Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ഷേത്രോത്സവം തടസ്സപ്പെടുത്താന്‍ ശ്രമം: പരാതിയുമായി ക്ഷേത്ര കമ്മിറ്റി

രാവിലെ മുതല്‍ തന്നെ നിരവധി തവണ ക്ഷേത്രത്തിലേക്കുള്ള വൈദ്യുതി ബന്ധം ഇവര്‍ ഇല്ലാതാക്കിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനിടയില്‍ ക്ഷേത്രഉത്സവ സമയത്ത് ഒരു സംഘം ബൈബിള്‍ പോലുള്ള പുസ്തകവും ലഘുലേഖകളും ഭക്തര്‍ക്കിടയില്‍ വിതരണം ചെയ്തതായും ഭക്തര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2022, 12:49 pm IST
inKollam

ചാത്തന്നൂര്‍: ഉളിയനാട് പാറയില്‍ അപ്പൂപ്പന്‍കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ഘോഷയാത്ര നടക്കുമ്പോള്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി ഓഫ് ചെയ്തു ക്ഷേത്രോത്സവം തടസ്സപ്പെടുത്താന്‍ ശ്രമം.  

തിരുവുത്സവ ദിവസമായ ശനിയാഴ്ച വൈകിട്ട് ഗജവീരന്മാരും കെട്ടുകാഴ്ചയും താലപ്പൊലിയുമായി ബാലികമാരും കാരംകോട് കിണറുമുക്ക് ജങ്ഷനില്‍ അണിനിരന്നപ്പോഴാണ് ഈ ഭാഗത്തെ വൈദ്യുതി വിച്ഛേദിച്ചത്. തുടര്‍ന്ന് ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തുംവരെ വൈദ്യുതി പണ്ടുന:സ്ഥാപിച്ചില്ല. ക്ഷേത്രം ഭാരവാഹികളും ഭക്തരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വൈദ്യുതിബന്ധം പുന:സ്ഥാപിക്കാന്‍ സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്ന കെഎസ്ഇബി അധികൃതര്‍ തയ്യാറായില്ല. ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തി അരമണിക്കൂറിന് ശേഷമാണ് പുന:സ്ഥാപിച്ചത്.  

രാവിലെ മുതല്‍ തന്നെ നിരവധി തവണ ക്ഷേത്രത്തിലേക്കുള്ള വൈദ്യുതി ബന്ധം ഇവര്‍ ഇല്ലാതാക്കിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനിടയില്‍ ക്ഷേത്രഉത്സവ സമയത്ത് ഒരു സംഘം ബൈബിള്‍ പോലുള്ള പുസ്തകവും ലഘുലേഖകളും ഭക്തര്‍ക്കിടയില്‍ വിതരണം ചെയ്തതായും ഭക്തര്‍ പറയുന്നു. ക്ഷേത്ര ഉത്സവം അലങ്കോലമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രകമ്മിറ്റിയും ഭക്തരും പോലീസിന് പരാതി നല്‍കി. കാരംകോട് സംസ്‌കൃതി കലാകേന്ദ്രം പ്രവര്‍ത്തകരും പോലീസില്‍ പരാതി നല്‍കി.

Tags: ക്ഷേത്രംcomplaintfestival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

Kerala

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.