 5, 2022, 03:13 pm IST
inThiruvananthapuram
ആയോധന കലയില്‍ നേടിയ പുരസ്‌കാരങ്ങളുമായി അരൂജ്‌

ആയോധന കലയില്‍ നേടിയ പുരസ്‌കാരങ്ങളുമായി അരൂജ്‌

കാട്ടാക്കട: ആയോധന കലയില്‍ പലവിഭാഗങ്ങളില്‍ റെക്കോര്‍ഡിട്ടവര്‍ നിരവധിയുണ്ട്. എന്നാല്‍ ആയിരം പൗണ്ട് വരെ പ്രഹരശേഷിയുള്ള ചൈനീസ് ആയുധമായ നെഞ്ചക്ക് കൈവിട്ടുകറക്കി അരൂജ് എന്ന ചെറുപ്പക്കാരന്‍ കൈപ്പിടിയിലൊതുക്കിയത് അറ് റെക്കോര്‍ഡുകള്‍. അഗസ്ത്യമലയുടെ താഴ്‌വാരമായ കുറ്റിച്ചല്‍ കോട്ടൂര്‍ മാങ്കുടി ഉഷാഭവനില്‍ കുട്ടന്‍ ഉഷാകുമാരി ദമ്പതികളുടെ മകനാണ് അരൂജ്.  

കൈവിരലുകള്‍ക്കിടയിലൂടെ നെഞ്ചക്ക് അതിവേഗം കറക്കി നെഞ്ചക്ക് റിസ്റ്റ് റോളിലാണ് അരൂജ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, കലാം വേള്‍ഡ് റെക്കോര്‍ഡ്, നോബല്‍ വേള്‍ഡ് റെക്കോര്‍ഡ്, ബ്രാവോ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് എന്നിങ്ങനെ ആറ് റെക്കോര്‍ഡുകള്‍ക്ക് ഉടമയായത്. പതിനഞ്ചുമിനിട്ട് നേരം തുടര്‍ച്ചയായി നെഞ്ചക്ക് അനായാസം കറക്കിയാണ് അരൂജ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. അഞ്ചുവയസ് മുതല്‍ കുങ്ഫു ആന്‍ഡ് യോഗ ഫെഡറേഷന്‍ കേരളയുടെ കീഴില്‍ കുങ്ഫു അഭ്യസിക്കുകയാണ് അരൂജ്. തിരുവനന്തപുരത്തെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ആയ അരൂജ് ഷാവോലിന്‍ കുങ്ഫുവില്‍ സെക്കന്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ആണ്.

നെഞ്ചക്ക് ഉപയോഗിച്ച് സ്പാര്‍ക്ക് ഉണ്ടാക്കി തീ കത്തിക്കുക, കിക്ക് ചെയ്തു ബോട്ടില്‍ ക്യാപ് തെറിപ്പിക്കുക, കെട്ടിവച്ച തീപ്പെട്ടികൊള്ളികള്‍ കിക്ക് ചെയ്തു കത്തിക്കുക, നെഞ്ചക്ക് ഉപയോഗിച്ച് ബോട്ടില്‍ ക്യാപ് തെറിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ നിരവധി വിസ്മയ പ്രകടനങ്ങളും അരൂജ് നടത്തുന്നുണ്ട്. ഷാവോലിന്‍ കുങ്ഫുവില്‍ കഴിഞ്ഞ പത്തുവര്‍ഷമായി അരൂജ് നിരവധിപേര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. കൂടാതെ ഇന്തോനേഷ്യന്‍ ആര്‍ട്ട് ആയ പെന്‍സാക് സിലാട്ട് എന്ന സ്‌പോര്‍ട്‌സ് ആര്‍ട്ടും പഠിപ്പിക്കുന്നുണ്ട്.  

ആയോധനകല ജീവിതവ്രതമാക്കിയ അരൂജ്  തന്റെ അറിവുകള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ സെല്‍ഫ് ഡിഫെന്‍സ് ബൈ അരൂജ് (ടലഹള ഉലളലിരല യ്യ അൃീീഷ) എന്ന യൂട്യൂബ് ചാനലിലൂടെ പ്രകടനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഭാര്യ സംഗീത സത്യന്‍.

Tags: റെക്കോഡ്‌Arooj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തില്‍ റെക്കാഡ്; ആകെ 6.50 കോടി ആള്‍ക്കാര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു

India

നവീന്‍ പട്നായിക് മുഖ്യമന്ത്രി പദത്തില്‍ ജ്യോതി ബസുവിന്റെ റിക്കാര്‍ഡ് മറികടന്നു

India

44 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് യമുന നദിയിലെ ജലനിരപ്പ്; ഇന്ന് രേഖപ്പെടുത്തിയത് 207.55 മീറ്റര്‍; അടിയന്തര യോഗം വിളിച്ച് ദല്‍ഹി സര്‍ക്കാര്‍

Kerala

വ്യാജ രേഖ ചമച്ച കേസ്: ഒളിവിലായിരുന്ന എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ അറസ്റ്റില്‍

Business

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും വളര്‍ച്ചാനിരക്കും; ഓഹരി വിപണി വീണ്ടും റെക്കോഡിലേക്ക്; 2022 ശേഷം സെന്‍സെക്സ് 63,558 പോയിന്‍റ് തൊട്ടു

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.