Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രാഹുലിന് അര്‍ധ സെഞ്ചുറി; ഇന്ത്യ 202ന് ഓള്‍ഔട്ട്

പൂജാര, രഹാനെ എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ ഡ്യുവാന്‍ ഒലിവിയവര്‍ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 06:40 pm IST
inCricket

ജൊഹാനസ്ബര്‍ഗ്:

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 202 റണ്‍സിന് ഓള്‍ഔട്ട്.  അര്‍ധസെഞ്ചുറി നേടിയ നായകന്‍ കെ.എല്‍.രാഹുല്‍ ( 50) മാത്രമാണണ് പിടിച്ചുനിന്നത്.  

അശ്വിന്‍ 46 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി മാര്‍ക്കോ ജെന്‍സണ്‍ 4 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ കഗീസോ റബാഡയും ഡുവാന്‍ ഒലിവിയറും 3 വിക്കറ്റ് വീഴ്‌ത്തി.  

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ രാഹുലും അഗര്‍വാളും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 36 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. അഗര്‍വാളിനെ (26) പുറത്താക്കിയ മാര്‍ക്കോ ജെന്‍സണ്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ബ്രേക്ക്ത്രൂ മനല്‍കി. പൂജാര, രഹാനെ എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ ഡ്യുവാന്‍ ഒലിവിയവര്‍ പുറത്താക്കി.   തുടര്‍ച്ചയായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

ഹനുമ വിഹാരി (20), ഋഷഭ് പന്ത് (17) എന്നിവരൊക്കെ വേഗം മടങ്ങി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ആര്‍ അശ്വിനാണ് (46) വലിയ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ശര്‍ദ്ദുല്‍ താക്കൂര്‍ (0), മുഹമ്മദ് ഷമി (9) എന്നിവരും പെട്ടെന്ന് പുറത്തായി. 14 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ജസ്പ്രീത് ബുംറ ഇന്ത്യയെ 200 കടത്തി. സിറാജ് (1) ആണ് ഇന്ത്യയുടെ അവസാന വിക്കറ്റ്.

പുറത്തിനേറ്റ പരുക്കിനെ തുടര്‍ന്നാണ് കോലിക്ക് ഈ ടെസ്റ്റ് നഷ്ടമായത്. കെ.എല്‍. രാഹുലാണ് ടീമിന്റെ പകരക്കാരന്‍ നായകന്‍. വിരാട് കോലിക്കു പകരം ഹനുമ വിഹാരി ഇന്ത്യന്‍ നിരയില്‍ ഇടംപിടിച്ചു.

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 10ന് മുന്നിലാണ്. സെഞ്ചൂറിയനില്‍ ചരിത്രത്തിലാദ്യമായാണ് ടീം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്.  

വാണ്ടറേഴ്‌സില്‍ വിജയിച്ചാല്‍  ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര കൈവശമാകും.

Tags: ആഫ്രിക്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്‌ക്വാഷ് ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ സെമിഫൈനലില്‍

India

ദക്ഷിണാഫ്രിക്ക, നമീബിയ പര്യടനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ; ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംബന്ധിക്കും

World

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മൊസാംബിക്ക് സന്ദര്‍ശനത്തില്‍; ഇന്ത്യ നിര്‍മ്മിച്ച പാലം ഉദ്ഘാടനം ചെയ്തു

India

പശ്ചിമ ആഫ്രിക്കയിലെ ഇന്ത്യന്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് മിന്നും ജയം

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം; സഞ്ജുവിന് പ്രശംസാപ്രവാഹം; യുവിയെപ്പോലെയെന്ന് സ്‌റ്റെയ്ന്‍

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.