Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ-റെയില്‍; മുഖ്യമന്ത്രി എന്തിന് ജനങ്ങളെ കബളിപ്പിക്കുന്നെന്ന് ഇ.ശ്രീധരന്‍, വസ്തുത മറച്ചു വയ്‌ക്കുന്നു; ചെലവ് കുറച്ചു കാണിക്കുന്നെന്നും മെട്രോമാന്‍

പ്രധാന പദ്ധതികളുടെ ഡിപിആര്‍ പരസ്യമാക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മൊത്തം കള്ളമാണ്. കുറഞ്ഞത് 10 പ്രധാന പ്രോജക്ടുകള്‍ക്കെങ്കിലും താന്‍ ഡിപിആര്‍ തയ്യാറാക്കിയിരുന്നു, ആ ഡിപിആറുകളെല്ലാം പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നു എന്നും ഇ.ശ്രീധരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 02:37 pm IST
in Kerala

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന്  മെട്രോമാന്‍ ഇ.ശ്രീധരന്‍. ചെലവ് കുറച്ചുകാണിച്ചും വസ്തുതകള്‍ മറച്ചുവെച്ചും സര്‍ക്കാര്‍ എന്തിന് ജനങ്ങളെ കബളിപ്പിക്കുന്നെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ ചോദിച്ചു.  

500 മീറ്ററില്‍ ഓവര്‍ ബ്രിഡ്ജുകളോ അണ്ടര്‍ ബ്രിഡ്ജുകളോ നിര്‍മിക്കുന്നതിനാല്‍ കെറെയില്‍ കേരളത്തെ വിഭജിക്കില്ലെന്ന് ഇന്നലെ തിരഞ്ഞെടുത്ത ക്ഷണിതാക്കളുമായി നടത്തിയ സംവാദത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍. നിരപ്പായ ഇടങ്ങളില്‍ ആളുകളേയും മൃഗങ്ങളേയും തടയാന്‍ ഇരുവശത്തും ഉയര്‍ന്ന കോണ്‍ക്രീറ്റോ കല്ലുകള്‍ അടുക്കിയ ഭിത്തികള്‍ നിര്‍മിക്കുമെന്നാണ് പറയുന്നത്. ഇരുവശത്തും ഉറപ്പുള്ള ഭിത്തികള്‍ നല്‍കുന്നത് ഒരു പാരിസ്ഥിതിക ദുരന്തമാണ്, കാരണം ഇത് പ്രകൃതിദത്തമായ ഡ്രെയിനേജിനെ തടയും, മാത്രമല്ല ഇരുവശത്തേക്കുമുള്ള കാഴ്ച മറയ്‌ക്കും. അതിനാല്‍ ചുരുക്കത്തില്‍ കേരളത്തെ അതു രണ്ടായിയ വിഭജിക്കും. മാത്രമല്ല, കെ റെയില്‍ തറനിരപ്പില്‍ സ്ഥിതി ചെയ്യുന്ന 393 കിലോമീറ്ററിലും കുട്ടനാടിന്റെ അവസ്ഥയില്‍ വെള്ളക്കെട്ടിനു കാരണമാകും.  

കൂടാതെ, 393 കിലോമീറ്ററില്‍ കൂടുതല്‍ 800 ലധികം റെയ്ല്‍വേ ഓവര്‍ബ്രിഡ്ജുകളോ റെയ്ല്‍വേ അണ്ടര്‍ ബ്രിഡ്ജുകളോ നിര്‍മിക്കിക്കേണ്ടി വരും.  ഓരോന്നിനും 20 കോടി ചെലവു വരും. അതായത് ആകെ ചെലവ് ഏകദേശം 16,000 കോടി രൂപ. നിലവിലെ എസ്റ്റിമേറ്റില്‍ ഈ ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല. 800  റെയ്ല്‍വേ ഓവര്‍ബ്രിഡ്ജുകള്‍ക്കും റെയ്ല്‍വേ അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും മുന്‍കൂട്ടി കണ്ടിട്ടില്ലാത്ത കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമിയുടെ അധികച്ചെലവും ഏറ്റെടുക്കുന്നതിനുള്ള സമയവും കണക്കാക്കേണ്ടതുണ്ടെന്നും ശ്രീധരന്‍. കൂടാതെ,  പ്രധാന പദ്ധതികളുടെ ഡിപിആര്‍ പരസ്യമാക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മൊത്തം കള്ളമാണ്. കുറഞ്ഞത് 10 പ്രധാന പ്രോജക്ടുകള്‍ക്കെങ്കിലും താന്‍ ഡിപിആര്‍ തയ്യാറാക്കിയിരുന്നു, ആ ഡിപിആറുകളെല്ലാം പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നു എന്നും ഇ.ശ്രീധരന്‍.

Tags: Pinarayi Vijayane sreedharanK rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.