Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഹപ്രവര്‍ത്തകരെയും സേനയെയും ചതിച്ചു; വൈദികരുടെയും ഇതരമത നേതാക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തി; അനസ് പോപ്പുലര്‍ ഫ്രണ്ടിന്റെ പോലീസിലെ സ്ലീപ്പര്‍ സെല്ല്

അനസ് സുഹൃത്തിന് കൈമാറിയ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായ പലര്‍ക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതു കൂടാതെ വൈദികരുടെയും ക്രിസ്ത്യന്‍ സമുദായ നേതാക്കളുടെയും ജില്ലയിലെ പ്രധാന തസ്തികളില്‍ ഇരിക്കുന്ന പോലീസുകാരുടെയും വിവരങ്ങള്‍ അനസ് ചോര്‍ത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 12:45 pm IST
inKerala

തിരുവനന്തപുരം:  പോലീസ് ഡേറ്റാ ബേസില്‍ നിന്ന് കൂടുതല്‍ വ്യക്തിവിവരങ്ങളും രഹസ്യവിവരങ്ങളും സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനസ് പോപ്പുലര്‍ ഫ്രണ്ടിന് കൈമാറിയതായി കണ്ടെത്തല്‍. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തല്‍. പോലീസുകാരുടെ വ്യക്തി വിവരങ്ങളും കേസ് നടപടി ക്രമങ്ങളും ഇയാള്‍ കൈമാറിയിട്ടുണ്ട്. പോലീസിന്റെ രഹസ്യ മെസേജുകള്‍ അടക്കം ചേര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അനസ് പോപ്പുലര്‍ ഫ്രണ്ടിന്റെ പോലീസിലെ സ്ലീപ്പര്‍ സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ആക്ഷേപം ഉണ്ട്.  

അനസ് സുഹൃത്തിന് കൈമാറിയ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായ പലര്‍ക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതു കൂടാതെ വൈദികരുടെയും ക്രിസ്ത്യന്‍ സമുദായ നേതാക്കളുടെയും ജില്ലയിലെ പ്രധാന തസ്തികളില്‍ ഇരിക്കുന്ന പോലീസുകാരുടെയും വിവരങ്ങള്‍ അനസ് ചോര്‍ത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  

വ്യക്തി സുരക്ഷയെ തന്നെ ബാധിക്കുന്ന ഇത്തരം രഹസ്യവിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് കൈമാറിയ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനസിനെ സര്‍വ്വീസില്‍ നിന്ന് ഡിസ്മിസ് ചെയ്ത് യുഎപിഎ ചുമത്തണമെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കി. അത്രയും ഗുരുതരമായ കുറ്റമാണ് ഇയാള്‍ ചെയ്തതെന്നും നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കരുതെന്നുമാണ് അവരുടെ നിലപാട്.

ഏപ്രിലില്‍ ജമ്മുകശ്മീരില്‍  ഇത്തരമൊരു സംഭവം നടന്നിരുന്നു. വിവരങ്ങള്‍ ചേര്‍ത്തുകയും സൈന്യത്തിനെതിരെ തിരിയുകയും ഭീകരര്‍ക്ക് അനു കൂലമായ മുദ്രാവാക്യം മുഴക്കുകയും ചെയ്ത സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥ സൈമ അക്തറിനെ കശ്മീര്‍ ഭരണകൂടം സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും യുഎപിഎ ചുമത്തി ജയിലില്‍ അടയ്‌ക്കുകയുമാണ് ചെയ്തത്. അതേ പോലെ ഏറെ ഗൗരവമുള്ള കുറ്റകൃത്യമാണ് അനസും ചെയ്തതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് കൈമാറിയതടക്കമുള്ള കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുക്കണമെന്ന് ആവശ്യവും  ശക്തമാണ്. പോലീസിലെ തന്നെ ഒരു വിഭാഗമാണ് ഇൗ ആവശ്യം ഉന്നയിക്കുന്നത്.  അടുത്തകാലത്തായി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന കുറ്റകൃത്യങ്ങളിലെ  മുഖ്യപ്രതികളെ കണ്ടെത്താനാകാത്തതാണ് ഈ ആവശ്യം ഉന്നയിക്കാന്‍ കാരണം.

ഇസ്ലാമിക ഭീകരരും അവര്‍ക്ക് സ്തുതി പാടുന്നവരും മൂലം സംസ്ഥാനം അതീവ ഗുരുതര സാഹചര്യത്തിലേക്കാണെന്ന് നീങ്ങുന്നതെന്നും പോലീസിലെ ഉന്നതര്‍ സമ്മതിക്കുന്നു. അതേസമയം ഇതിന് തടയിടാനോ വിഷയത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്താനോ ഇവര്‍ തയ്യാറല്ല. ഏത് സമയത്തും വര്‍ഗീയ ലഹളയ്‌ക്കും സാധ്യതയുണ്ട്.  

കേരളപോലീസില്‍ ഇസ്ലാമിക ഭീകരര്‍ക്ക് ചാരപ്പണിചെയ്യുന്നവര്‍ സജീവമാണെന്ന് നേരത്തെ തന്നെ സംശയങ്ങള്‍ ബലപ്പെട്ടിരുന്നു. ഇതിനിടയിലാണ് പോലീസുകാരന്‍ കുടുങ്ങുന്നത്. വിഷയം മറയ്‌ക്കാന്‍ പോലീസിലെ ഉന്നതര്‍ ശ്രമിച്ചെങ്കിലും ജന്മഭൂമി ഇടപെടലിലൂടെ വിവരം പുറത്ത് വരികയായിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെയാണ് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ അനസിനെ സസ്പെന്‍ഡ് ചെയ്തത്.  

അനസ് സുഹൃത്തിന് കൈമാറിയ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായ പലര്‍ക്കും കൈമാറിയിട്ടുണ്ട്. ഇത് ഏത് തരത്തില്‍ ഉപയോഗിച്ചുവെന്നതും ഇതിന് പിന്നിലെന്താണെന്നും ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇത്തരത്തില്‍ ഇയാള്‍ വിവരം കൈമാറിയ പലരേയും പോലീസ് നേരില്‍ കണ്ട് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഒരാള്‍ ഇത് നിരവധി പേര്‍ക്കാണ് കൈമാറുന്നത്. കൊലപാതകമടക്കം എന്തും ചെയ്യാന്‍ തയ്യാറുള്ള വലിയ കൊലയാളിസംഘം തന്നെ സംസ്ഥാനത്ത് സജീവമാണ്. ഇവരിലേക്കൊന്നും ചെന്നെത്താനും വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് താല്പര്യം കാണിക്കുന്നില്ല.  

കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച കേസ് അന്വേഷിക്കുമ്പോള്‍ മാത്രമാണ് ഇത് സംബന്ധിച്ച വിവരം പോലീസിനുണ്ടാകുന്നത്. ഇതാണ് സിബിഐയോ എന്‍ഐഎയോ പോലുള്ള ഉന്നത സംഘം കേസന്വേഷിക്കണമെന്ന ആവശ്യത്തിന് കാരണം.

Tags: പോപ്പുലര്‍ ഫ്രണ്ട്ഡിജിപിsdpi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.