Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനയ്‌ക്ക് ഇലക്ട്രോണിക്‌സ് ഉല്‍പാദനമേഖലയില്‍ വെല്ലുവിളിഉയര്‍ത്താന്‍ ഇന്ത്യ; ആപ്പിളിന്റെ വാര്‍ഷികോല്‍പാദനം 5000 കോടി ഡോളറാക്കാന്‍ ശ്രമം

ചൈനയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉല്‍പാദന-കയറ്റുമതി ഹബ്ബാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി ആപ്പിള്‍ കമ്പനിയോട് അവരുടെ വാര്‍ഷിക ഉല്‍പാദനം 5000 കോടി ഡോളറാക്കി ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 09:38 pm IST
inIndia

ന്യൂദല്‍ഹി: ചൈനയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉല്‍പാദന-കയറ്റുമതി ഹബ്ബാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി ആപ്പിള്‍ കമ്പനിയോട് അവരുടെ വാര്‍ഷിക ഉല്‍പാദനം 5000 കോടി ഡോളറാക്കി ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കുതിപ്പേകുകയും ചെയ്യും. അടുത്ത അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കകം ഈ ഉല്‍പാദനലക്ഷ്യം കൈവരിക്കാനാണ് ആപ്പിളിനോടാവശ്യപ്പെട്ടിരിക്കുന്നത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആപ്പിളിന്റെ മുതിര്‍ന്ന പ്രതിനിധികളും തമ്മില്‍ നടന്ന ഉന്നതതലയോഗത്തിലാണ് ഈ നിര്‍ദേശം ഉണ്ടായത്.

മാക്ബുക്, ഐപാഡ്, എയര്‍ പോഡ്, ആപ്പിള്‍ വാച്ച് മുതലായ ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ആരംഭിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതുവഴി കമ്പനിയുടെ വാര്‍ഷികോല്‍പാദനം 5000 കോടി ഡോളറാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ ആപ്പിള്‍ പഴയ തലമുറയില്‍പ്പെട്ട ഐ ഫോണുകള്‍ മാ്ത്രമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.

രാജ്യത്ത് ഇലക്ട്രോണിക്‌സ് ഉല്‍പാദനരംഗത്തിന് കുതിപ്പേകാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. കയറ്റുമതി വിപണിയെ ലാക്കാക്കിയാണ് ഈ നീക്കം. കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട സൗജന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍വാഗ്ദാനങ്ങളാണ് നല്‍കുന്നത്. സെമികണ്ടക്ടര്‍ ഉല്‍പാദനമുള്‍പ്പെടെ വിവിധ മേഖലകളില്‍ ഉണര്‍വ്വേകാനും ശ്രമമുണ്ട്.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഉല്‍പാദനം പൂര്‍ത്തിയാക്കിയ ഇലക്ടോണിക്‌സ് ഉപകരണങ്ങള്‍ ഉല്‍പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന അടിസ്ഥാനകേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ്. ലക്ഷ്യം. ഇതുവഴി ചൈനയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്ന തന്ത്രവും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.

Tags: സര്‍ക്കാര്‍chinaഉത്പ്പന്നങ്ങള്‍ആപ്പിള്‍make in indiaIndo China Warഇലക്ട്രോണിക്‌സ്വ്യാപാര യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.