Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലക്ഷദ്വീപിന്റെ മുഖച്ഛായ മാറ്റാന്‍ മോദി സര്‍ക്കാര്‍; രണ്ട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു; വികസനത്തിന് പുതു മന്ത്രം

പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മികച്ച ഉദ്യോഗങ്ങള്‍ സ്വന്തമാക്കാനും പുതിയ കലാലയങ്ങള്‍ വഴി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ നൈപുണ്യം വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുതകുന്ന, കൂടുതല്‍ ഹ്രസ്വകാല കോഴ്‌സുകള്‍ തുടങ്ങാന്‍ അദ്ദേഹം, കോളജുകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന പോണ്ടിച്ചേരി സര്‍വ്വകലാശാലയോട് നിര്‍ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 10:16 pm IST
inIndia

കവരത്തി: പുതുവത്സര ദിനത്തില്‍ ലക്ഷദ്വീപുകാര്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമ്മാനം. രണ്ട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ഇന്നലെ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. ഒന്ന് കടമത്ത് ദ്വീപിലും മറ്റൊന്ന് ആന്ത്രോത്ത് ദ്വീപിലും. ലക്ഷദ്വീപുകാരുടെ ആതിഥേയ മര്യാദ മാതൃകപരമാണെന്ന് ചടങ്ങില്‍ ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മികച്ച ഉദ്യോഗങ്ങള്‍ സ്വന്തമാക്കാനും പുതിയ കലാലയങ്ങള്‍ വഴി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ നൈപുണ്യം വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുതകുന്ന, കൂടുതല്‍ ഹ്രസ്വകാല കോഴ്‌സുകള്‍ തുടങ്ങാന്‍ അദ്ദേഹം, കോളജുകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന പോണ്ടിച്ചേരി സര്‍വ്വകലാശാലയോട് നിര്‍ദേശിച്ചു. ഇത്തരം കോഴ്‌സുകള്‍ കുട്ടികളുടെ തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കും. പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ കൂടിയാണ് ഉപരാഷ്‌ട്രപതി.

ലക്ഷദ്വീപില്‍ ഇക്കോ ടൂറിസം, മത്സ്യബന്ധനം എന്നിവയ്‌ക്ക് വന്‍ സാധ്യതകളുണ്ടെന്നു പറഞ്ഞ അദ്ദേഹം കോളജുകളിലെ അക്വാകള്‍ച്ചര്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി കോഴ്‌സുകള്‍ പഠിക്കാനും കുട്ടികളോട് നിര്‍ദേശിച്ചു. അഡ്മിനിസ് ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, മുഹമ്മദ് ഫൈസല്‍ എംപി, പോണ്ടിച്ചേരി യൂണി. വിസി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ഉപരാഷ്ട്രപതിശാസ്ത്രംവെങ്കയ്യനായിഡുലക്ഷദ്വീപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

sivaprasad
Alappuzha

ശിവപ്രസാദ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Samskriti

ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതം

India

മതേതരത്വം ഭാരത ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്; അത് ആരും പഠിപ്പിക്കേണ്ടതില്ലെന്ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

India

ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ഭരണഘടനയിലുണ്ടെന്ന് ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.