Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തടിയുടെ വേരില്‍ നിന്ന് മനോഹര രൂപങ്ങള്‍ കൊത്തിയെടുക്കുന്നത് കത്തികൊണ്ട്; 87ലും മങ്ങാത്ത ശില്പ ചാതുര്യവുമായി സുകുമാരന്‍ നായര്‍

കാഴ്ചക്ക് ഇമ്പമേകുന്ന പക്ഷികളുടെ രൂപവും വേരുകള്‍ കൊണ്ട് വൃക്ഷങ്ങളും നിര്‍മ്മിക്കുന്നു. തന്റെ 25ാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ഈ കലാസപര്യ. ആതുരാശ്രമത്തിലെ സഹായി ആയിട്ടാണ് സുകുമാരന്‍ നായര്‍ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. അക്കാലത്ത് ഒഴിവു സമയങ്ങളില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് അദ്ദേഹം ഈ രംഗത്തേയ്‌കു കടന്നു വന്നത്. ചിരട്ട കൊണ്ട് മോതിരം നിര്‍മ്മിച്ചായിരുന്നു തുടക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2022, 06:44 pm IST
in Kottayam
സുകുമാരന്‍ നായര്‍ ശില്പ നിര്‍മ്മാണത്തില്‍

സുകുമാരന്‍ നായര്‍ ശില്പ നിര്‍മ്മാണത്തില്‍

കോട്ടയം: ഒരു പിച്ചാത്തിയും തടിയുടെ വേരും ഉണ്ടെങ്കില്‍ പനയകഴിപ്പില്‍ മാലതി മന്ദിരത്തില്‍ സുകുമാരന്‍ നായര്‍ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്കും. നമ്മള്‍ ഉപേക്ഷിക്കുന്ന തടിയിലും വേരിലുമാണ് അദ്ദേഹത്തിന്റെ കരവിരുതിന്റെ ദൃശ്യഭംഗി കവിഞ്ഞൊഴുന്നത്. മിഴിവാര്‍ന്ന മനോഹരമായ രൂപങ്ങള്‍ പച്ചിത്തികൊണ്ടും കുപ്പിച്ചില്ല് കൊണ്ടും കൊത്തിയെടുക്കുന്ന ഈ അനുഗ്രഹീത കലാകാരന് പ്രായം ഒരു തടസമേയല്ല.  87ലും മനോഹരങ്ങളായ രൂപങ്ങളാണ് അദ്ദേഹം കൊത്തിയെടുക്കുന്നത്.

കാഴ്ചക്ക് ഇമ്പമേകുന്ന പക്ഷികളുടെ രൂപവും വേരുകള്‍ കൊണ്ട് വൃക്ഷങ്ങളും നിര്‍മ്മിക്കുന്നു. തന്റെ 25ാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ഈ കലാസപര്യ. ആതുരാശ്രമത്തിലെ സഹായി ആയിട്ടാണ് സുകുമാരന്‍ നായര്‍ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. അക്കാലത്ത് ഒഴിവു സമയങ്ങളില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് അദ്ദേഹം ഈ രംഗത്തേയ്‌കു കടന്നു വന്നത്. ചിരട്ട കൊണ്ട് മോതിരം നിര്‍മ്മിച്ചായിരുന്നു തുടക്കം.

അക്കാലത്ത് അത് യുവതീ യുവാക്കളുടെ ഇടയില്‍ വലിയ ഹരമായി മാറിയിരുന്നു. ഈ മോതിരത്തിന്റെ മനോഹാരിത കണ്ട് കെഎസ്ആര്‍ടിസി യിലെ ഒരു ഉദ്യോഗസ്ഥ എത്തുകയും വില്ക്കുമോ എന്നു ചോദിക്കുകയും ചെയ്തു. സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് മോതിരത്തിന് 25 രൂപ നല്കി അവര്‍ അതു സ്വന്തമാക്കി. പിന്നീട് നിരവധി മോതിരങ്ങള്‍ നിര്‍മ്മിച്ചു.10 രൂപയ്‌ക്കാണ് അവയെല്ലാം വിറ്റത്. പിന്നീട് സ്വര്‍ണ്ണക്കടക്കാരനും മോതിരത്തിന് ആവശ്യക്കാരനായി എത്തി.

എന്നാല്‍ പത്തു രൂപയ്‌ക്കു നല്കുന്ന മോതിരം കടക്കാരന്‍ 250 രൂപ വാങ്ങുന്നതായി അറിഞ്ഞ് മോതിര നിര്‍മ്മാണം നിര്‍ത്തി. പിന്നീട് എറണാകുളത്തുള്ള ആതുരാശ്രമത്തില്‍ ആയിരിക്കുമ്പോഴാണ് ശില്പങ്ങളുടെ നിര്‍മ്മാണത്തിലേയ്‌ക്ക് കടക്കുന്നത്. ഈട്ടിത്തടിയിലും, പ്ലാവിലുമെല്ലാം ശില്പങ്ങള്‍ തീര്‍ത്തു. ഇവയ്‌ക്കെല്ലാം ധാരാളം ആവശ്യക്കാരുമുണ്ടായി. ആദ്യമായി ഉണ്ടാക്കിയ ഗുരുവായൂരപ്പ ശില്പത്തിന്റെ ഭംഗി കണ്ടിട്ട് അവര്‍ അത് നല്ല വിലനല്കി വാങ്ങി. ഭാര്യ ഹൈമവതി മരിച്ചുപോയി. മൂന്ന് മക്കളാണുള്ളത്.

എസ്.ഹരികുമാര്‍, ഇന്ദു, ലേഖ. മകന്‍ ഹരികുമാറിനൊപ്പമാണ് താമസം. ആര്‍എസ്എസ് കോട്ടയം ജില്ലാ സഹകാര്യവാഹാണ് ഹരികുമാര്‍. പ്രായത്തിന്റെതായ ക്ഷീണം ഉണ്ടെങ്കിലും തന്നിലെ സര്‍ഗ്ഗവാസനയെ ഉപേക്ഷിക്കുവാന്‍ അദ്ദേഹം തയ്യാറല്ല. മനോഹരമായ ശില്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ട് അദ്ദേഹം ജീവിത സായാഹ്നത്തിലും അതീവസന്തുഷ്ടനാണ്. എന്നും കര്‍മ്മനിരതനാണ് ഈ കാലാകാരന്‍.

Tags: വാര്‍ത്തകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.