Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നിയന്ത്രിത നായാട്ട് അനുവദിക്കണം

വയനാട്ടിലെ കുറുക്കന്‍ മൂലയില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പിന് ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. വയനാട്ടിലെ മുളകള്‍ പൂത്തു നശിച്ചത് വന്യമൃഗശല്യത്തിന് ഒരു പ്രധാന കാരണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 05:04 pm IST
inWayanad
നിയന്ത്രിത നായാട്ടിന് അനുവദിക്കണമെന്ന്‌വിവിധ ഗോത്ര സംഘടനകള്‍

നിയന്ത്രിത നായാട്ടിന് അനുവദിക്കണമെന്ന്‌വിവിധ ഗോത്ര സംഘടനകള്‍

കല്‍പ്പറ്റ: ഗോത്ര വിഭാഗങ്ങളെ നിയന്ത്രിത നായാട്ടിന് അനുവദിക്കണമെന്ന്‌വിവിധ ഗോത്ര സംഘടനകള്‍ ആവശ്യപ്പെടുന്നു വന്യമൃഗ ശല്യം കാരണം വയനാട്ടിലെ ജനങ്ങള്‍  പൊറുതിമുട്ടുന്ന ഈ സാഹചര്യത്തില്‍ വനം വകുപ്പ് എത്ര ശ്രമിച്ചിട്ടും ശാശ്വതപരിഹാരം കണ്ടെത്താനാവുന്നില്ല.  പുലി, ആന, കടുവ, പന്നി എന്നിവയുടെ നിരന്തര ശല്യം കാരണം വയനാട്ടില്‍ കാര്‍ഷികവിളകള്‍ ഇറക്കാന്‍ പറ്റാത്ത സാഹചര്യമാണ്. 

പ്രതികൂല കാലാവസ്ഥയും  വന്യമൃഗശല്യവും കനത്ത നഷ്ടമാണ് കൃഷിക്കാര്‍ക്ക് വരുത്തുന്നത്. വയനാട്ടിലെ കുറുക്കന്‍ മൂലയില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പിന് ഇതുവരെയും പിടികൂടാന്‍  സാധിച്ചിട്ടില്ല. വയനാട്ടിലെ മുളകള്‍ പൂത്തു നശിച്ചത് വന്യമൃഗശല്യത്തിന് ഒരു പ്രധാന കാരണമാണ്.   

വനം മുഴുവന്‍ ഇപ്പോള്‍ മുളകള്‍ക്ക് പകരം കുറ്റി ചെടികളും വള്ളികളും പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. ഇത് കാരണം മൃഗങ്ങള്‍ക്ക് ഇരപിടിക്കാന്‍ കഴിയുന്നില്ല. വയനാട്ടില്‍ കുറുക്കന്റെ വംശനാശം പന്നികള്‍  പെറ്റു പെരുകുന്നതിന് കാരണമായി. അക്കേഷ്യ, തേക്ക് തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിച്ച് കുരങ്ങുകളുടെ ആവാസ് വ്യവസ്ഥയെ താളം തെറ്റിച്ചു. അവ നാട്ടിന്‍പുറങ്ങളില്‍  സ്ഥിരതാമസമാക്കി. എവിടെയെങ്കിലും ഒരു കുരങ്ങ് ചത്താല്‍ വനം വകുപ്പിന്റെ അന്വേഷണവും ശല്യവും കുരങ്ങുകളെ നാട്ടില്‍ നിന്നും അകറ്റുന്നതിന് ജനങ്ങള്‍ക്ക് ഭയമായി.  

വയനാട്ടിലെ കുറുമ, കുറിച്ച്യ ഗോത്രവര്‍ഗങ്ങളുടെ പരമ്പരാഗത നായാട്ട് വന്യമൃഗങ്ങളെ നാട്ടില്‍ നിന്ന് അകറ്റുന്നതിന് ഒരു പരിഹാരം ആയിരുന്നു. മാസത്തില്‍  ഒന്നോര ണ്ടോ പ്രത്യേക സമയത്ത് മാത്രം അമ്പും, വില്ലും ഉപയോഗിച്ച്   കാടിളക്കിയുള്ള നായാട്ട് മൃഗങ്ങളെ  ഉള്‍വനത്തിലേക്ക് വലിയാന്‍ ഇടയാക്കും. തമിഴ്‌നാട്ടിലെ നീലഗിരി മുതല്‍ കര്‍ണാടകയിലെ കുടക് അതിര്‍ത്തിവരെ ഗോത്രജനത താമസിച്ചുവരുന്നു.കൃഷിയും മീന്‍പിടുത്തവും നായാട്ടും ആയിരുന്നു ഇവരുടെ ഉപജീവന മാര്‍ഗങ്ങള്‍. അന്നൊക്കെ ഇത്തരം മൃഗശല്യങ്ങള്‍ ഒന്നും തന്നെ വയനാട്ടില്‍ ഉണ്ടായിരുന്നില്ല. 

കാടിനെയും മൃഗങ്ങളെയും അവര്‍ സംരക്ഷിക്കുകയും ചെയ്തു വന്നിരുന്നു. ഭക്ഷണത്തിന് ആവശ്യമായ ഒരു മൃഗത്തെ മാത്രം കൊല്ലുകയാണ് പതിവ്. മൃഗസംരക്ഷണവും വനവാസി വിഭാഗങ്ങള്‍ കാട്ടില്‍ കയറാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. അവരുടെ ആചാരപ്രകാരം നടത്തിവരുന്ന ഉത്സവമായ തുലാം പത്ത്, ഉച്ചാല്‍ എന്നിവയ്‌ക്ക് പോലും നായാട്ട് നിഷേധിക്കപ്പെട്ടു. വനംവകുപ്പിന് അനുവാദത്തോടെ ഗോത്രവര്‍ഗ്ഗക്കാരുടെ നായാട്ട് മാസത്തില്‍ ഒന്നോ രണ്ടോ എന്ന വ്യവസ്ഥയില്‍ അനുവദിച്ചാല്‍ മൃഗങ്ങളെ വനത്തിലേക്ക് തുരത്തി കൃഷിക്കാരെയും ജനങ്ങളെയും രക്ഷിക്കാന്‍ കഴിയുംമെന്ന് വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി. പൈതല്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.