Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അകാരണമായി സ്റ്റേഷനില്‍ രണ്ട് ദിവസം ഇരുത്തിയതായി പരാതി

31 ന് രാത്രി വണ്ടാനം മെഡിക്കല്‍ കോളേജിലെ പുതുവത്സര ആഘോഷങ്ങള്‍ കണ്ടിരിക്കെ പുന്നപ്ര പൊലീസ് തന്നെ ജീപ്പില്‍ കയറ്റി കൊണ്ടു പോകുകയും രണ്ടാം തീയതി വരെ സ്റ്റേഷനില്‍ ഇരുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 10:14 am IST
inAlappuzha
police

police

അമ്പലപ്പുഴ: അകാരണമായി രണ്ടു ദിവസം പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ ഇരുത്തി എന്നാരോപിച്ച് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വൃക്ഷ വിലാസം തോപ്പില്‍ അനന്തു അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാറിന് പരാതി നല്‍കി.  31 ന് രാത്രി വണ്ടാനം മെഡിക്കല്‍ കോളേജിലെ പുതുവത്സര ആഘോഷങ്ങള്‍ കണ്ടിരിക്കെ പുന്നപ്ര പൊലീസ് തന്നെ ജീപ്പില്‍ കയറ്റി കൊണ്ടു പോകുകയും രണ്ടാം തീയതി വരെ സ്റ്റേഷനില്‍ ഇരുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

സംഭത്തെക്കുറിച്ച് യുവാവ് പറയുന്നത് ഇങ്ങനെ സ്റ്റേഷനില്‍ എത്തിയ തന്റെ കയ്യില്‍ നിന്നും പോലീസുകാര്‍ ഫോണ്‍ വാങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ സുഹൃത്ത് ബിലാല്‍ ഫോണ്‍ ചെയ്തു. പോലീസുകാര്‍ ഫോണ്‍ അറ്റന്റു ചെയ്തപ്പോള്‍ സുഹൃത്ത് അസഭ്യം പറഞ്ഞെന്നും അവനെ ഉടന്‍ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തണമെന്നും പറഞ്ഞു. മാതാപിതാക്കള്‍ വിവരം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവരോടും സുഹൃത്ത് ബിലാലിനെ എത്തിച്ചാല്‍ അനന്തുവിനെ വിടാമെന്ന് പോലീസ് അറിയിച്ചു. ഒന്നാം തീയതി രാത്രി രണ്ടു പൊലീസുകാര്‍ അനന്തുവിനെ ജീപ്പില്‍ കയറ്റി ബിലാലിന്റെ വീട്ടില്‍ എത്തി.  

ബിലാല്‍ വീട്ടില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അച്ഛനോട് മകന്‍ വന്നാലുടന്‍ മകനേയും കൂട്ടി സ്റ്റേഷനില്‍ എത്തണമെന്നറിയിച്ചിട്ട് തിരിച്ച് വീണ്ടും സ്റ്റേഷനില്‍ എത്തി. രണ്ടിന് രാവിലെ ബിലാലിനെ മാതാപിതാക്കള്‍ സ്റ്റേഷനില്‍ എത്തിക്കുകയും സിഐയുമായി സംസാരിച്ച ശേഷം അവരെ പറഞ്ഞു വിട്ടു. പിന്നീട് രണ്ടു ജാമ്യക്കാരുമായി വന്നാല്‍ അനന്തുവിനെ വിടാമെന്ന് ബന്ധുക്കളെ അറിയിച്ചു.ബന്ധുക്കളെത്തി ജാമ്യത്തില്‍ അനന്തുവിനെ വിടുകയുമായിരുന്നു. ഒരു പെറ്റികേസില്‍ പോലും പ്രതിയല്ലാത്ത തന്നെ 31 ന് രാത്രി സ്റ്റേഷനില്‍ കൊണ്ടുവന്നിട്ട് ജനുവരി രണ്ടിന് പകലണ് വിട്ടതെന്നും, അകാരണമായി സ്റ്റേഷനില്‍ ഇരുത്തുകയുമായിരുന്നെന്നു കാട്ടിയാണ്  പരാതി നല്‍കിയത്.

Tags: arrest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍
Kollam

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

Kerala

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

അനസ്, മിഥുന്‍ കൃഷ്ണ, മുഹമ്മദ് ജംഷാദ്, നിഖില്‍, പ്രവീണ്‍
Kerala

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ സാഹസികയാത്ര; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.