Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ചലനാത്മകം, സുധാര്യം; അറിയാം 2021ലെ ഭരണപരിഷ്‌ക്കാര, പൊതുജന പരാതിപരിഹാര വകുപ്പിന്റെ പ്രവര്‍ത്തനം

പരാതികൾ തരംതിരിക്കാനും പരിഹാരത്തിന്റെ ഗുണനിലവാരം വിലയിരുത്താനുമുള്ള പ്രക്രിയയിൽ നിർമ്മിത ബുദ്ധി / മെഷീൻ ലേണിംഗ് ടൂളുകൾ പ്രയോജനപ്പെടുത്തുന്നതിന് കാൺപൂർ ഐഐടിയുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2022, 04:52 pm IST
in Article

ഭരണപരിഷ്‌ക്കാര, പൊതുജന പരാതിപരിഹാര വകുപ്പ് 2021ല്‍ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും മറ്റ് പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിയാം.

1) CPGRAMS പരിഷ്കാരങ്ങൾ:
ഒരു അപ്പീൽ പ്രക്രിയ/സംവിധാനം ഉൾപ്പെടെ, കേന്ദ്ര പൊതുജന പരാതിപരിഹാര സംവിധാനത്തിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. 79 മന്ത്രാലയങ്ങൾ / വകുപ്പുകൾ ഇതിനോടകം അപ്പലേറ്റ് അതോറിറ്റികളെ നിയോഗിച്ചിട്ടുണ്ട്. അവയുടെ വിശദാംശങ്ങൾ https://pgportal.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
2) പരാതി പരിഹാരം

  • പരാതികൾ തരംതിരിക്കാനും പരിഹാരത്തിന്റെ ഗുണനിലവാരം വിലയിരുത്താനുമുള്ള പ്രക്രിയയിൽ നിർമ്മിത ബുദ്ധി / മെഷീൻ ലേണിംഗ് ടൂളുകൾ പ്രയോജനപ്പെടുത്തുന്നതിന് കാൺപൂർ ഐഐടിയുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു.
  • ഗ്രാമീണ ജനതയ്‌ക്ക് CPGRAMS-ന്റെ പ്രയോജനം ഉറപ്പുവരുത്തുന്നതിനായി DARPG ഉം പൊതു സേവന കേന്ദ്രങ്ങളും (CSCs) തമ്മിൽ 20.09.2021-ന് ഒരു ധാരണാപത്രം ഒപ്പുവച്ചു.

3) സിവിൽ സർവീസസ് ദിനം, 2021

4) തീർപ്പുണ്ടാകാത്ത കാര്യങ്ങൾ തീർപ്പാക്കുന്നതിനുള്ള പ്രത്യേക പ്രചാരണം (2021 ഒക്ടോബർ 2 മുതൽ 31 ഒക്ടോബർ വരെ)

  • തീർപ്പുണ്ടാകാത്ത വിഷയങ്ങൾ പരിഹരിക്കുന്നതിനും ശുചീകരണത്തിനും രാജ്യത്തും വിദേശത്തുമുള്ള അറ്റാച്ച്ഡ്/സബോർഡിനേറ്റ് ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യ ഗവൺമെന്റിന്റെ എല്ലാ മന്ത്രാലയങ്ങളിലും/വകുപ്പുകളിലും 2021 ഒക്‌ടോബർ 2 മുതൽ ഒക്‌ടോബർ 31 വരെ പ്രത്യേക പ്രചാരണം നടത്തി.
  • പ്രചാരണം നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഓരോ മന്ത്രാലയത്തിലും നോഡൽ ഓഫീസർമാരെ നിയമിച്ചു. പ്രചാരണത്തിന്റെ തത്സമയ പുരോഗതി നിരീക്ഷിക്കാൻ ഒരു സമർപ്പിത പോർട്ടൽ സൃഷ്ടിച്ചു.
  • തീർപ്പാക്കലിനുള്ള പ്രത്യേക പ്രചാരണത്തിന്റെ പുരോഗതി ചുവടെ ചേർക്കുന്നു:

Sl.No.

വിഭാഗം

ലക്ഷ്യം

തീർപ്പാക്കൽ

1.

എംപി മാരുടെ പരാമർശത്തിൽപ്പെട്ടവ

 

11,088

8,765

2.

പാർലമെന്ററി ഉറപ്പുകളിൽപ്പെട്ടവ

2,262

1,064

3.

മന്ത്രിതല പരാമർശങ്ങളിൽപ്പെട്ടവ (കാബിനറ്റ് നിർദ്ദേശങ്ങൾ)

 

211

176

4.

സംസ്ഥാന സർക്കാർ പരാമർശങ്ങളിൽപ്പെട്ടവ

 

1,236

1,030

5.

പൊതു പരാതികളിൽപ്പെട്ടവ

 

3,30,964

3,03,415

6.

റെക്കോർഡ് മാനേജ്മെന്റ് – പുനഃപരിശോധനയ്‌ക്കുള്ള ഫയലുകൾ

45,54,997

44,89,852 Reviewed

23,69,185 identified for weeding

21,89,999 Weeded out

7.

ശുചിത്വ പ്രചാരണ പ്രദേശങ്ങൾ

 

6,101

5,968

8.

നിയമങ്ങൾ / പ്രക്രിയകൾ സുഗമമാക്കൽ

 

907

699

9.

പൊതുപരാതികളിന്മേലുള്ള അപ്പീലുകൾ

25,978

21,547

10.

സ്വതന്ത്രമാക്കിയ ഇടം

–

1,20,1367 sq feet

11.

സ്ക്രാപ്പ് ഡിസ്പോസൽ വരുമാനം

 

—

Rs.62,54,12,062

7) അന്താരാഷ്‌ട്ര സഹകരണവും ഇടപാടുകളും

  • 2021 ജൂലൈയിൽ സിംഗപ്പൂരുമായി ഒരു ഉഭയകക്ഷി വെർച്വൽ യോഗം ചേർന്നു.
  • 2021 ജൂലൈയിൽ പേഴ്‌സണൽ അഡ്മിനിസ്‌ട്രേഷൻ, ഭരണ പരിഷ്‌കാര രംഗങ്ങളിലെ നവീകരണത്തിനായി ഗാംബിയയുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യ – ഗാംബിയ ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് (JWG) ന്റെ ആദ്യ യോഗം 2021 നവംബർ 22-ന് വിർച്വലായി നടന്നു.
  • 2021 ജൂലൈ 13-14 തീയതികളിൽ ഓസ്‌ട്രേലിയൻ പബ്ലിക് സർവീസ് കമ്മീഷനുമായി ചേർന്ന് രണ്ട് ദിവസത്തെ വെർച്വൽ കോൺഫറൻസ് സംഘടിപ്പിച്ചു.

9) സദ്ഭരണ സൂചിക 2021
കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ, 2021 ഡിസംബർ 25-ണ് സദ്ഭരണ ദിനത്തിൽ, സദ്ഭരണ സൂചിക (GGI) പുറത്തിറക്കി.

10) സദ്ഭരണ വാരം
DOPT, DPIIT, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച്, ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 20 മുതൽ ഡിസംബർ 25 വരെയുള്ള സദ്ഭരണ വാരത്തിൽ ഒരാഴ്ചത്തെ പരിപാടികൾ DARPG സംഘടിപ്പിച്ചു. സദ്ഭരണ വ്യവസ്ഥയെക്കുറിച്ചുള്ള ഒരു പ്രദർശനവും വേദിയിൽ സംഘടിപ്പിച്ചിരുന്നു.

Tags: നരേന്ദ്രമോദിജിതേന്ദ്ര സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.