Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒമിക്രോണ്‍: നിയന്ത്രണങ്ങള്‍ കടുപ്പിക്കില്ലെന്ന് യുകെയും ഫ്രാന്‍സും; രോഗബാധിതര്‍ വര്‍ധിക്കുന്ന ഫ്രാന്‍സില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

2021 ജനുവരിയില്‍ കടന്നുപോയ സാഹചര്യം ഇന്നില്ല. മരണനിരക്ക് താഴ്ന്ന് നില്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 03:49 pm IST
inWorld

ലണ്ടന്‍: ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നെങ്കിലും പുതിയ നിയന്ത്രണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തില്ലെന്ന് യുകെയിലെ ആരോഗ്യ മന്ത്രി സാജിദ് ജാവിദ്. യുകെയില്‍ റെക്കോഡ് പേര്‍ക്കാണ് ദിവസവും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന ബാധിതര്‍ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. വ്യാപനം രൂക്ഷമാണെങ്കിലും അവസാന വഴിയായി മാത്രമേ കടുത്ത നിയന്ത്രണങ്ങളെ കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.  

2021 ജനുവരിയില്‍ കടന്നുപോയ സാഹചര്യം ഇന്നില്ല. മരണനിരക്ക് താഴ്ന്ന് നില്‍ക്കുന്നു. ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനം മാത്രമാണ് മരണനിരക്ക്. കൊവിഡ് വാക്‌സിനുകളുടെ പ്രതിഫലനമാണിത്. നിയന്ത്രണങ്ങള്‍ കടുപ്പിക്കില്ലെന്നും പൗരന്മാര്‍ കൊവിഡിനിടയിലൂടെ ജീവിക്കാന്‍ ശ്രമിക്കണമെന്നും സാജിദ് ജാവിദ് പറഞ്ഞു. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉടലെടുക്കുന്ന പശ്ചാത്തലത്തില്‍ വൈറസിനിടയിലൂടെ ജീവിക്കുക മാത്രമാണ് വഴി. സാധാരണ ജീവിതം ക്രമേണ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. യുകെയില്‍ ഇന്നലെ 1,90,000 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.  

ഒമിക്രോണ്‍ വ്യാപനം കൂടുതലുള്ള ഫ്രാന്‍സിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണ്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് കൊവിഡ് പോസിറ്റീവായാല്‍ ഏഴ് ദിവസം മാത്രം ക്വാറന്റൈന്‍ മതിയാകും. നേരത്തെ പത്ത് ദിവസമായിരുന്നു ക്വാറന്റൈന്‍. അഞ്ച് ദിവസമാകുമ്പോള്‍ നെഗറ്റീവായാല്‍ ഏഴ് ദിവസം എന്നത് കുറയ്‌ക്കാമെന്നും ഫ്രാന്‍സ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവര്‍ വാക്‌സിന്‍ മുഴുവന്‍ ഡോസും സ്വീരിച്ചാല്‍ ക്വാറന്റൈന്‍ ഒഴിവാക്കാമെന്നും അധികൃതര്‍ അറിയിച്ചു. വാക്‌സിനേഷന്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. യുകെ കഴിഞ്ഞാല്‍ കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത് ഫ്രാന്‍സിലാണ്. ഇന്നലെ ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Tags: Omicron
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കൊവിഡിന്റെ പുതിയ വകഭേദം ‘നിംബസ്’ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

Kerala

കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Kerala

കേരളത്തില്‍ ജെ.എന്‍.1 നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

News

ജെഎന്‍ 1 ആഗോള തലത്തില്‍ വലിയ അപകട സാധ്യത ഉയര്‍ത്തുന്നതല്ല, ജാഗ്രത വേണം; പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം

Kerala

കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു; ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 111 കേസുകള്‍

പുതിയ വാര്‍ത്തകള്‍

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.