Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

റോഡ് അടച്ചു: ജനവും ബസുകാരും ദുരിതത്തില്‍ പണിമുടക്കിനൊരുങ്ങി ബസ് ജീവനക്കാര്‍

ഡീസല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട് നഷ്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുമ്പോഴാണ് ഇരുട്ടടിയായി റോഡ് അടച്ചിടലുണ്ടായത്. റോഡ് അടച്ചതോടെ ദീര്‍ഘദൂര ബസുകള്‍ പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. പല ബസുകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2022, 12:45 pm IST
inKollam

കൊട്ടിയം: അയത്തില്‍ മുതല്‍ ചെമ്മാംമുക്ക് വരെ രണ്ടുമാസത്തേക്ക് റോഡ് അടച്ചതിനാല്‍ ബസ് തൊഴിലാളികളും നാലു കിലോമീറ്ററോളം ദൂരത്തിലുള്ള ജനങ്ങളും ദുരിതത്തിലായി. പൈപ്പിടലിനണ്ടും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് റോഡ് അടച്ചത്. പുളിയത്തുമുക്ക്, അപ്‌സര, അമ്മന്‍നട നിവാസികള്‍ക്ക് കൊല്ലം ഭാഗത്തേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്.  

ബസുകള്‍ വഴിതിരിച്ചുവിടുന്നതിനാല്‍ സമയക്രമം പാലിച്ച് ബസുകള്‍ക്ക് ഓടിയെത്താനാകാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഒട്ടുമിക്ക ബസുകളും കൊല്ലത്തെത്തി ഉടന്‍തന്നെ മടങ്ങേണ്ടവയാണ്. അയത്തില്‍ മുതല്‍ കൊല്ലം വരെ സ്വകാര്യ ബസുകള്‍ക്ക് പന്ത്രണ്ട് മിനിറ്റാണ് യാത്രാസമയം അനുവദിച്ചിട്ടുള്ളത്. അയത്തില്‍ നിന്നും മേവറം വഴി കൊല്ലത്ത് എത്തണമെങ്കില്‍ കുറഞ്ഞത് 20 മിനിറ്റിലധികം വേണ്ടിവരും. മേവറം ബൈപാസ്സ്, കപ്പലണ്ടിമുക്ക്, എന്നിവിടങ്ങളിലെ ട്രാഫിക് സിഗ്‌നലുകള്‍ കടന്നുവരാന്‍ കൂടുതല്‍ സമയം വേണ്ടിവരും. കണ്ണനല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നതില്‍ ഭൂരിഭാഗം ബസുകളും ദീര്‍ഘദൂര ബസുകളാണ്. വഴിതിരിച്ചുവിടുന്നതിനാല്‍ സമയക്രമം അനുസരിച്ച് ഓരോ സ്ഥലത്തും ഈ ബസുകള്‍ക്ക് ഓടി എത്താന്‍ കഴിയുന്നില്ല. കൊല്ലം മുതല്‍ മേവറം വഴി അയത്തില്‍ വരെയുള്ള പന്ത്രണ്ട് കിലോമീറ്റര്‍ ദൂരം യാത്രക്കാരെ കയറ്റാനണ്ടും കഴിയാത്ത സ്ഥിതിയാണ്.  

ഡീസല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട് നഷ്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുമ്പോഴാണ് ഇരുട്ടടിയായി റോഡ് അടച്ചിടലുണ്ടായത്. റോഡ് അടച്ചതോടെ ദീര്‍ഘദൂര ബസുകള്‍ പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. പല ബസുകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. 

സര്‍വീസ് നിര്‍ത്തിയതോടെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സ്ഥിതിയാണ്. തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനായി പൈപ്പിടല്‍ ജോലികള്‍ രാത്രിയിലാക്കുകയോ, ഒരുവശത്തേക്ക് ബസുകള്‍ പോകാനുള്ള സംവിധാനമോ ഉണ്ടാക്കണമെന്ന് കൊല്ലം ബസ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കാനും തൊഴിലാളി സംഘടന തീരുമാനിച്ചിട്ടുണ്ട്. അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ സൂചനാ പണിമുടക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Tags: buskollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.